ഹജ്ജിനെത്തിയ 550-ലേറെ പേർ മരിച്ചതായി റിപ്പോർട്ട്; താപനില 52 ഡിഗ്രി സെൽഷ്യസ്; കൊടും ചൂടിൽ വലഞ്ഞ് സൗദി  അറേബ്യ 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ഹജ്ജിനെത്തിയ 550-ലേറെ പേർ മരിച്ചതായി റിപ്പോർട്ട്; താപനില 52 ഡിഗ്രി സെൽഷ്യസ്; കൊടും ചൂടിൽ വലഞ്ഞ് സൗദി  അറേബ്യ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 06:45 am IST
FacebookTwitterWhatsAppTelegram

റിയാദ്: ഹജ്ജിനെത്തിയവരിൽ 550-ലേറെ തീർത്ഥാടകർ മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ട്. മരിച്ചവരിലധികവും ഈജിപ്തുകാരാണെന്നും അറബ് നയതന്ത്ര വിദ​ഗ്ധരുടെ റിപ്പോർട്ടിൽ പറയന്നു. കുറഞ്ഞത് 323 ഈജിപ്ത് പൗരന്മാർ മരിച്ചതായാണ് വിവരം. എന്നാൽ ‌കണക്കിൽപെടാത്ത നിരവധി പേർ‌ മരണത്തിന് കീഴടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആൾക്കൂട്ടത്തിനിടയിൽപെട്ട് മരിച്ചവരുമുണ്ടെന്ന് ഈജിപ്ഷ്യൻ പ്രതിനിധി പറ‍ഞ്ഞു. മക്കയിലെ അൽ-മുഐസെം പ്രദേശത്തെ ആശുപത്രി നിന്ന് ലഭിച്ച കണക്കിത്. 60-ഓളം ജോർ‌ദാൻ പൗരന്മാർക്കും ജീവൻ നഷ്ടമായി. വിവിധ രാജ്യങ്ങളിൽ നിന്നായി ഇതുവരെ 577 പേരാണ് മരിച്ചത്.

കൊടും ചൂട് തീർ‌ത്ഥാടകരെ വലയ്‌ക്കുകയാണ്. 51.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ മക്കയിൽ രേഖപ്പെടുത്തിയതെന്ന് സൗദി അറിയിച്ചു. 2,000-ത്തിലേറെ പേരെ ചൂട് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് സൗദി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽ‌ ഈ കണക്ക് സൗദി ഭരണകൂടം അപ്ഡേറ്റ് ചെയ്യുന്നില്ല. ഇതും ആശങ്കയ്‌ക്ക് ഇടയാക്കുന്നു.

ഹജ്ജ് ചടങ്ങിൽ പങ്കെടുക്കാൻ മണിക്കൂറുകളോളമാണ് തീർത്ഥാടകർ പൊരിവെയിലത്ത് നിൽക്കുന്നത്. ഈ വർഷം 1.8 ദശലക്ഷം തീർത്ഥാടകർ ഹജ്ജിൽ പങ്കെടുത്തു, അതിൽ 1.6 ദശലക്ഷം പേർ വിദേശത്ത് നിന്നുള്ളവരാണെന്ന് സൗദി അധികൃതർ അറിയിച്ചു. ഇതിന് പുറമേ പതിനായിരക്കണക്കിന് പേരാണ് രജിസ്റ്റർ ചെയ്യാതെ ഹജ്ജിനെത്തുന്നത്. ഇത്തരക്കാർക്ക് അധികൃതർ നൽകുന്ന എയർകണ്ടീഷൻ സൗകര്യങ്ങൾ ആക്സസ് ചെയ്യാൻ കഴിയാതെ വരും. ഭക്ഷണവും വെള്ളവും ലഭിച്ചെന്നും വരില്ല. ഇത്തരത്തിലെത്തിയ ഈജിപ്ത്ത് തീർത്ഥാടകരാണ് മരിച്ചതിൽ ഏറിയ പങ്കും.

Tags: hajjFEATURED2Over 300 Egyptian PilgrimsDie In HajjMost From HeatDiplomats
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies