‘കുട്ടിയെ സമാധാനിപ്പിക്കേണ്ടത് മൊബൈല്‍ നല്‍കി അല്ല, ആശയവിനിമയത്തിലൂടെ’; കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മോഹന്‍ ഭാഗവത്
നാഗ്പുര്‍: പുതിയ തലമുറയില്‍ വര്‍ധിച്ചുവരുന്ന ഏകാന്തതയും മാനസിക അസ്ഥിരതയും തടയാന്‍ കുടുംബത്തിനുള്ളിലെ ആശയവിനിമയം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കുട്ടി കരയുമ്പോള്‍ അവനെ ...
























