#Indian - Janam TV

Tag: #Indian

നിങ്ങൾ കാരണമാണ് ഞങ്ങൾ സുരക്ഷിതരായിരിക്കുന്നത് ; സൈന്യത്തിന് വിവാഹ ക്ഷണക്കത്ത് അയച്ച് മലയാളി വരനും,വധുവും ; ആശംസകൾ അറിയിച്ച് ഇന്ത്യൻ ആർമി

നിങ്ങൾ കാരണമാണ് ഞങ്ങൾ സുരക്ഷിതരായിരിക്കുന്നത് ; സൈന്യത്തിന് വിവാഹ ക്ഷണക്കത്ത് അയച്ച് മലയാളി വരനും,വധുവും ; ആശംസകൾ അറിയിച്ച് ഇന്ത്യൻ ആർമി

സൈന്യത്തിന് വിവാഹ ക്ഷണക്കത്ത് അയച്ച് മലയാളി വരനും,വധുവും . ക്ഷണക്കത്തിനൊപ്പം സൈന്യത്തിന്റെ ധീരതയ്ക്കും ത്യാഗത്തിനും നന്ദി പറഞ്ഞ് മനോഹരമായ ഒരു സന്ദേശവും ദമ്പതികൾ അയച്ചു. ക്ഷണം സ്വീകരിച്ച ...

”വെള്ളക്കാരുടെ സ്ഥലത്തേക്ക് എന്തിനാണ് വലിഞ്ഞുകയറി വരുന്നത് ? ” പോളണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയാധിക്ഷേപം

”വെള്ളക്കാരുടെ സ്ഥലത്തേക്ക് എന്തിനാണ് വലിഞ്ഞുകയറി വരുന്നത് ? ” പോളണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയാധിക്ഷേപം

പോളണ്ട് : പോളണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയാധിക്ഷേപം. ഇന്ത്യക്കാരനെ അധിനിവേശകൻ, അക്രമകാരി എന്നിങ്ങനെ വിളിച്ച് അധിക്ഷേപിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. അമേരിക്കക്കാരനാണ് ഇന്ത്യൻ വംശജന് നേരെ ...

പാകിസ്താനിലേക്ക് പഠിക്കാൻ പോയി, ഭീകരരായി മടക്കം: കൊല്ലപ്പെട്ടത് 17 യുവാക്കൾ, ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി പാക്‌സിതാൻ തെരഞ്ഞെടുക്കുന്നത് വിലക്കുന്നതിന് പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ

പാകിസ്താനിലേക്ക് പഠിക്കാൻ പോയി, ഭീകരരായി മടക്കം: കൊല്ലപ്പെട്ടത് 17 യുവാക്കൾ, ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി പാക്‌സിതാൻ തെരഞ്ഞെടുക്കുന്നത് വിലക്കുന്നതിന് പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ

ന്യൂഡൽഹി: പാകിസ്താനിൽ മെഡിക്കൽ പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ വിലക്കുന്നതിന് പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ. വിസയും യാത്രാ രേഖയുമായി പാകിസ്താനിലേക്ക് പോയി പഠനം നടത്തിയ 17 ഇന്ത്യൻ ...

യുഎസിലേക്ക് കാനഡ വഴി മനുഷ്യക്കടത്ത്:  കൈക്കുഞ്ഞ് ഉൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം, സംഭവം ഞെട്ടിക്കുന്നതെന്ന് വിദേശകാര്യമന്ത്രി, വിവരങ്ങൾ തേടി

യുഎസിലേക്ക് കാനഡ വഴി മനുഷ്യക്കടത്ത്: കൈക്കുഞ്ഞ് ഉൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം, സംഭവം ഞെട്ടിക്കുന്നതെന്ന് വിദേശകാര്യമന്ത്രി, വിവരങ്ങൾ തേടി

ടൊറൻഡോ: യുഎസ്- കാനഡ അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം കൊടും ശൈത്യത്തിൽപ്പെട്ട് മരിച്ചു. ഒരു കൈക്കുഞ്ഞ് അടക്കം നാല് പേരാണ് മരിച്ചത്. മനുഷ്യക്കടത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് മാനിടോബ ...

അമേരിക്കയിൽ ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച സംഭവം; ഡൽഹി പോലീസിൽ പരാതി

അമേരിക്കയിൽ ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച സംഭവം; ഡൽഹി പോലീസിൽ പരാതി

ന്യൂഡൽഹി: അമേരിക്കയിലെ പാർലമെന്റ് ആക്രമിച്ച സംഭവത്തിൽ ഇന്ത്യൻ ദേശീയ പതാക ദുരുപയോഗം ചെയ്തയാൾക്കെതിരെ ഡൽഹി പോലീസിൽ പരാതി. ഡൽഹിയിലെ കൽക്കാജി പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്.ഇന്ത്യയിലെ രണ്ട് ...

ആവേശമായി എന്നും മേജർ ഷെയ്‌ത്താൻ സിങ്

ആവേശമായി എന്നും മേജർ ഷെയ്‌ത്താൻ സിങ്

1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ സംബന്ധിച്ച് നമ്മുടെ പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്നുണ്ടെങ്കിലും അതിനെ കുറിച്ച് വ്യക്തമായ അറിവ്   നമുക്ക് ഇല്ല. 1962ലെ യുദ്ധം ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഒരു കറുത്ത അധ്യായം ...

അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ മുരുട് ജൻജീര കോട്ട

അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ മുരുട് ജൻജീര കോട്ട

നമ്മുടെ സ്വന്തം ഭാരതം എന്നും വിസ്മയങ്ങളുടെ നാടാണ്. ഒരുപക്ഷേ മറ്റേതൊരു രാജ്യത്തുള്ളതിനെക്കാളും മനോഹരവും അത്ഭുതവും നിറഞ്ഞ നിരവധി ചരിത്ര സ്മാരകങ്ങൾ നമ്മുടെ ഭാരതത്തിൽ തന്നെയാണുള്ളത് എന്ന് നിസ്സംശയം ...

ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരം നമ്മുടെ ഭാരതത്തിൽ തന്നെ

ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരം നമ്മുടെ ഭാരതത്തിൽ തന്നെ

ഗുജറാത്തിലെ ഭാവ്‌ നഗർ ജില്ലയിലെ പാലിത്താന നഗരത്തിലേക്ക് , ജൈനമതവിശ്വാസികളുടെ കേന്ദ്രമായ പാലിത്താനയുടെ വിശേഷങ്ങളിലേക്ക് ഒരു യാത്ര പോകാം. ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരമെന്ന വിശേഷണം മാത്രമല്ല, ...

ഭാരതത്തിലെ ജീവിക്കുന്ന മമ്മി

ഭാരതത്തിലെ ജീവിക്കുന്ന മമ്മി

ഏതൊരു സഞ്ചാരിയും ഒരിക്കൽ എങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ഹിമാലയം. കാണുന്ന ഓരോ കാഴ്ചകളും അത്ഭുതമായി തോന്നുന്നതിനാൽ ആണ് ഇവിടെ വരാനും സമയം ചിലവഴിക്കാനും പലരും ...

ബാബ ബാലക് നാഥ ക്ഷേത്രം

ബാബ ബാലക് നാഥ ക്ഷേത്രം

ക്ഷേത്രങ്ങളുടെ എണ്ണത്തിലും ഓരോ പ്രത്യേകതകളുടെയും പേരിൽ പ്രശസ്തമാണ് ഭാരതം. ക്ഷേത്രങ്ങളുടെ ചരിത്രവും പ്രതിഷ്ഠകളും ആചാരങ്ങളും കൊണ്ട് പ്രസിദ്ധമാണ് ഓരോ ക്ഷേത്രവും. ഇത്തവണ അത്തരത്തിൽ വ്യത്യസ്തത നിറഞ്ഞ ഒരു ...

കടലിലേക്കിറങ്ങി നിൽക്കുന്ന ഉറവ , ഉപ്പ് രസമില്ലാത്ത ജലം ; വില്ലൂണ്ടി തീർത്ഥത്തിന്റെ പ്രത്യേകതകൾ

കടലിലേക്കിറങ്ങി നിൽക്കുന്ന ഉറവ , ഉപ്പ് രസമില്ലാത്ത ജലം ; വില്ലൂണ്ടി തീർത്ഥത്തിന്റെ പ്രത്യേകതകൾ

വില്ലൂണ്ടി തീർത്ഥത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? രാമേശ്വരം സന്ദർശിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സ്ഥലം ആണിത്. കടലിലേക്കിറങ്ങി സ്ഥിതിചെയ്യുന്ന ഉറവയാണെങ്കിലും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിലെ ശുദ്ധജലം ആണ്. ...

ഓരോ ദിവസവും വലിപ്പം കുറയുന്ന ഗോവർധന പർവ്വതം

ഓരോ ദിവസവും വലിപ്പം കുറയുന്ന ഗോവർധന പർവ്വതം

ഐതിഹ്യകഥകളെല്ലാം വെറും കെട്ടുകഥകൾ എന്ന് വാദിക്കുന്നവർ തീർച്ചയായും സന്ദർശിക്കണം ചില സ്ഥലങ്ങൾ. പുരാണകഥകൾ സത്യമാണെന്ന് തെളിയിക്കുന്ന ഈ സ്ഥലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും, തീർച്ച. അത്തരം സ്ഥലങ്ങളിൽ ആരും ...

ക്ഷേത്രങ്ങളുടെ ആകാശഗംഗയിലെ ഏറ്റവും തിളക്കമുള്ളയിടം ഇതാണ്

ക്ഷേത്രങ്ങളുടെ ആകാശഗംഗയിലെ ഏറ്റവും തിളക്കമുള്ളയിടം ഇതാണ്

എന്നും നമ്മെ വിസ്മയിപ്പിക്കുന്ന ഭാരതത്തിലെ ക്ഷേത്രങ്ങളിൽ രാമപ്പ ക്ഷേത്രത്തിനു ഏറെ പ്രത്യേകതകളുണ്ട്.  തെലങ്കാനയിൽ വാറങ്കലിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് തൊള്ളായിരം വർഷങ്ങളുടെ പഴക്കമുണ്ട്. കാകതീയ രാജാക്കന്മാരുടെ നിർമ്മാണ ...

കാറ്റുകളുടെ മാളിക ഹവാ മഹൽ

കാറ്റുകളുടെ മാളിക ഹവാ മഹൽ

ആകാശത്തോളം ഉയർന്നുനിൽക്കുന്ന ഹവാ മഹലിനെ അറിയാമോ ? കാറ്റിന്റെ മർമ്മരം പോലും കാതിൽ പതിക്കും. ജയ്‌പൂരിലെ നഗരമധ്യത്തിലാണ് ആരും പോവാൻ കൊതിക്കുന്ന ഹവാ മഹൽ സ്ഥിതി ചെയ്യുന്നത്. ...

ശ്രീകൃഷ്ണന്റെ പിന്തുടർച്ചക്കാരൻ നിർമ്മിച്ച കോട്ട

ശ്രീകൃഷ്ണന്റെ പിന്തുടർച്ചക്കാരൻ നിർമ്മിച്ച കോട്ട

കണ്ണെത്താദൂരം പരന്നുകിടക്കുന്ന രാജസ്ഥാൻ മരുഭൂമി എന്നും വിസ്മയങ്ങളുടെ നാടാണ്. ലോകത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നായ ജയ്സാൽമീർ കോട്ട സ്ഥിതി ചെയ്യുന്നതും ഈ മരുഭൂമിയിൽ തന്നെ. താർ മരുഭൂമിയിലെ ...

കാറ്റിന് എതിർ ദിശയിൽ പറക്കുന്ന കൊടിയും, നിഴൽ തെളിയാത്ത ഗോപുരവും,  പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ അത്ഭുങ്ങൾ

കാറ്റിന് എതിർ ദിശയിൽ പറക്കുന്ന കൊടിയും, നിഴൽ തെളിയാത്ത ഗോപുരവും, പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ അത്ഭുങ്ങൾ

ക്ഷേത്രവിസ്മയങ്ങൾ കൊണ്ട് ലോകത്തെ അമ്പരിപ്പിക്കുകയാണ് നമ്മുടെ ഭാരതം. ഭാരത പൈതൃകത്തെ ഉയർത്തി പിടിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തെ പരിചയപ്പെടാം. ഒഡീഷയുടെ തീരദേശമായ പുരിയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ...

