ചിരി കടിച്ചമർത്തേണ്ട, ഉറക്കെ ചിരിച്ചോളൂ, ഈ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും പൊട്ടിച്ചിരിക്കും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ചിരി കടിച്ചമർത്തേണ്ട, ഉറക്കെ ചിരിച്ചോളൂ, ഈ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും പൊട്ടിച്ചിരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 08:18 pm IST
FacebookTwitterWhatsAppTelegram

ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കുന്നവർ നമുക്കിടയിലുണ്ട്, എന്നാൽ പൊതു സ്ഥലങ്ങളിലും ആൾക്കൂട്ടങ്ങൾക്കിടയിലും ചിരി കടിച്ചമർത്തി മാന്യത പാലിക്കാൻ ശീലിച്ചവരുമുണ്ട്. പ്രിയപ്പെട്ടവർക്കൊപ്പമുള്ള തമാശകളും ചിരികളും നമ്മെ കൂടുതൽ ഉന്മേഷമുള്ളവരാക്കുമെങ്കിലും പൊട്ടിച്ചിരിക്കുന്നവർക്ക് മാത്രം ലഭിക്കുന്ന അവർ പോലും അറിയാതെ പോകുന്ന ചില ആരോഗ്യകരമായ നേട്ടങ്ങൾ ഇവയാണ്:

1. അവയവങ്ങളുടെ പ്രവർത്തനക്ഷമത കൂട്ടുന്നു
ഒരുതവണ ചിരിക്കുമ്പോഴും ഓക്സിജന്റെ അളവ് കൂടിയ വായു നമ്മൾ ഉച്ഛ്വസിക്കുന്നുണ്ട്. ഇത് ഹൃദയം, ശ്വാസകോശം, പേശികൾ എന്നിവയുടെ പ്രവർത്തനം ത്വരിതഗതിയിലാക്കുന്നു. മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്ന എൻഡോർഫിൻ ഹോർമോണുകളുടെ ഉത്പാദനത്തിനും ചിരിക്കുന്നത് സഹായകമാകും.

2. സമ്മർദ്ദം കുറയ്‌ക്കുന്നു
നമുക്ക് സമ്മർദ്ദവും ഉത്കണ്ഠയും അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ചിരിക്ക് വളരെ വലിയ പങ്കുണ്ട്. ഇത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്നതിലൂടെ സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കും. പതിയെ ശാന്തമായ മാനസിക അവസ്ഥയിലേക്ക് മടങ്ങിവരാൻ സാധിക്കും.

3. ടെൻഷൻ ഇല്ലാതാക്കുന്നു
പ്രിയപ്പെട്ടവരുമായി കളി തമാശകൾ പറഞ്ഞു ചിരിക്കുന്നത് രക്ത ചംക്രമണം ഉത്തേജിപ്പിക്കുന്നതിനും സമ്മർദ്ദത്തിലായിരിക്കുന്ന പേശികളെ വിശ്രമാവസ്ഥയിലേക്ക് നയിക്കുന്നതിനും സഹായിക്കും.

4. പ്രതിരോധശേഷി വർധിപ്പിക്കുന്നു
മനസ്സിൽ ആവശ്യത്തിലധികം നെഗറ്റിവ് ചിന്തകൾ നിറയുമ്പോൾ അത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെയും ബാധിക്കും. അതെ സമയം ചിരി പോസിറ്റീവ് ചിന്തകളിലേക്കുള്ള പാലമാണ്. ഇത് ശരീരത്തിൽ ന്യൂറോപെപ്റ്റൈഡുകൾ കൂടുതലായി ഉത്പാദിപ്പിക്കുന്നു. ഇവ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

5. മാനസികവും ശാരീരികവുമായ വേദനകൾ കുറയ്‌ക്കുന്നു
സ്വാഭാവിക വേദന സംഹാരികൾ ശരീരത്തിൽ തന്നെ ഉത്പാദിപ്പിക്കാൻ ചിരി സഹായിക്കുന്നു. ഇതിലൂടെ പിരിമുറുക്കവും വേദനയും കുറയും.

Tags: Health benefitsLaugh
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies