ഈ ഫോണുകളിൽ ഇനിമുതൽ വാട്സ്ആപ്പ് ലഭിക്കില്ല; Samsung, Lenovo, Apple തുടങ്ങി നിരവധി ബ്രാൻഡുകളുടെ 35-ഓളം ഫോണുകൾക്ക് ബാധകം

Published by
Janam Web Desk

സാംസം​ഗ്, മോട്ടോറോള അടക്കമുള്ള പല ജനപ്രിയ ബ്രാൻഡുകളുടെയും മൊബൈൽ ഫോണുകളിൽ ഇനിമുതൽ വാട്സ്ആപ്പ് ലഭിക്കില്ല. മെറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പ്രവർത്തിക്കാൻ ആവശ്യമായ മിനിമം സിസ്റ്റം റിക്വയർമെന്റ്സിൽ മാറ്റം വരുത്തിയതോടെയാണ് 35ഓളം ഫോണുകളിൽ ആപ്ലിക്കേഷൻ വ‍ർക്ക് ചെയ്യാതെയായത്.

വാട്സ്ആപ്പ് പ്രവർത്തനരഹിതമായ ചില പോപ്പുലർ ഫോണുകൾ ഇവയാണ്..

സാംസം​ഗ്:
Galaxy Note 3
Galaxy S3 Mini
Galaxy S4 Mini
Galaxy Ace Plus
Galaxy Core
Galaxy Express 2
Galaxy Grand
Galaxy Note 3
Galaxy S4 Zoom

ആപ്പിൾ:

iPhone 5
iPhone 6
iPhone SE
iPhone 6S
iPhone 6S Plus

മോട്ടോറോള

Moto G, Moto X

ഹുവാവേയ്

Ascend P6 S
Ascend G525
Huawei C199
Huawei GX1s
Huawei Y625

ലെനോവോ

Lenovo 46600
Lenovo A858T
Lenovo P70
Lenovo S890

സോണി

Xperia Z1
Xperia E3

എൽജി

Optimus 4X HD
Optimus G
Optimus G Pro
Optimus L7

 

Share
Leave a Comment