പെൺകുട്ടിയുടെ മാനം രക്ഷിക്കാൻ നാടുപേക്ഷിച്ച് പോയവർ, കുൽധാര ഗ്രാമവാസികൾ

പെൺകുട്ടിയുടെ മാനം രക്ഷിക്കാൻ നാടുപേക്ഷിച്ച് പോയവർ, കുൽധാര ഗ്രാമവാസികൾ

വിശ്വാസവും ഭക്തിയും നിറഞ്ഞ ഒരുപാട് ക്ഷേത്രങ്ങൾക്ക് പുറമെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പലയിടങ്ങളും നമ്മുടെ ഭാരതത്തിലുണ്ട്. ഒരുപക്ഷേ കെട്ടുകഥകളെന്ന് തോന്നിയാലും ഇപ്പോഴും ഭീതി നിറയ്ക്കുന്ന ഒരു ഗ്രാമത്തിലേക്ക് യാത്ര ...

ആഗ്രയിൽ താജ് മഹൽ മാത്രമല്ല, പാഞ്ച് മഹൽ കൂടിയുണ്ട്

ആഗ്രയെന്നാൽ താജ് മഹൽ മാത്രമാണ് പലരുടെയും മനസിലേക്ക് കടന്നുവരിക. മുംതാസിനോടുള്ള സ്നേഹത്താൽ ഷാജഹാൻ പണിത സ്നേഹ മന്ദിരം. താജ് മഹലുമായി ബന്ധപ്പെട്ട കഥകൾ ചെറിയ കുട്ടികൾക്ക് വരെ ...

ലേയിൽ നിന്ന് മണാലിയിലേക്ക് ഇനി വിസ്റ്റഡോം ബസുകൾ

ലേയിൽ നിന്ന് മണാലിയിലേക്ക് ഇനി വിസ്റ്റഡോം ബസുകൾ

നിലവിലെ കൊറോണ സാഹചര്യം സഞ്ചാരികളെ കൂട്ടിലിട്ട കിളികളെ പോലെ ആക്കിയിട്ടുണ്ടെങ്കിലും എന്നെങ്കിലും തങ്ങളുടെ പ്രിയ സ്ഥലങ്ങളിലേക്ക് ചെന്നെത്താൻ സാധിക്കുമെന്ന വിശ്വാസം സഞ്ചാരികൾക്ക് ഉണ്ടാവാതിരിക്കില്ല. ഈ ദുരിതകാലം കഴിയുമ്പോൾ ...

തൂക്കിലേറ്റിയിട്ടും ബ്രിട്ടീഷുകാർക്ക് വിദ്വേഷം തീരാത്ത ഇന്ത്യൻ ധീരൻ ഇതാണ് , മദൻ ലാൽ ധിംഗ്ര

തൂക്കിലേറ്റിയിട്ടും ബ്രിട്ടീഷുകാർക്ക് വിദ്വേഷം തീരാത്ത ഇന്ത്യൻ ധീരൻ ഇതാണ് , മദൻ ലാൽ ധിംഗ്ര

ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഇന്ത്യയുടെ ധീരനായ പോരാളി മദൻ ലാൽ ധിംഗ്ര . വിനായക് ദാമോദർ സവർക്കർ എന്ന വിപ്ലവകാരിയുടെ സ്വാധീനത്താൽ പിറന്ന മണ്ണിനു വേണ്ടി പോരാടാനിറങ്ങിയ ...

ദേശീയ പതാകയുടെ ചരിത്രം

സ്വാതന്ത്ര്യ ദിനത്തിൽ മറക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ

സംഭവബഹുലമായ പോരാട്ട വീര്യങ്ങളുടെ വിജയകഥ നാളെ വീണ്ടും ഓർമ്മിക്കപ്പെടും. നമുക്ക് വേണ്ടി, നമ്മുടെ ഭാരതമണ്ണിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരയോദ്ധാക്കളുടെ കഥകൾ കേട്ട് വരും തലമുറയും ആവേശം ...