വില്ലിയും പാഡഴിക്കുന്നോ? ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു; കേന്ദ്രകരാർ വേണ്ടെന്നുവച്ചു; ബൗളറും കരാർ സ്വീകരിച്ചില്ല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വില്ലിയും പാഡഴിക്കുന്നോ? ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു; കേന്ദ്രകരാർ വേണ്ടെന്നുവച്ചു; ബൗളറും കരാർ സ്വീകരിച്ചില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 03:46 pm IST
Facebook
Twitter
WhatsAppTelegram

വെറ്റ്ബോൾ ക്രിക്കറ്റ് നിന്ന് ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ. 2024-25 സീസണിലേക്കുള്ള കേന്ദ്രകരാറും വേണ്ടെന്നു വച്ചു. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ബുധനാഴ്ച ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. താരത്തിന്റെ അന്താരാഷ്‌ട്ര കരിയർ അവസാനിക്കുന്നുവോ എന്നാണ് ആരാധകരുടെ ആശങ്ക.

ടി20 ലോകകപ്പിലെ അപ്രതീക്ഷിത പുറത്താകലിനെ തുടർന്നാണ് തീരുമാനം. വിൻഡീസിനോടും അഫ്​ഗാനോടും പരാജയപ്പെട്ട് സൂപ്പർ എട്ട് കാണാതെ കിവീസ് പുറത്തായിരുന്നു. അവസാന മൂന്ന് ടി20 ലോകകപ്പിലും ന്യൂസിലൻഡ് സെമി കളിച്ചിരുന്നു. 2021ൽ ഫൈനലും. 350 തവണയാണ് വില്യംസൺ ദേശീയ കുപ്പായം അണിഞ്ഞത്. എന്നാൽ യുവതാരങ്ങൾക്ക് വേണ്ടിയാണ് കരാർ സ്വീകരിക്കാതിരുന്നതെന്നും ഭാവിയിൽ സ്വീകരിച്ചേക്കാമെന്നും വില്യംസൺ അറിയിച്ചു. കുടുബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനാണ് ഇപ്പോൾ മുന​ഗണനയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പേസർ ലോക്കി ഫെർ​ഗൂസണും കേന്ദ്രകരാർ സ്വീകരിച്ചില്ല. വിവരം ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പപ്പുവ ന്യൂ​ഗിനിക്കെതിരെ നാലോവറിൽ റൺസൊന്നും വഴങ്ങാതെ മൂന്ന് വിക്കറ്റ് നേടി ഫെർ​ഗൂസൺ ചരിത്രം സൃഷ്ടിച്ചിരുന്നു.

 

Tags: kane williamsonNew ZealanddownCAPTAINsteps
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies