ന്യൂഡൽഹി: പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾ രാജ്യത്തിൻറെ വിവിധ കേണുകളിൽ ആരംഭിച്ച് കഴിഞ്ഞു. രാവിലെ ഏഴ് മണി മുതൽ വിവിധയിടങ്ങളിൽ പ്രമുഖർ യോഗ അഭ്യസിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ തുടങ്ങിയവർ ഡൽഹിയിൽ യോഗ അഭ്യസിച്ചു.
#WATCH | Defence Minister Rajnath Singh, Army chief Gen Manoj Pande and others perform Yoga in Mathura, Uttar Pradesh on the occasion of International Day of Yoga. pic.twitter.com/ke7DgB80ld
— ANI (@ANI) June 21, 2024
വിദേശകാര്യമന്ത്രി എസ് ജയശങ്കറും മറ്റ് നയതന്ത്രജ്ഞരും ഡൽഹിയിൽ യോഗ ചെയ്യുന്നു
#WATCH | EAM Dr S Jaishankar and other diplomats perform Yoga in Delhi, on the International Day of Yoga. pic.twitter.com/MSbucUs40x
— ANI (@ANI) June 21, 2024
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും ഡൽഹിയിലെ ദിനാചരണത്തിൽ പങ്കെടുത്തു.
#WATCH | Union Health Minister JP Nadda participates in a Yoga session in Delhi, on the occasion of International Day of Yoga. pic.twitter.com/kmmUv4mPER
— ANI (@ANI) June 21, 2024
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
#WATCH | Union Minister Ashwini Vaishnaw takes part in a Yoga session in Delhi, on the occasion of International Day of Yoga. pic.twitter.com/iMzwhlfmXO
— ANI (@ANI) June 21, 2024
കേന്ദ്ര യുവജനകാര്യ,കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ
#WATCH | Delhi: Union Minister Mansukh Mandaviya participates in a Yoga session on International Day of Yoga. pic.twitter.com/Rp4WadqU9f
— ANI (@ANI) June 21, 2024
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമിയിൽ യോഗ അഭ്യസിച്ചു
#WATCH | Uttarakhand: Union Minister Bhupender Yadav performs Yoga at Indira Gandhi National Forest Academy in Dehradun, on 10th International Yoga Day. pic.twitter.com/ShewPyiA1m
— ANI UP/Uttarakhand (@ANINewsUP) June 21, 2024
കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
Union Minister Gajendra Singh Shekhawat perform yoga on the 10th International Yoga Day. #InternationalYogaDay2024 pic.twitter.com/YjIDlywLZD
— ANI (@ANI) June 21, 2024
കേന്ദ്ര പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു
#WATCH | Union Minister Kiren Rijiju performs yoga on the 10th International Yoga Day.#InternationalYogaDay2024 pic.twitter.com/yVq2n4TjwB
— ANI (@ANI) June 21, 2024
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര യാദവ് ബനസ്‌കന്തയിലെ നാദാബെറ്റിലാണ് യോഗ ചെയ്തത്.
#WATCH | Gujarat CM Bhupendra Patel performs Yoga, along with others, in Nadabet, Banaskantha on International Day of Yoga. pic.twitter.com/Ick5HCm6By
— ANI (@ANI) June 21, 2024
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈർവ, മന്ത്രിമാർ തുടങ്ങിയവർ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ യോഗ ചെയ്യുന്നു.
#WATCH | Rajasthan CM Bhajanlal Sharma, Deputy CM Prem Chand Bairwa and other ministers of the state cabinet perform Yoga at Sawai Mansingh Stadium in Jaipur, on International Day of Yoga. pic.twitter.com/NGLFS1YH0v
— ANI (@ANI) June 21, 2024
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദി ബെൻ പട്ടേലും യോഗ ചെയ്യുന്നു.
#WATCH | Uttar Pradesh Chief Minister Yogi Adityanath and Governor Anandi Ben Patel perform yoga on the 10th International Yoga Day.#InternationalYogaDay2024 pic.twitter.com/zT3a7bs0vb
— ANI (@ANI) June 21, 2024
കേന്ദ്ര ഹെവി ഇൻഡ്സ്ട്രീസ്, സ്റ്റീൽ വകുപ്പ് മന്ത്രി എച്ച്.ഡി കുമാരസ്വാമി
Union Minister HD Kumaraswamy performs yoga on the 10th International Yoga Day.#InternationalYogaDay2024 pic.twitter.com/vQKo0SC1DH
— ANI (@ANI) June 21, 2024
കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും എംപി ബി.എൽ വർമ്മയും ഒരുമിച്ചാണ് യോഗ ചെയ്തത്.
Delhi: Union Ministers Pralhad Joshi and BL Verma perform yoga on the 10th International Yoga Day.#InternationalYogaDay2024 pic.twitter.com/yAC7wbuIuM
— ANI (@ANI) June 21, 2024