നമുക്കെന്ത് 5 സ്റ്റാർ..! ലക്ഷ്വറി റിസോർട്ടിലെ ബാൽക്കണിയിൽ ഷോർട്സ് അലക്കിയിട്ട് വീട്ടമ്മ; പ്രതികരണവുമായി ഹോട്ടൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

നമുക്കെന്ത് 5 സ്റ്റാർ..! ലക്ഷ്വറി റിസോർട്ടിലെ ബാൽക്കണിയിൽ ഷോർട്സ് അലക്കിയിട്ട് വീട്ടമ്മ; പ്രതികരണവുമായി ഹോട്ടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 04:52 pm IST
FacebookTwitterWhatsAppTelegram

ദുബായിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ബാൽക്കണിയിൽ തുണി അലക്കി ഉണക്കാൻ വിരിച്ച വീട്ടമ്മയുടെ വീഡിയോയാണ് വൈറലായത്. പല്ലവി വെങ്കടേഷ് എന്ന യുവതിയാണ് ഇന്ത്യൻ അമ്മയുടെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. അവധി ആഘോഷത്തിനെത്തിയ കുടുംബം ദുബായിലെ പാം അറ്റ്ലാൻഡിസിലാണ് താമസിക്കുന്നത്.

പുറത്തുവന്ന വീ‍ഡിയോയിൽ പല്ലവിയുടെ അമ്മ അലക്കിയ തുണികൾ ബീച്ച് റിസോർട്ടിന്റെ ബാൽക്കണിയിൽ ഉണക്കാൻ വിരിക്കുകയായിരുന്നു. നിമിഷം നേരത്തിനുള്ളിൽ വീ‍ഡിയോ വൈറലായി. 11 മില്യൺ കാഴ്ചക്കാരാണ് ഇതുവരെ വീഡിയോക്ക് ലഭിച്ചത്. ഇതിന് പിന്നാലെ പ്രതികരണവുമായി റിസോർട്ട് അധികൃതരും രം​ഗത്തുവന്നു. ‘അമ്മയുടെ ചുമതലകൾ, നിങ്ങൾ ഇവിടുത്തെ താമസം ആസ്വ​ദിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ബാത്റൂമുകളിലും വസ്ത്രം അലക്കി വിരിക്കാനുള്ള ഉപകരണം നൽകിയിട്ടുണ്ട്. കുളികഴിഞ്ഞ് നിങ്ങൾക്ക് അതു ഉപയോ​ഗിച്ച് തുണികൾ ഉണക്കാം”—-ഔദ്യോ​ഗിക ഹാൻഡിലിൽ നിന്നുള്ള കമൻ്റ് ഇപ്രകാരമായിരുന്നു.

ചില ഇന്ത്യൻ വീട്ടമ്മയുടെ പ്രവൃത്തിയെ കളിയാക്കിയപ്പോൾ ചിലർ പിന്തുണച്ചു. രാജ്യങ്ങളുടെയും റിസോർട്ടുകളുടെ നിയമം പാലിച്ച് നന്നായി പെരുമാറണമെന്നായിരുന്നു വിമർശകരുടെ ഉപദേശം. യുകെ‌യിൽ അടക്കം എല്ലാവരും ഇത് ചെയ്യുന്നതാണെന്നും വിമർശിക്കാതെ വാ അടയ്‌ക്കാനും വീട്ടമ്മയെ പിന്തുണച്ചവർ പറഞ്ഞു.

 

View this post on Instagram

 

A post shared by Pallavi Venkatesh (@iam.pallavivenkatesh)

“>

 

 

Tags: dubaispalmatlantisIndianmomdriesclothesbalcony
ShareTweetSendShare

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies