വെള്ളപ്പാണ്ട് ദിനത്തിൽ രോ​ഗത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മംമ്ത; പ്രത്യാശയുടെ നേർസാക്ഷ്യമായി മലയാളത്തിൻ്റെ പ്രിയതാരം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

വെള്ളപ്പാണ്ട് ദിനത്തിൽ രോ​ഗത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മംമ്ത; പ്രത്യാശയുടെ നേർസാക്ഷ്യമായി മലയാളത്തിന്റെ പ്രിയതാരം

Janam Web Desk by Janam Web Desk
Jun 25, 2024, 05:26 pm IST
FacebookTwitterWhatsAppTelegram

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗം ബാധിച്ച കാര്യം കുറച്ചുനാൾ മുൻപ് മലയാളത്തിന്റെ പ്രിയതാരം മംമ്ത മോഹൻ ദാസ് വെളിപ്പെടുത്തിയിരുന്നു. വിറ്റിലി​ഗോ ആദ്യമായി തിരിച്ചറിഞ്ഞതിനെക്കുറിച്ചും അത് ഉൾക്കൊണ്ടതിനെക്കുറിച്ചും അവർ തുറന്നു പറഞ്ഞിരുന്നു.
ആയുർവേദ ചികിത്സ തനിക്ക് വർക്ക് ചെയ്യുന്നുണ്ട്.

പോസിറ്റീവ് മാറ്റങ്ങളുണ്ടെന്നും നടി വ്യക്തമാക്കിയിരിന്നു. ഇപ്പോൾ ജൂണ്‍ 25 (World Vitiligo Day) ലോക വെള്ളപ്പാണ്ട് ദിനത്തിൽ തന്റെ രോ​ഗാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾ മംമ്ത പങ്കുവച്ചിരിക്കുകയാണ്. some chocolate to touch that vanila sky, HAPPY world Vitiligo Day എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്. നിരവധിപേർ നടിയുടെ കാഴ്ചപാടിന് പിന്തുണയറിയിക്കുന്നുണ്ട്.

പിടികൂടിയ കാൻസറിനെ സധൈര്യം മറികടന്ന മംമ്തയുടെ നിശ്ചയദാർഢ്യത്തിനെ വെല്ലുവിളിച്ചാണ് പുതിയ രോ​ഗവുമെത്തിയത്. എന്നാൽ വിട്ടുകൊടുക്കാൻ താത്പ്പര്യമില്ലാത്ത മംമ്ത വിറ്റിലിഗോയെയും മറികടക്കുമെന്ന് ആരാധകർ തറപ്പിച്ച് പറഞ്ഞ് നടിക്ക് പിന്തുണ അറിയിക്കുന്നത്.

അതേസമയം നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മഹാരാജ എന്ന തമിഴ്ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.ശരീരത്തിന് നിറം കൊടുക്കുന്ന കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതാണ് പാണ്ടുകള്‍ ഉണ്ടാവാന്‍ കാരണം. കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന ശരീരഭാഗത്ത് വെള്ളനിറം പ്രത്യക്ഷപ്പെടാറുണ്ട്.

Tags: mamtavitiligopicsmohandasautoimmunedisease
ShareTweetSendShare

More News from this section

റാപ്പർ ഡബ്സി അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

കാറിൽ പോകുന്നതിനിടെ അയാൾ സിമ്പഴിച്ചു, എല്ലാം പുറത്തെടുത്ത് പ്രദർശിപ്പിച്ചു; ദുരനുഭവം വെളിപ്പെടുത്തി ​ഗായിക

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് മെയ് 30ന് തിയേറ്ററുകളിലേക്ക്

Latest News

ആരും മറന്നിട്ടില്ല; തെളിവായി അജ്മൽ കസബ് ജയിലിൽ; മുംബൈ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപ് സോണിയയും കൂട്ടരും പാകിസ്താന് നൽകിയത് 25 മില്യൺ ഡോളർ

വാജ്‌പേയിയുടെ കവിതകൾ പാഠപുസ്തകത്തിലേക്ക്; ഡൽഹി സർവകലാശാല പിജി വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തും

കോഴിക്കോട് ലോഡ്ജിൽ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ ; മുറിയിലുണ്ടായിരുന്ന 4 പേർക്കായി തെരച്ചിൽ

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies