'മംഗ്ലീഷിൽ' പോസ്റ്റുമായി വിംബിൾഡൺ; കമന്റ് ബോക്‌സ് 'തൂക്കി' മലയാളികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മംഗ്ലീഷിൽ’ പോസ്റ്റുമായി വിംബിൾഡൺ; കമന്റ് ബോക്‌സ് ‘തൂക്കി’ മലയാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 05:06 pm IST
FacebookTwitterWhatsAppTelegram

റോളണ്ട് ഗാരോസിലെ പുൽകോർട്ടിൽ കേരളവും. ടൂർണമെന്റിന്റെ പ്രചാരണാർത്ഥം സമൂഹമാദ്ധ്യമങ്ങളിൽ കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ പ്രതീകങ്ങളായ നിലവിളക്കും വള്ളംകളിയും വിംബിൾഡണിൽ നിറഞ്ഞു. ഇതിനൊപ്പം മലയാള സിനിമ മഞ്ജുമ്മൽ ബോയ്സും പോസ്റ്ററുകളിൽ ഇടംപിടിച്ചു.

 

View this post on Instagram

 

A post shared by Wimbledon (@wimbledon)

“>

 

View this post on Instagram

 

A post shared by Wimbledon (@wimbledon)

ആവേശം സിനിമയിലെ ബിബി മോൻ ഹാപ്പിയല്ലേ എന്ന ഡയലോഗിനെ പുനരാവിഷ്‌കരിച്ച് അൽകാരസ് ഫാൻസ് ഹാപ്പിയല്ലേ എന്ന അടിക്കുറിപ്പോടെ കാർലോസ് അൽക്കാരസിന്റെ റീലും സംഘാടകർ പങ്കുവച്ചിട്ടുണ്ട്.  വിനായക് ശശികുമാർ രചിച്ച് സുഷിൻ ശ്യാം സംഗീതം നൽകിയ ഇല്ലുമിനാറ്റി എന്ന ഗാനമാണ് പശ്ചാത്തല സംഗീതമായി റീലിന് നൽകിയിരിക്കുന്നത്.

ടൂർണമെന്റിന്റെ ഭാഗമാകുന്ന താരങ്ങളെ വിബിംൾഡൺ ബോയ്‌സ് എന്ന ടെെറ്റിലിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നൊവാക് ജോക്കോവിച്ച്, ഡാനിൽ മെദ്വദേവ്, യാനിക് സിന്നർ, കാർലോസ് അൽകാരസ്, സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് എന്നിവരെല്ലാം മഞ്ഞുമ്മൽ ബോയ്‌സായി പോസ്റ്ററിലുണ്ട്.

 

View this post on Instagram

 

A post shared by Wimbledon (@wimbledon)

“>

 

View this post on Instagram

 

A post shared by Wimbledon (@wimbledon)

ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾ, അഡ്മിന് ആധാർ കാർഡ് നൽകൂ, നേരത്തെ ഫിഫ ഇപ്പോൾ വിംബിൾഡൺ, ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നവരെ ലോകത്തിലെ എല്ലാ സ്‌പോർട്‌സ് പേജുകളുടെയും അഡ്മിൻ മലയാളികൾ ആവും എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റുകൾക്ക് താഴെ.

Tags: wimbledonManjumal Boysavesham
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies