#yoga - Janam TV

Tag: #yoga

ഫിറ്റ്‌നസിനോടുള്ള ഇഷ്ടം മകൾക്കും : യോഗാസനവുമായി മകൾ അർഹ , കൂട്ടായി അല്ലു അർജുൻ

ഫിറ്റ്‌നസിനോടുള്ള ഇഷ്ടം മകൾക്കും : യോഗാസനവുമായി മകൾ അർഹ , കൂട്ടായി അല്ലു അർജുൻ

ഹൈദരാബാദ് : മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ . ആര്യ, ഹാപ്പി, ബണ്ണി, എന്നിങ്ങനെ അല്ലുവിന്റെ സിനിമകൾ എല്ലാം തന്നെ മലയാളക്കരയിൽ പ്രേക്ഷകർ ...

കണ്ണുകളുടെ ആരോഗ്യമാണോ നിങ്ങളുടെ സ്വപ്നം? ഈ വ്യായാമം പരീക്ഷിച്ച് നോക്കൂ..

കണ്ണുകളുടെ ആരോഗ്യമാണോ നിങ്ങളുടെ സ്വപ്നം? ഈ വ്യായാമം പരീക്ഷിച്ച് നോക്കൂ..

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യം സംരക്ഷിക്കുന്നതിനും പലവിധ വ്യായമങ്ങളായ യോഗ, ജോഗിംഗ്, നീന്തൽ തുടങ്ങിയവയും പല സൗന്ദര്യ സംരക്ഷണ രീതികളും പിന്തുടർന്ന് വരാറുണ്ട്. എന്നാൽ വളരെ പ്രാധാന്യം ...

ടോക്‌സിനുകളെ പുറന്തള്ളി മനസും ശരീരവും ഉഷാറാവും ; ഒരു 15 മിനിറ്റ് ശരീരം ഇങ്ങനെ കുലുക്കി നോക്കൂ…

ടോക്‌സിനുകളെ പുറന്തള്ളി മനസും ശരീരവും ഉഷാറാവും ; ഒരു 15 മിനിറ്റ് ശരീരം ഇങ്ങനെ കുലുക്കി നോക്കൂ…

  മനസിന്റെയും ശരീരത്തിന്റെയും ഊർജ്ജം പെട്ടെന്ന് പോയതായി ഇടയ്ക്ക് തോന്നാറില്ലേ? ഭക്ഷണം, വിശ്രമം എന്നിവയിലെ കുറവ്, ടെൻഷൻ, വിഷമം എല്ലാം ഊർജ്ജക്കുറവിന് കാരണമാകാറുണ്ട്. ഇതിന് ചെറിയൊരു ആശ്വാസം ...

കർണാടകയിലെ സമാധാനം തകർക്കാൻ ചിലർ ശ്രമിക്കുന്നു; ഇതൊന്നും വിലപ്പോവില്ലെന്ന് ബസവരാജ് ബൊമ്മെ

എല്ലാ സ്‌കൂളുകളിലും ദിവസവും യോഗാഭ്യാസം നിർബന്ധം ; ഉത്തരവിറക്കി കർണാടക സർക്കാർ

ബെംഗളൂരു : സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും യോഗാഭ്യാസം നിർബന്ധമാക്കി കർണാടക സർക്കാർ. പുതിയ നിർദേശമനുസരിച്ച് എല്ലാ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളും ദിവസവും 10 മിനിറ്റ് യോഗ അഭ്യസിപ്പിക്കണം ...

ബഹിരാകാശത്ത് നിന്ന് യോഗ ചെയ്താൽ ഇങ്ങനെ സംഭവിക്കും; വീഡിയോ കാണാം

ബഹിരാകാശത്ത് നിന്ന് യോഗ ചെയ്താൽ ഇങ്ങനെ സംഭവിക്കും; വീഡിയോ കാണാം

ശരീരത്തിനും മനസിലും ഒരേപോലെ ഊർജ്ജം നൽകുന്ന വ്യായാമമാണ് യോഗം. ഇന്ത്യയുടെ പാരമ്പര്യ ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നായ യോഗയെ നമ്മുടെ രാജ്യമാണ് ലോകത്തിന് സമ്മാനിച്ചത്. തിരക്കും മത്സരവും വ്യാകുലതയും ...

ചലനശേഷിയും ചിന്താശേഷിയും നഷ്ടമായ അവസ്ഥയിൽ നിന്നും യോഗയിലൂടെ പുതുജന്മം നേടിയ വിസ്മയത്തെ ചേർത്തു നിർത്തി ആശീർവദിച്ച് ‘നമോ ദാദ‘: ഒരു സ്വപ്നം യാഥാർത്ഥ്യമായ കഥ- Anvi meets her ‘Namo Dada’

ചലനശേഷിയും ചിന്താശേഷിയും നഷ്ടമായ അവസ്ഥയിൽ നിന്നും യോഗയിലൂടെ പുതുജന്മം നേടിയ വിസ്മയത്തെ ചേർത്തു നിർത്തി ആശീർവദിച്ച് ‘നമോ ദാദ‘: ഒരു സ്വപ്നം യാഥാർത്ഥ്യമായ കഥ- Anvi meets her ‘Namo Dada’

ന്യൂഡൽഹി: രോഗത്തിന്റെ പ്രയാസങ്ങളെ യോഗയിലൂടെ അതിജീവിച്ച പതിനാല് വയസ്സുകാരി പ്രധാനമന്ത്രിയെ സന്ദർശിച്ചു. ഗുജറാത്തിന്റെ റബ്ബർ ഗേൾ എന്നറിയപ്പെടുന്ന അൻവി വിജയ് സൻസരൂകിയ ആണ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര ...

18,000 അടി ഉയരത്തിൽ യോഗ ചെയ്യുന്ന ദൃശ്യത്തിലെ സൈനികൻ മലയാളി;  ഐടിബിപിയിൽ കമാൻഡർ

18,000 അടി ഉയരത്തിൽ യോഗ ചെയ്യുന്ന ദൃശ്യത്തിലെ സൈനികൻ മലയാളി; ഐടിബിപിയിൽ കമാൻഡർ

ന്യൂഡൽഹി : ലഡാക്കിലെ കൊടും തണുപ്പിൽ, മഞ്ഞുവീഴ്ച പോലും വകവെയ്ക്കാതെ സൂര്യനമസ്‌കാരം ചെയ്യുന്ന ഐടിബിപി ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 18,000 അടി ഉയരത്തിൽ യോഗ അഭ്യസിക്കുന്ന ...

കൊടും തണുപ്പിൽ 18000 അടി മുകളിൽ സൂര്യ നമസ്‌കാരം ചെയ്യുന്ന ജവാൻ; വീഡിയോ വൈറലാകുന്നു

കൊടും തണുപ്പിൽ 18000 അടി മുകളിൽ സൂര്യ നമസ്‌കാരം ചെയ്യുന്ന ജവാൻ; വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി : ലഡാക്കിലെ കൊടും തണുപ്പിൽ സൂര്യനമസ്‌കാരം ചെയ്യുന്ന ഐടിബിപി ജവാന്റെ വീഡിയോ വൈറലാകുന്നു. 18,000 അടി ഉയരത്തിൽ മരം കോച്ചുന്ന കാലാവസ്ഥയിലാണ് അർദ്ധനഗ്നനായി ഇരുന്ന് ജവാൻ ...

പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം; അഭിമാന നിമിഷമെന്ന് പ്രതികരണം

പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം; അഭിമാന നിമിഷമെന്ന് പ്രതികരണം

ബംഗളൂരു : അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം. ഇന്നലെ കർണാടകയിലെ മൈസൂർ പാലസ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നേതൃത്വം നൽകിയ ചടങ്ങിലാണ് ...

പൗരാണിക കാലത്തും യോഗ ഉണ്ടായിരുന്നു; പശുപതിനാഥ വിഗ്രഹം ഏറ്റവും വലിയ തെളിവെന്ന് പുരാവസ്തു ഗവേഷകർ

പൗരാണിക കാലത്തും യോഗ ഉണ്ടായിരുന്നു; പശുപതിനാഥ വിഗ്രഹം ഏറ്റവും വലിയ തെളിവെന്ന് പുരാവസ്തു ഗവേഷകർ

ഇന്ത്യയിൽ നുറ്റാണ്ടുകൾക്ക് മുമ്പ് യോഗ നിലനിന്നിരുന്നു എന്നതിന് കൂടുതൽ തെളിവുകളുമായി പുരാവസ്തു ഗവേഷകർ. ഹാരപ്പ, മോഹൻജൊദാരോ കാലഘട്ടങ്ങളിൽ തന്നെ യോഗ ഉണ്ടായിരുന്നുവെന്നതിന് നിരവധി തെളിവുകൾ പുരാവസ്തു ശേഖരത്തിൽ ...

യോഗ ചെയ്യാൻ ഇരുന്നവരെ അടിച്ചോടിച്ച് ഇസ്ലാമിക മതമൗലികവാദികൾ; അനുവദിക്കില്ലെന്ന് ആക്രോശം; വീഡിയോ

യോഗ ചെയ്യാൻ ഇരുന്നവരെ അടിച്ചോടിച്ച് ഇസ്ലാമിക മതമൗലികവാദികൾ; അനുവദിക്കില്ലെന്ന് ആക്രോശം; വീഡിയോ

മാലെ: ഇന്ന് മാലിദ്വീപിൽ നടന്ന യോഗാദിനാചരണ പരിപാടി ഇസ്ലാമിക മതമൗലികവാദികൾ തടസ്സപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് മാലിദ്വീപിലെ ഗലോലു ...

‘യോ​ഗ’യിൽ യോ​ഗി; ഭാരതീയ ഋഷിപാരമ്പര്യത്തിന്റെ സമ്മാനമാണ് യോ​ഗയെന്ന് യോ​ഗി ആദിത്യനാഥ്

‘യോ​ഗ’യിൽ യോ​ഗി; ഭാരതീയ ഋഷിപാരമ്പര്യത്തിന്റെ സമ്മാനമാണ് യോ​ഗയെന്ന് യോ​ഗി ആദിത്യനാഥ്

ലക്നൗ: അന്താരാഷ്ട്ര യോ​ഗ ദിനത്തിൽ സന്തോഷം പങ്കുവെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. യോ​ഗ ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയത്. ഭാരതീയ ഋഷിപാരമ്പര്യത്തിന്റെ ...

ഹിമാലയൻ മലനിരകളിൽ യോഗാഭ്യാസവുമായി ഐടിബിപി; പ്രകടനം 17,000 അടി ഉയരത്തിൽ.. കനത്ത മഞ്ഞുവീഴ്ചയിൽ..

ഹിമാലയൻ മലനിരകളിൽ യോഗാഭ്യാസവുമായി ഐടിബിപി; പ്രകടനം 17,000 അടി ഉയരത്തിൽ.. കനത്ത മഞ്ഞുവീഴ്ചയിൽ..

ന്യൂഡൽഹി: എട്ടാമത് യോഗ ദിനത്തോടനുബന്ധിച്ച് വടക്ക് ലഡാക്ക് മുതൽ കിഴക്ക് സിക്കിം വരെ യോഗ പ്രകടനവുമായി ഐടിബിപി ജവാൻമാർ. ലഡാക്കിൽ 17,000 അടി ഉയരത്തിൽ നിന്നുകൊണ്ടാണ് ഇന്തോ-ടിബറ്റൻ ...

ഇസ്ലാമിക രാജ്യങ്ങൾ ഉൾപ്പെടെ യോഗ ദിനം ആചരിക്കുന്നു; ഐക്യത്തിന്റെ സന്ദേശമായി ലോകം യോഗയെ അംഗീകരിച്ചുവെന്ന് കെ സുരേന്ദ്രൻ

ഇസ്ലാമിക രാജ്യങ്ങൾ ഉൾപ്പെടെ യോഗ ദിനം ആചരിക്കുന്നു; ഐക്യത്തിന്റെ സന്ദേശമായി ലോകം യോഗയെ അംഗീകരിച്ചുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇസ്ലാമിക രാജ്യങ്ങളായ സൗദി അറേബ്യ ഉൾപ്പെടെ യോഗ ദിനം ആചരിക്കുന്നുവെന്നത് പ്രസക്തമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശമായി ലോകം യോഗയെ ...

ഏറ്റവും വലിയ യോ​ഗ പ്രദർശനം; റെക്കോർഡ് സ്വന്തമാക്കാൻ ലഡാക്ക് മഹാബോധി ഇന്റർനാഷണൽ മെഡിറ്റേഷൻ സെന്റർ; പ്രദർശനം, പാംഗോങ് തടാക തീരത്ത്

ഏറ്റവും വലിയ യോ​ഗ പ്രദർശനം; റെക്കോർഡ് സ്വന്തമാക്കാൻ ലഡാക്ക് മഹാബോധി ഇന്റർനാഷണൽ മെഡിറ്റേഷൻ സെന്റർ; പ്രദർശനം, പാംഗോങ് തടാക തീരത്ത്

ഏറ്റവും വലിയ യോ​ഗ പ്രദർശനം സംഘടിപ്പിക്കാൻ ലഡാക്കിലെ മഹാബോധി ഇന്റർനാഷണൽ മെഡിറ്റേഷൻ സെന്റർ. 2021 ലെ പ്രധാനമന്ത്രിയുടെ യോഗ അവാർഡ് ജേതാക്കളിലൊരാളായ ഭിക്ഷു സംഘസേന എന്ന ബുദ്ധ ...

ഏഴാമത് അന്താരാഷ്‌ട്ര യോഗ ദിനം; രാജ്യത്ത് വിപുലമായ പരിപാടികൾ; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം; ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത അമൂല്യ വരദാനങ്ങളിൽ ഒന്ന്; മൈസൂരുവിലെ യോഗ പ്രകടനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

മൈസൂരു: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം. എട്ടാമത് അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് മൈസൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടക്കുന്ന ...

അന്താരാഷ്‌ട്ര യോഗ ദിനം ; എല്ലാ ജില്ലകളിലും യോഗാ പരിപാടിയുമായി ബിജെപിയും; സംസ്ഥാന നേതാക്കൾ പങ്കെടുക്കും

അന്താരാഷ്‌ട്ര യോഗ ദിനം ; എല്ലാ ജില്ലകളിലും യോഗാ പരിപാടിയുമായി ബിജെപിയും; സംസ്ഥാന നേതാക്കൾ പങ്കെടുക്കും

കൊച്ചി : അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപിയും വിപുലമായ യോഗ പരിപാടികൾ സഘടിപ്പിക്കുന്നു. കോഴിക്കോട് തളിക്ഷേത്ര പരിസരത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസ്ഥാന അദ്ധ്യക്ഷൻ ...

ചരിത്ര പ്രാധാന്യമുള്ള  75  സ്ഥലങ്ങളിൽ 75 കേന്ദ്രമന്ത്രിമാർ : എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന് തയ്യാറെടുപ്പുമായി രാജ്യം

ചരിത്ര പ്രാധാന്യമുള്ള 75 സ്ഥലങ്ങളിൽ 75 കേന്ദ്രമന്ത്രിമാർ : എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന് തയ്യാറെടുപ്പുമായി രാജ്യം

ന്യൂഡൽഹി: എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കാനൊരുങ്ങി രാജ്യം. രാജ്യത്തുടനീളമുള്ള 75 പൈതൃക സ്ഥലങ്ങളിൽ 75 കേന്ദ്രമന്ത്രിമാർ യോഗദിനാഘോഷങ്ങൾക്ക് നേതൃത്വം വഹിക്കും.ആസാദി കാ അമൃത് ...

മനുഷ്യത്വത്തിനായുള്ള യോഗ;എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ പ്രമേയം തിരഞ്ഞെടുത്തു

യോഗാ ദിനം ആചരിക്കണം, അത് നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണം; യോഗാ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : എല്ലാവരും യോഗ തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 21 ന് അന്ത്രാഷ്ട്ര യോഗാ ദിനം ആചരിക്കാനിരിക്കെയാണ് ...

ഇത് കൊടും തണുപ്പിലും തളരാത്ത ആത്മവിശ്വാസം; 15,000 അടി ഉയരത്തിൽ യോഗ അഭ്യസിച്ച് ഹിമവീരൻമാർ; വീഡിയോ വൈറൽ

ഇത് കൊടും തണുപ്പിലും തളരാത്ത ആത്മവിശ്വാസം; 15,000 അടി ഉയരത്തിൽ യോഗ അഭ്യസിച്ച് ഹിമവീരൻമാർ; വീഡിയോ വൈറൽ

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഹിമാലയ മലനിരകളിലെ കൊടും തണുപ്പിലും യോഗ അഭ്യസിച്ച് ഐടിബിപി സേനാംഗങ്ങൾ. അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായാണ് 15,000 അടി ഉയരത്തിൽ ഹിമവീരന്മാർ യോഗ ...

ചരിത്രം കുറിച്ച് സൗദി അറേബ്യയിലെ ആദ്യ യോഗ ഫെസ്റ്റിവൽ

ചരിത്രം കുറിച്ച് സൗദി അറേബ്യയിലെ ആദ്യ യോഗ ഫെസ്റ്റിവൽ

സൗദി : ചരിത്രം കുറിച്ചുകൊണ്ട് സൗദി അറേബ്യയിലെ ആദ്യത്തെ യോഗാ ഫെസ്റ്റിവൽ ജിദ്ദയിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ ജുമാൻ പാർക്കിൽ അരങ്ങേറി. സൗദി യോഗകമ്മിറ്റി സംഘടിപ്പിച്ച ...

അഷ്ടാംഗ യോഗ ടീച്ചേഴ്‌സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് നേടി സംയുക്ത വർമ്മ; യോഗയിലെ പ്രത്യേക ഊർജ്ജം അനുഭവിച്ചറിഞ്ഞുവെന്നും താരം

അഷ്ടാംഗ യോഗ ടീച്ചേഴ്‌സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് നേടി സംയുക്ത വർമ്മ; യോഗയിലെ പ്രത്യേക ഊർജ്ജം അനുഭവിച്ചറിഞ്ഞുവെന്നും താരം

തിരുവനന്തപുരം: സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും മലയാളികളുടെ പ്രിയതാരമാണ് സംയുക്ത വർമ്മ. യോഗ ചെയ്യുന്ന വീഡിയോകളിലൂടെയും മറ്റും സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് സംയുക്ത. തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെയാണ് ...

ആത്മീയതയുമായോ മതവുമായോ ബന്ധമില്ല: യോഗ ശാസ്ത്രീയമെന്ന് മുഖ്യമന്ത്രി

ആത്മീയതയുമായോ മതവുമായോ ബന്ധമില്ല: യോഗ ശാസ്ത്രീയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യോഗയ്ക്ക് ആത്മീയതയുമായോ മതവുമായോ ബന്ധമില്ലെന്നും യോഗ ശാസ്ത്രീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യോഗയ്ക്ക് ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താൻ കഴിയും. ശാസ്ത്രീയ വിലയിരുത്തലിലൂടെ യു.എൻ. ജനറൽ അസംബ്ലി ...

സൂര്യനമസ്കാരം എന്തിന്? എങ്ങനെ?

സൂര്യനമസ്കാരം എന്തിന്? എങ്ങനെ?

യോഗ അഭ്യസിക്കുന്നവർക്ക് വളരെ പരിചിതമായ ഒന്നായിരിക്കാം സൂര്യനമസ്കാരം. സൂര്യനമസ്കാരം ചെയ്യുന്നതിലൂടെ മനസിനും ശരീരത്തിനും ഉണ്ടാകുന്ന മാറ്റങ്ങൾ സ്വയം മനസ്സിലാക്കാവുന്നതാണ്. എല്ലാ ജീവജാലങ്ങളുടെയും ഊർജസ്രോതസ്സ് ആയ സൂര്യന് അഭിമുഖമായി ...

Page 1 of 2 1 2