അതുല്യ ഗായികയുടെ ജീവചരിത്രം; 'സ്വരസ്വാമിനി ആശ' ആരാധകരിലേക്ക്; പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സർസംഘചാലക്; പാദപൂജ ചെയ്ത് സോനു നിഗം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അതുല്യ ഗായികയുടെ ജീവചരിത്രം; ‘സ്വരസ്വാമിനി ആശ’ ആരാധകരിലേക്ക്; പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സർസംഘചാലക്; പാദപൂജ ചെയ്ത് സോനു നിഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 11:17 pm IST
FacebookTwitterWhatsAppTelegram

പ്രശസ്ത പിന്നണി ​ഗായിക ആശാ ഭോസ്‌ലെയുടെ ജീവചരിത്രം ‘സ്വരസ്വാമിനി ആശ’ പ്രകാശനം ചെയ്തു. 90 വയസ് പിന്നിട്ട ഗായികയുടെ ആദ്യകാല ജീവിതം, സം​ഗീത വിദ്യാഭ്യാസം, അപൂർവ ഫോട്ടോ​ഗ്രാഫുകൾ എന്നിവ അടങ്ങുന്നതാണ് ജീവചരിത്രം. 90 എഴുത്തുകാരുടെ സംഭാവനകൾ ഉൾക്കൊള്ളുന്നതാണ് ‘സ്വരസ്വാമിനി ആശ’. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാ​ഗവത്, മുംബൈ ബിജെപി അദ്ധ്യക്ഷൻ ആശിഷ് ഷേലാർ, പണ്ഡിറ്റ് ഹൃദയനാഥ് മങ്കേഷ്കർ, ​സോനു നി​ഗം, ആശാ ഭോസ്‌ലെയുടെ കൊച്ചുമകൾ ജനൈ ബോസ്‌ലെ, നടൻ ജാക്കി ഷ്‌റോഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

#WATCH | Maharashtra: Singer Asha Bhosle's biography 'Swaraswamini Asha' was launched today, in Mumbai.

RSS chief Mohan Bhagwat, Mumbai BJP president Ashish Shelar, Pandit Hridaynath Mangeshkar and several other personalities were present at the event. pic.twitter.com/KfpLc7WSJu

— ANI (@ANI) June 28, 2024

ഗായകർ മറ്റുള്ളവരെ ആസ്വദിപ്പിക്കുക മാത്രമല്ല, സമൂഹത്തെ അനുകൂലമായി സ്വാധീനിക്കുകയും ചെയ്യുന്നുവെന്ന് ആർഎസ്എസ് സർസംഘചാലക് ചടങ്ങിൽ പ്രതികരിച്ചു. ചടങ്ങിൽ പങ്കെടുത്ത ​ഗായകൻ സോനു നി​ഗം ആശാ ഭോസ്‌ലെയോടുള്ള ബഹുമാനാർത്ഥം ​അവരുടെ കാലുകൾ കഴുകിയാണ് ആദരവ് പ്രകടിപ്പിച്ചത്. പ്രകാശന ചടങ്ങിന് തൊട്ടുമുൻപായിരുന്നു സോനു നി​ഗം ആശാ ഭോസ്‌ലെയുടെ പാദപൂജ ചെയ്തത്. തന്റെ ഗുരുവിന്റെ ഇരുപാദങ്ങളിലും ചുംബിച്ചതിന് ശേഷം അവരുടെ കാലുകൾ സോനു നിഗം പനിനീരിൽ കഴുകി. ​ഗുരു-ശിഷ്യ ബന്ധത്തിന്റെ അപൂർവ നിമിഷത്തിനായിരുന്നു പുസ്തക പ്രകാശന വേദി സാക്ഷിയായത്. ഹൃദയസ്പർശിയായ രം​ഗത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറലാവുകയാണ്.

#WATCH | Maharashtra: During the biography launch of Singer Asha Bhosle, Singer Sonu Nigam washed her feet as an expression of his respect and gratitude towards her. https://t.co/2F5FKbsZRT pic.twitter.com/6shtVKQpKp

— ANI (@ANI) June 28, 2024

Tags: mohan bhagwatAsha Bhoslebiography
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies