കടലാസിലെ കരുത്തർ..! ഇം​ഗ്ലണ്ടിനെ തളച്ച് ഡെന്മാർക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കടലാസിലെ കരുത്തർ..! ഇം​ഗ്ലണ്ടിനെ തളച്ച് ഡെന്മാർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 12:09 am IST
Facebook
Twitter
WhatsAppTelegram

വമ്പന്മാരെ സമനിലയിൽ തളച്ച് കരുത്തുക്കാട്ടി ഡെന്മാർക്ക്. ​ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഇം​ഗ്ലണ്ടും ഡെന്മാർക്കും ഓരോ ​ഗോൾ വീതം അടിച്ചു സമനിലയിൽ പിരിയുകയായിരുന്നു. 18-ാം മിനിട്ടിൽ നായകൻ ഹാരി കെയ്നാണ് ഇം​ഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് തൊടുത്ത ഇടംകാൽ ഷോട്ട് ​ഗോളിക്ക് അവസരം നൽകാതെ ബോക്സിന്റെ ഇടതുമൂലയിലേക്ക് പതിക്കുകയായിരുന്നു.

പിന്നീട് കടലാസിലെ കരുത്തിന്റെ ഏഴയലത്തുപോലും ഇല്ലാതിരുന്ന ഇം​ഗ്ലണ്ടിനെയാണ് കളത്തിൽ കണ്ടത്. പന്തടക്കത്തിലും ​ഷോട്ടുകളിലും ആധിപത്യം പുലർത്തിയ ഡെന്മാർക്ക് ഇം​ഗ്ലണ്ടിനെ അത്യന്തം വിറപ്പിച്ചു. 34-ാം മിനിട്ടിലാണ് ഇം​ഗ്ലണ്ട് ആദ്യം ഞെട്ടിയത്. മോര്‍ട്ടന്‍ ഹ്യൂല്‍മണ്‍ഡ് ബോകിസിന് പുറത്ത് നിന്ന് തൊടുത്ത അത്യു​ഗ്രൻ ഷോട്ട് ഇം​ഗ്ലണ്ട് വല തുളയ്‌ക്കുകയായിരുന്നു. വിക്ടർ ക്രിസ്റ്റ്യൻസൻ നൽകിയ പന്താണ് ഇം​ഗ്ലണ്ട് പ്രതിരോധം മറികടന്ന് വലയിൽ പതിച്ചത്.

രണ്ടാം പകുതിയിലും നിറം മങ്ങിയ ഇം​ഗ്ലണ്ടിനെയാണ് കാണാൻ സാധിച്ചത്. ഡെന്മാർക്ക് പലപ്പോഴും ഇം​ഗ്ലണ്ട് പ്രതിരോധം ഭേദിച്ച് ബോക്സിലേക്ക് കടന്നു കയറിയപ്പോഴും കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ​ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടത്. രണ്ടാം പകുതിയിൽ സൗത്ത് ​ഗേറ്റ് മുന്നേറ്റ നിരയെ ഒന്നാകെ മാറ്റിയെങ്കിലും ഇം​ഗ്ലണ്ടിന്റെ ആക്രമണത്തിന് മൂർച്ചയില്ലായിരുന്നു. ഇം​ഗ്ലണ്ടാണ് ​ഗ്രൂപ്പിൽ തലപ്പത്തുള്ളതെങ്കിലും റൗണ്ടിലെ അവസാന മത്സരങ്ങളാകും നോക്കൗട്ടിലാരാെക്കെയെന്ന് തീരുമാനിക്കുക.

Tags: denmarkenglanddrawEuro 2024Group
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies