2022-ലെ സെമി ഫൈനൽ ഓർമ്മയുണ്ടോ എന്ന് ഇംഗ്ലണ്ട് ? ഏകദിന ലോകകപ്പിൽ ഏറ്റുമുട്ടിയത് ഓർക്കുന്നില്ലേയെന്ന് ഇന്ത്യൻ ആരാധകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

2022-ലെ സെമി ഫൈനൽ ഓർമ്മയുണ്ടോ എന്ന് ഇംഗ്ലണ്ട് ? ഏകദിന ലോകകപ്പിൽ ഏറ്റുമുട്ടിയത് ഓർക്കുന്നില്ലേയെന്ന് ഇന്ത്യൻ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 11:29 pm IST
Facebook
Twitter
WhatsAppTelegram

2022-ലെ ടി20 ലോകകപ്പ് സെമി ഫൈനൽ ഇന്ത്യൻ ആരാധകർക്ക് ഇന്നും ഓർമ്മയുണ്ടാകും. 10 വിക്കറ്റിനാണ് ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റത്. അതേ ഇംഗ്ലണ്ടാണ് ഇത്തവണത്തെ സെമിയിലും  ടീം ഇന്ത്യയുടെ എതിരാളി. മത്സരത്തിന് മുന്നോടിയായി ഇന്ത്യയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്. എന്താണ് കഴിഞ്ഞ തവണ സംഭവിച്ചതെന്ന് ഓർക്കുന്നുണ്ടോ എന്ന അടിക്കുറിപ്പോടെ ജോസ് ബട്‌ലറുടെ വിജയാഹ്‌ളാദം നടത്തുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പങ്കുവച്ചിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യയെ അന്നത്തെ മത്സരം ഓർമ്മപ്പെടുത്തിയ ഇംഗ്ലണ്ടിന് ഉരുളയ്‌ക്ക് ഉപ്പേരി പോലെ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ആരാധകർ.

2023-ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ 100 റൺസിന് പരാജയപ്പെടുത്തിയത് ഇംഗ്ലണ്ട് ഓർക്കുന്നുണ്ടോയെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിഹാസത്തിന് ബിസിസിഐ ഇതുവരെയും മറുപടി നൽകിയിട്ടില്ല. എന്നാൽ പരിശീലകൻ രാഹുൽ ദ്രാവിഡ് വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ലെന്നും ഇപ്പോൾ സംഭവിക്കാൻ പോകുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നതെന്നും അത് മികച്ചതാക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Anyone know what happened last time? 🤔

🗓️ June 27
⏰ 3.30pm (UK)
🏟️ Guyana National Stadium#EnglandCricket | #ENGvIND pic.twitter.com/oNmHh7quAx

— England Cricket (@englandcricket) June 24, 2024

“>

ഇന്ത്യൻ സമയം നാളെ രാത്രി 8 മണിക്കാണ് സെമി ഫൈനൽ. ഗയാനയിലെ പ്രോവിഡൻസ് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മഴ വില്ലനായേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. മത്സരത്തിന് റിസർവ്വ് ഡേ അനുവദിച്ചിട്ടില്ലെങ്കിലും 250 മിനിറ്റ് അധികസമയം ഐസിസി അനുവദിച്ചിട്ടുണ്ട്. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാൽ ഐസിസി നിയമപ്രകാരം സൂപ്പർ 8-ൽ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനലിൽ പ്രവേശിച്ച ടീം ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടും.

തയ്യാറാക്കിയത് ഗയാനയിൽ നിന്നും കെആർ നായർ

Tags: IndiaT20 World Cup 2024ENGLAND CRICKET BOARD2022TROLLSSemi-Final
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies