ഇന്ത്യക്ക് മുന്നിൽ 'തല' താഴ്ത്തി ഓസ്ട്രേലിയ; രോഹിത്തും സംഘവും ഗ്രൂപ്പ് ജേതാക്കളായി സെമിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യക്ക് മുന്നിൽ ‘തല’ താഴ്‌ത്തി ഓസ്ട്രേലിയ; രോഹിത്തും സംഘവും ഗ്രൂപ്പ് ജേതാക്കളായി സെമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 11:58 pm IST
FacebookTwitterWhatsAppTelegram

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട മോ​ഹങ്ങൾ തല്ലിക്കെടുത്തിയ പാറ്റ് കമ്മിൻസിനും സംഘത്തിനും ടി20 ലോകപ്പിൽ പുറേത്തക്കുള്ള വഴികാട്ടി രോഹിത്തും സംഘവും. 24 റൺസിന് തകർത്താണ് മധുപപ്രതികാരം വീട്ടിയത്. ഹ‍െഡിന്റെ ചുമലേറി ഇത്തവണയും വിജയം കൈപിടിയിലാക്കാമെന്ന മോഹത്തിനാണ് ഇന്ത്യൻ ബൗളർമാർ ഉശിരൻ മറുപടി നൽകിയത്. 206 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസിന് നിശ്ചിത ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എടുക്കാനെ സാധിച്ചുള്ളു.

ജയപരാജയ നിമിഷങ്ങൾ മാറിമറിഞ്ഞ നിമിഷങ്ങളിൽ ഇന്ത്യൻ സർവമേഖലകളിലെയും ആധിപത്യം കൊണ്ടാണ് ഇന്ത്യക്ക് ജയം നേടാനായത്. മറുപടി ബാറ്റിംഗിന്റെ തുടക്കത്തിലെ ഡേവിഡ് വാർണറെ നഷ്ടമായെങ്കിലും ഓസീസ് പതറിയില്ല. ട്രാവിസ് ഹെഡിന്റെ പോരാട്ടത്തിന് മിച്ചൽ മാർഷും പിന്തുണ നൽകിയതോടെ കങ്കാരുപ്പട കത്തിക്കയറി. ഇരുവരും ചേർന്ന് 81 റൺസാണ് ഇന്നിംഗ്‌സിലേക്ക് ചേർത്തത്. പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസെന്ന നിലയിലായിരുന്നു ഓസീസ്.

പിന്നാലെ മാർഷ്(37) മടങ്ങിയെങ്കിലും ഹെഡ് ക്രീസിൽ തകർത്തടിച്ചതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. 13-ാം ഓവറിലെ ആദ്യ പന്തിൽ മാക്‌സ്വെല്ലിനെ മടക്കിയാണ് കുൽദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തുടരെ വിക്കറ്റുകൾ വീണതോടെ ഓസീസ് പ്രതിരോധത്തിലായി. 76 റൺസെടുത്ത ട്രാവിസ് ഹെഡിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. ഈ വിക്കറ്റാണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നത്. സ്റ്റോയിനിസിനെ പുറത്താക്കാൻ അക്സർ പട്ടേൽ ബൗണ്ടറിയിലെടുത്ത അത്ഭുത ക്യാച്ചും മത്സരത്തിൽ നിർണായകമായി. ടിം ഡേവിഡ്(15), മാത്യു വെയ്ഡ്(1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

Tags: INDIA-AUSTRALIArohit sharmaSemi-FinalJasprit Bumrahtravis headT20 WorldCup 2024
ShareTweetSendShare

More News from this section

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies