ഇന്ത്യ ജയിക്കുമോ? ടീം വർക്കും ടൈമിംഗും വേണം മക്കളേ! ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ വൈറലാകുന്നു..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ ജയിക്കുമോ? ടീം വർക്കും ടൈമിംഗും വേണം മക്കളേ! ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ വൈറലാകുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 09:45 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിൽ ആര് കിരീടമെടുക്കുമെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇന്ത്യൻ ടീമന് ആശംസകൾ അറിയിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു വൈറൽ വീഡിയോ പങ്കുവച്ചാണ് ആനന്ദ് മഹീന്ദ്ര ഇന്ത്യ- ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പോരാട്ടത്തിന് കാത്തിരുന്നത്. വരിവരിയായി നിൽക്കുന്ന നാല് ആളുകൾ. ഒരാളുടെ കയ്യിൽ എയറോബിക് വളയം. ഇത് തിരശ്ചീനമായി ഉയർത്തി എറിയുമ്പോൾ നാല് പേരും ഇതിലൂടെ ഓരേസമയം ചാടി കടക്കുന്നു.

ഇതൊരു ടീം വർക്കാണ്. ഒരാളുടെ ടൈമിംഗ് ഇതിൽ പിഴച്ചിരുന്നെങ്കിൽ സംഭവം വിജയിക്കില്ലായിരുന്നു. ഇതേ ടീം വർക്കും ടൈമിംഗുമാണ് ഇന്ന് രാത്രി കണക്കാക്കാൻ പോകുന്നത്. ‘Teamwork… and Timing..It’s what’s going to count tonight.. എന്ന അടിക്കുറിപ്പോടെ Go #TeamIndia, #INDvsSA #T20WorldCupFinal തുടങ്ങിയ ഹാഷ് ടാഗുകൾ നൽകിയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. വീഡിയോയ്‌ക്ക് പിന്നാലെ നിരവധി ആളുകളാണ് ടീം ഇന്ത്യയ്‌ക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയത്.

Teamwork… and Timing

It’s what’s going to count tonight..

Go #TeamIndia !#INDvsSA #T20WorldCupFinal

🇮🇳🇮🇳🇮🇳 pic.twitter.com/6aovoJZpX6

— anand mahindra (@anandmahindra) June 29, 2024

2007ൽ ജൊഹന്നാസ്ബർഗിൽ ധോണിയുടെ നേതൃത്വത്തിലാണ് പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ ആദ്യ കിരീടം സ്വന്തമാക്കിയത്.

Tags: t20 world cupAanandh Mahindrateam india
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies