നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും കോൺഗ്രസ് അവഹേളിക്കാൻ തുടങ്ങിയിരിക്കുന്നു: അനിൽ ആന്റണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും കോൺഗ്രസ് അവഹേളിക്കാൻ തുടങ്ങിയിരിക്കുന്നു: അനിൽ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 06:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മാർപാപ്പയെ അവഹേളിച്ചുകൊണ്ട് കോൺ​ഗ്രസ് പങ്കുവച്ച പോസ്റ്റിനെതിരെ ശക്തമായ വിമർശനമുന്നയിച്ച് ബിജെപി നേതാവ് അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കാൻ ശ്രമിച്ച കോൺ​ഗ്രസുകാർ ഒടുവിൽ മാർപാപ്പയെ പോലും അപഹസിച്ചിരിക്കുകയാണെന്ന് അനിൽ ആന്റണി പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളാ കോൺ​ഗ്രസിന്റെ ട്വിറ്റർ ഹാൻഡിലിൽ വന്ന ട്വീറ്റ് തീർത്തും നിരാശപ്പെടുത്തുന്നതാണ്. ജി-7 ഉച്ചകോടിയിലൂടെ ഇന്ത്യയെ ഈ ലോകം മുഴുവൻ കാണുകയായിരുന്നു. മാർപാപ്പ അടക്കമുള്ള വിവിധ ലോകനേതാക്കളോട് പ്രധാനമന്ത്രി മോദി ഇടപഴകിയതും അവർ തമ്മിലുള്ള അടുപ്പവുമെല്ലാം ലോകം കണ്ടു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് ഈസ്റ്റ് മുതൽ ​ഗോവ വരെയുള്ള മേഖലകളിലെ ക്രിസ്ത്യൻ സമൂഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിനൊപ്പമാണ് നിലകൊണ്ടത്. നേരത്തെ ഹിന്ദുജനതയെ അധിക്ഷേപിച്ച് നടന്നിരുന്ന കോൺ​ഗ്രസുകാർ ഇപ്പോൾ ക്രിസ്ത്യൻ സമൂഹത്തേയും അവഹേളിക്കാൻ തുടങ്ങിയിരിക്കുന്നു.

കോൺ​ഗ്രസിന്റെ രാഷ്‌ട്രീയം പുതിയ തലത്തിലേക്ക് താണുതുടങ്ങി. കോൺ​ഗ്രസിന് വോട്ടുചെയ്യുന്നില്ലെന്ന് അവർ വിലയിരുത്തുന്ന എല്ലാ സമുദായങ്ങൾക്കെതിരെയും അവർ തിരിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ച കോൺ​ഗ്രസ് ഫ്രാൻസിസ് മാർപാപ്പെയേയും ലോകത്തെ മുഴുവൻ ക്രിസ്ത്യൻ സമൂഹത്തേയും അധിക്ഷേപിച്ചിരിക്കുന്നുവെന്നും അനിൽ ആന്റണി ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.

ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ചിത്രം പങ്കുവച്ചാണ് കേരളാ കോൺ​ഗ്രസ് പരിഹസിച്ചത്. കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ മാർപാപ്പയേയും മോദിയേയും അവഹേളിക്കുകയായിരുന്നു. പോപ്പിന് ദൈവത്തെ കണ്ടുമുട്ടാൻ അവസരം ലഭിച്ചു – എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. യേശുദേവനെ ആരാധിക്കുന്ന ക്രിസ്ത്യൻ സമൂഹത്തോട് കോൺ​ഗ്രസ് കാണിച്ചത് പൊറുക്കാൻ കഴിയാത്ത അവഹേളനമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യനും പ്രതികരിച്ചിരുന്നു. ഇതോടെ ക്രൈസ്തവ വിശ്വാസികളോട് മാപ്പ് ചോദിച്ച് വിവാദത്തെ തണുപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.

Tags: Narendra ModiCongressPope FrancisAnil K Antony
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies