<strong>തിരുവനന്തപുരം</strong>: പൂവച്ചൽ ഖാദർ മാദ്ധ്യമ പുരസ്കാരം ജനം ടിവിക്ക്. മികച്ച സ്പെഷ്യൽ ന്യൂസ് റിപ്പോർട്ടർക്കുള്ള പുരസ്കാരം തിരുവനന്തപുരം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ അഖിൽ പാലോട്ടുമഠത്തിന് ലഭിച്ചു. ഈ മാസം 21ന് നടക്കുന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും.