Pope Francis - Janam TV

Pope Francis

രണ്ട് പേരുടേയും നിലപാട് ജീവന് എതിര്; ആരാണ് കുറച്ച് തിന്മ ചെയ്യുന്നതെന്ന് നോക്കി വോട്ട് ചെയ്യണം; കമലാ ഹാരിസിനും ട്രംപിനുമെതിരെ വിമർശനവുമായി മാർപാപ്പ

രണ്ട് പേരുടേയും നിലപാട് ജീവന് എതിര്; ആരാണ് കുറച്ച് തിന്മ ചെയ്യുന്നതെന്ന് നോക്കി വോട്ട് ചെയ്യണം; കമലാ ഹാരിസിനും ട്രംപിനുമെതിരെ വിമർശനവുമായി മാർപാപ്പ

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് മത്സരത്തിലേക്കുള്ള സ്ഥാനാർത്ഥികളായ കമല ഹാരിസിനും ഡോണൾഡ് ട്രംപിനുമെതിരെ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. രണ്ട് പേരും മനുഷ്യജീവനുകൾക്ക് എതിരായി പ്രവർത്തിച്ചവരാണെന്നും, തെരഞ്ഞെടുപ്പിൽ ഓരോ വ്യക്തികളും ...

ജക്കാർത്തയിലെ മോസ്ക് സന്ദർശിച്ചതിൽ പ്രകോപിതരായി; മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ടു; ഏഴ് ഐഎസ് ഭീകരർ പിടിയിൽ

ജക്കാർത്തയിലെ മോസ്ക് സന്ദർശിച്ചതിൽ പ്രകോപിതരായി; മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ടു; ഏഴ് ഐഎസ് ഭീകരർ പിടിയിൽ

ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട ഏഴ് ഐഎസ് ഭീകരർ പിടിയിൽ. ഇന്തോനേഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ മാർപാപ്പയെ വധിക്കാനായിരുന്നു പദ്ധതിയെന്ന് ഇന്തോനേഷ്യയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ ഡിറ്റാച്ച്‌മെൻ്റ്-88ന്റെ പ്രസ്താവനയിൽ ...

നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും കോൺഗ്രസ് അവഹേളിക്കാൻ തുടങ്ങിയിരിക്കുന്നു: അനിൽ ആന്റണി

നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും കോൺഗ്രസ് അവഹേളിക്കാൻ തുടങ്ങിയിരിക്കുന്നു: അനിൽ ആന്റണി

ന്യൂഡൽഹി: മാർപാപ്പയെ അവഹേളിച്ചുകൊണ്ട് കോൺ​ഗ്രസ് പങ്കുവച്ച പോസ്റ്റിനെതിരെ ശക്തമായ വിമർശനമുന്നയിച്ച് ബിജെപി നേതാവ് അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കാൻ ശ്രമിച്ച കോൺ​ഗ്രസുകാർ ഒടുവിൽ മാർപാപ്പയെ പോലും ...

മാർപാപ്പയെ അവഹേളിച്ച ട്വീറ്റ് കോൺഗ്രസിന്റെ ഗതികേട്; മോദി മാർപാപ്പയെ കണ്ടതാണോ പ്രശ്‌നമെന്ന് പിസി ജോർജ്

മാർപാപ്പയെ അവഹേളിച്ച ട്വീറ്റ് കോൺഗ്രസിന്റെ ഗതികേട്; മോദി മാർപാപ്പയെ കണ്ടതാണോ പ്രശ്‌നമെന്ന് പിസി ജോർജ്

കോട്ടയം: മാർപാപ്പയെ അവഹേളിക്കുന്ന കോൺഗ്രസിന്റെ ട്വീറ്റിനെ വിമർശിച്ച് ബിജെപി നേതാവ് പിസി ജോർജ്. കോൺഗ്രസിന്റെ ഗതികേട് എന്നല്ലാതെ എന്ത് പറയാനാണ് എന്നായിരുന്നു പിസി ജോർജിന്റെ പ്രതികരണം. ലോകസമൂഹത്തിൽ ...

ക്രൈസ്തവ സമൂഹത്തെ അവഹേളിച്ച സംഭവം; പ്രതിഷേധത്തിന് പിന്നാലെ മാപ്പ് ചോദിച്ച് കോൺഗ്രസ്

ക്രൈസ്തവ സമൂഹത്തെ അവഹേളിച്ച സംഭവം; പ്രതിഷേധത്തിന് പിന്നാലെ മാപ്പ് ചോദിച്ച് കോൺഗ്രസ്

തിരുവനന്തപുരം: ക്രൈസ്തവ മത വിശ്വാസികളെയും ഫ്രാൻസിസ് മാർപാപ്പയെയും പരിഹസിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ്. കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ...

ഒരേസമയം ഭയപ്പെടുത്താനും ആകർഷിക്കാനും കഴിയും; നിർമിത ബുദ്ധി ഉപയോ​ഗിക്കുന്നത് പുനർവിചിന്തനം ചെയ്യണം; ജി 7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ

ഒരേസമയം ഭയപ്പെടുത്താനും ആകർഷിക്കാനും കഴിയും; നിർമിത ബുദ്ധി ഉപയോ​ഗിക്കുന്നത് പുനർവിചിന്തനം ചെയ്യണം; ജി 7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ

നിർമിത ബുദ്ധി അധിഷ്ഠിതമായ ഉപകരണങ്ങൾ നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യൻ ജീവിക്കണോ മരിക്കണോയെന്ന് തീരുമാനിക്കുന്നത് യന്ത്രങ്ങളാകരുതെന്നും എഐ സാങ്കേതികവിദ്യയെ വിവേകത്തോടെ ഉപയോ​ഗിക്കണമെന്നും മാർപാപ്പ ജി 7 ഉച്ചകോടിയിൽ ...

ഒരു മാർപാപ്പ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടി; അവർ ഒത്തുകൂടിയപ്പോൾ പിറന്നത് ‘ഫാമിലി ഫോട്ടോ’;  ഒരേ ഫ്രെയിമിൽ ലോക നേതാക്കൾ

ഒരു മാർപാപ്പ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടി; അവർ ഒത്തുകൂടിയപ്പോൾ പിറന്നത് ‘ഫാമിലി ഫോട്ടോ’;  ഒരേ ഫ്രെയിമിൽ ലോക നേതാക്കൾ

റോം: വെല്ലുവിളികളെ അഭിമുഖീകരിച്ച് അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താൻ ജി 7 നേതാക്കൾ ഒത്തുകൂടി. ഒരു മാർപാപ്പ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. അതിന് നിമിത്തമായത് ...

മാർപാപ്പയ്‌ക്ക് ഇന്ത്യയിലേക്ക് ക്ഷണം; പോപ്പിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി

മാർപാപ്പയ്‌ക്ക് ഇന്ത്യയിലേക്ക് ക്ഷണം; പോപ്പിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി

റോം: ഫ്രാൻസിസ് മാർപാപ്പയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി-7 ഉച്ചകോടിയ്ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഇതിന്റെ ചിത്രമാണ് പ്രധാനമന്ത്രി എക്സിലൂടെ പങ്കുവച്ചത്. സമൂഹത്തെ ...

എന്നെ വത്തിക്കാനിൽ അടക്കം ചെയ്യേണ്ട; കല്ലറ എവിടെ വേണമെന്ന് ഞാൻ നിശ്ചയിച്ച് കഴിഞ്ഞു; വെളിപ്പെടുത്തലുമായി മാർപാപ്പ

എന്നെ വത്തിക്കാനിൽ അടക്കം ചെയ്യേണ്ട; കല്ലറ എവിടെ വേണമെന്ന് ഞാൻ നിശ്ചയിച്ച് കഴിഞ്ഞു; വെളിപ്പെടുത്തലുമായി മാർപാപ്പ

റോം: വത്തിക്കാന് പുറത്ത് തനിക്ക് കല്ലറ സജ്ജമാണെന്ന് അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. മുൻഗാമികളുടേത് പോലെ തന്റെ സംസ്‌കാര ചടങ്ങുകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടത്തരുതെന്നും അതിനായി താൻ ...

Pope Francis

ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്കും വോട്ട് ; സുപ്രധാന പ്രഖ്യാപനവുമായി പോപ്പ് ഫ്രാൻസിസ്

വത്തിക്കാന്‍: ബിഷപ്പുമാരുടെ യോ​ഗത്തിൽ സ്ത്രീകൾക്കും വോട്ടുചെയ്യാമെന്ന തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ ചേരുന്നിരുന്ന ബിഷപ്പുമാരുടെ യോ​ഗങ്ങളിൽ കാണികളായി മാത്രമാണ് സ്ത്രീകൾ പങ്കെടുത്തിരുന്നത്. പുതിയ തീരുമാന പ്രകാരം സ്ത്രീകൾക്കും ...

ലൈം​ഗികത മനോഹരമായ ഒന്ന്; ലൈം​ഗികത ആനന്ദം നൽകുന്നു; എൽജിബിടി സമൂഹത്തെ തള്ളിക്കളയരുത്: ഫ്രാൻസിസ് മാർപാപ്പ

ലൈം​ഗികത മനോഹരമായ ഒന്ന്; ലൈം​ഗികത ആനന്ദം നൽകുന്നു; എൽജിബിടി സമൂഹത്തെ തള്ളിക്കളയരുത്: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ദൈവം മനുഷ്യർക്ക് നൽകിയ മനോഹരമായ കാര്യങ്ങളിലൊന്നൊണ് ലൈം​ഗികത എന്ന് ഫ്രാൻസിസ് മാർപാപ്പ. ഡിസ്നി പ്ലസ് പ്രൊഡക്ഷന്റെ "ദി പോപ്പ് ആൻസേഴ്‌സ്" എന്ന ഡോക്യുമെന്ററിയിലാണ് ലൈംഗികതയുടെ ...

ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും; ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും

ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും; ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും

വത്തിക്കാൻ സിറ്റി: ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ശനിയാഴ്ച ആശുപത്രി വിടുമെന്ന് വത്തിക്കാൻ അറിയിച്ചു. പരിശോധനകൾക്ക് ശേഷം ഇന്ന് തന്നെ ജെമെല്ലി ആശുപത്രി ...

‘ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’: ഫ്രാൻസിസ് മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി

‘ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’: ഫ്രാൻസിസ് മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയ്ക്ക് രോഗസൗഖ്യം ആശംസിച്ചത്. 'ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനും വേഗത്തിൽ സുഖം ...

ശ്വസനനാളിയിൽ അണുബാധ; ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശ്വസനനാളിയിൽ അണുബാധ; ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

റോം: ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ കഴിഞ്ഞ ദിവസം രാത്രിയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഭാ​ഗമായി ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരുമെന്ന് ആരോ​ഗ്യപ്രവർത്തകർ ...

pope francis to travel india

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചു; ഫ്രാൻസിസ് മാർപാപ്പ 2024ൽ ഇന്ത്യയിലേക്ക്; ‘മാർപാപ്പ’ എത്തുന്നത് ഇരുപത് വർഷങ്ങൾക്ക് ശേഷം

  റോം: അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം മംഗോളിയയിൽ സന്ദർശനം നടത്തുമെന്നും മാർപാപ്പ അറിയിച്ചു. ...

മോദിയുടെയും മാർപാപ്പയുടെയും നേതൃത്വത്തിൽ ആഗോള ഉടമ്പടിക്കുള്ള കമ്മീഷൻ രൂപീകരിക്കണം; ആവശ്യവുമായി മെക്‌സിൻ പ്രസിഡന്റ്

മോദിയുടെയും മാർപാപ്പയുടെയും നേതൃത്വത്തിൽ ആഗോള ഉടമ്പടിക്കുള്ള കമ്മീഷൻ രൂപീകരിക്കണം; ആവശ്യവുമായി മെക്‌സിൻ പ്രസിഡന്റ്

ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോള ഉടമ്പടിക്കുള്ള കമ്മീഷൻ രൂപീകരിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സഭയെ സമീപിക്കുമെന്ന് മെക്‌സിൻ പ്രസിഡന്റ് അന്ദ്രേസ് മാനുവൽ ലോപസ് ഒബ്രഡോർ. ...

യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കണം; മാർപാപ്പയോട് സഹായം അഭ്യർത്ഥിച്ച് സെലൻസ്‌കി

യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കണം; മാർപാപ്പയോട് സഹായം അഭ്യർത്ഥിച്ച് സെലൻസ്‌കി

കീവ്: റഷ്യൻ ആക്രമണം അവസാനിപ്പിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പയുടെ സഹായം തേടി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമൻ സെലൻസ്‌കി. യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കണമെന്നാവശ്യപ്പെട്ട് സെലൻസ്‌കി മാർപാപ്പയുമായി ഫോൺ സംഭാഷണം ...

അഭയാർത്ഥികളോട് ഐക്യദാർഢ്യം; യുക്രെയ്‌നിലേക്ക് കർദ്ദിനാളിനെ അയച്ച് ഫ്രാൻസിസ് മാർപാപ്പ

അഭയാർത്ഥികളോട് ഐക്യദാർഢ്യം; യുക്രെയ്‌നിലേക്ക് കർദ്ദിനാളിനെ അയച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: അഭയാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുക്രെയ്‌നിലേക്ക് പ്രത്യേക പ്രതിനിധിയായി കർദ്ദിനാളിനെ അയച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ ഹ്യൂമൻ ഡെവലപ്‌മെന്റ് ചുമതല വഹിക്കുന്ന കർദ്ദിനാൾ മിഖായേൽ സെർണിയാണ് മാർപാപ്പയുടെ ...

മക്കൾ സ്വവർഗരതിക്കരാണോ? എങ്കിൽ മാതാപിതാക്കൾ വിഷമിക്കരുത്, അവരെ പിന്തുണയ്‌ക്കൂവെന്ന് മാർപ്പാപ്പ

മക്കൾ സ്വവർഗരതിക്കരാണോ? എങ്കിൽ മാതാപിതാക്കൾ വിഷമിക്കരുത്, അവരെ പിന്തുണയ്‌ക്കൂവെന്ന് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: സ്വവർഗരതിക്കാരായ മക്കളുള്ള മാതാപിതാക്കൾ വിഷമിക്കരുതെന്നും അവരെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും ഫ്രാൻസീസ് മാർപ്പാപ്പ. മാതാപിതാക്കൾ നേരിടുന്ന പ്രതിസന്ധിക്കളെക്കുറിച്ച് പ്രതിവാര സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു പോപ്പിന്റെ പരമാമർശം. കുട്ടികളിൽ ...

കുട്ടികളെ വേണ്ടെന്നു വെച്ച് വളർത്തു മൃഗങ്ങളെ തെരഞ്ഞെടുക്കുന്നത് സ്വാർത്ഥത;മനുഷ്യത്വം നഷ്ടപ്പെടുത്തുന്നുവെന്ന് മാർപാപ്പ; പ്രതിഷേധവുമായി മൃഗസ്‌നേഹികൾ

കുട്ടികളെ വേണ്ടെന്നു വെച്ച് വളർത്തു മൃഗങ്ങളെ തെരഞ്ഞെടുക്കുന്നത് സ്വാർത്ഥത;മനുഷ്യത്വം നഷ്ടപ്പെടുത്തുന്നുവെന്ന് മാർപാപ്പ; പ്രതിഷേധവുമായി മൃഗസ്‌നേഹികൾ

വത്തിക്കാൻ സിറ്റി: കുഞ്ഞുങ്ങളെ വേണ്ടെന്ന് വെച്ച് പകരം വളർത്തുമൃഗങ്ങളെ തെരഞ്ഞെടുക്കുന്നവർ സ്വാർത്ഥതയാണ് കാണിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ.സമൂഹത്തിൽ കുട്ടികളുടെ സ്ഥാനം വളർത്തുമൃഗങ്ങൾ ഏറ്റെടുത്ത സ്ഥിതിയാണ് പലപ്പോഴുമുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ...

മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി ; കൂടിക്കാഴ്ച നീണ്ടത് ഒന്നര മണിക്കൂർ

മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി ; കൂടിക്കാഴ്ച നീണ്ടത് ഒന്നര മണിക്കൂർ

ന്യൂഡൽഹി : പോപ്പ് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ക്ഷണം. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടു. 12 ...

മാർപ്പാപ്പ നരേന്ദ്രമോദിയെ കണ്ടത് ബൈഡനുമായുളള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

മാർപ്പാപ്പ നരേന്ദ്രമോദിയെ കണ്ടത് ബൈഡനുമായുളള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കണ്ടതിന് പിന്നാലെ. യുഎസ് പ്രസിഡന്റായ ശേഷം ബൈഡൻ വത്തിക്കാനിലേക്ക് നടത്തുന്ന ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും

പ്രധാനമന്ത്രി -മാർപ്പാപ്പ കൂടിക്കാഴ്ച ഈ മാസം 30ന്; ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപ്പാപ്പയും ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ റോം സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടക്കുക. കൂടിക്കാഴ്ചയെപ്പറ്റി ഔദ്യോഗിക സന്ദേശം ലഭിച്ചതായി ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. അടുത്ത ആഴ്ച റോമിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് എത്തുമ്പോഴാണ് കൂടിക്കാഴ്ചയ്ക്ക് സാദ്ധ്യതയെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ...