ബാപ്സ് ക്ഷേത്രം ഇന്ത്യ-യുഎഇ സൗഹൃദബന്ധത്തിന്റെ നേർക്കാഴ്ച: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബാപ്സ് ക്ഷേത്രം ഇന്ത്യ-യുഎഇ സൗഹൃദബന്ധത്തിന്റെ നേർക്കാഴ്ച: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 10:30 pm IST
FacebookTwitterWhatsAppTelegram

അബുദാബി: യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് ക്ഷേത്രം സന്ദർശിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. വസുധൈവ കുടുംബകം എന്ന യാഥാർത്ഥ്യത്തെ എല്ലാ അർത്ഥത്തിലും സാക്ഷാത്കരിക്കുന്ന ബാപ്‌സ് ക്ഷേത്രം പുത്തൻ ഉണർവുകളും ഊർജസ്വലതയും നൽകുന്നുവെന്ന് ഡോ. എസ് ജയശങ്കർ എക്‌സിൽ കുറിച്ചു.

” ഭാരതത്തിന്റെ സംസ്‌കാരം തുറന്നുകാട്ടുന്ന ബാപ്‌സ് ഹിന്ദു  ക്ഷേത്രത്തിൽ ഇന്ന് സന്ദർശിച്ചു. ഇന്ത്യ-യുഎഇ സൗഹൃദബന്ധത്തിന്റെ നേർക്കാഴ്ചയാണ് ബാപ്‌സ് മന്ദിരം. ഇരുരാജ്യങ്ങളുടെയും ഐക്യം എക്കാലവും നിലനിൽക്കുമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. ഇന്ത്യയുടെയും യുഎഇയുടെയും സംസ്‌കാരവും പൈതൃകവും ഇതിലൂടെ പ്രകടമാകുന്നു.”- എസ് ജയശങ്കർ കുറിച്ചു.

EAM Dr S Jaishankar tweeted, “Blessed to visit the BAPS Hindu Mandir in Abu Dhabi today. A visible symbol of India-UAE friendship, it radiates a positive message to the world and is a true cultural bridge between our two countries.” pic.twitter.com/SPCSE3Y3Ig

— ANI (@ANI) June 23, 2024

ഇന്ത്യ- യുഎഇ സമഗ്ര വികസനം, പങ്കാളിത്തം, സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് എസ് ജയശങ്കർ യുഎഇയിൽ എത്തിയത്. ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷം ലൂവ്രെ അബുദാബിയിൽ വച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര യോഗ ദിനാചരണ പരിപാടികളിലും എസ് ജയശങ്കർ പങ്കെടുക്കും. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബുദുള്ള ബിൻ സായദ് അൽ നഹ്യാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Tags: S.JAYASANKARFEATURED2baps
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies