വേദിയിൽ നിന്നിറങ്ങാൻ പ്രയാസപ്പെട്ട് ദീപിക; ഓടിയെത്തി പ്രഭാസും അമിതാഭ് ബച്ചനും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വേദിയിൽ നിന്നിറങ്ങാൻ പ്രയാസപ്പെട്ട് ദീപിക; ഓടിയെത്തി പ്രഭാസും അമിതാഭ് ബച്ചനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 10:53 pm IST
FacebookTwitterWhatsAppTelegram

കൽക്കി 2898 എഡിയുടെ പ്രീ റിലീസ് ചടങ്ങിന് നിറവയറുമായി എത്തിയ ദീപിക പദുക്കോണിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. കറുപ്പ് നിറത്തിലുള്ള ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായാണ് ദീപിക എത്തിയത്.

വേദിയിൽ നിന്ന് ഇറങ്ങാൻ ദീപിയെ സഹായിക്കുന്നതിന് ഓടിയെത്തുന്ന അമിതാഭ് ബച്ചന്റെയും പ്രഭാസിന്റേയും വീഡിയോ ഏറെ ശ്രദ്ധനേടുകയാണ്. ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ശേഷം വേദിയിൽ നിന്ന് ഇറങ്ങാൻ ദീപിക ശ്രമിച്ചപ്പോഴായിരുന്നു സംഭവം. പടികളിറങ്ങാൻ ദീപികയ്‌ക്ക് പ്രയാസം നേരിട്ടപ്പോൾ സദസിൽ നിന്നെഴുന്നേറ്റ് പ്രഭാസും അമിതാഭ് ബച്ചനും വരികയായിരുന്നു. ഇതിന് ശേഷം മൂവരും തമാശ പങ്കിടുന്നതും വീഡിയോയിൽ കാണാം

ക്യൂട്ടസ്റ്റ് മൊമന്റ് ഓഫ് ദ് ഡേ’ എന്ന അടിക്കുറിപ്പോടെ കൽക്കിയുടെ നിർമ്മാതാക്കളായ വൈജയന്തി മൂവീസും ഇവരുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

ഈ മാസം 27-നാണ് കൽക്കി തിയേറ്ററുകളിൽ എത്തുന്നത്. ഏകദേശം 600 കോടി രൂപ ബജറ്റിലൊരുക്കിയ കല്‍ക്കി 2898 എഡി ഇന്ത്യയിലെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ്. ദീപികയോടൊപ്പം പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദിഷ പടാനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

This interaction! Oh they are so cute 😍🥰#DeepikaPadukone #Prabhas #Kalki2898ad pic.twitter.com/8c8Ka5fFSF

— MOTHER IS MOTHERING IRL NOW ✨🥹❤️ (@deepika_era) June 19, 2024

Tags: Amitabh Bachandeepika padukoneSUBkalki 2898 ad
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies