wimbledon - Janam TV
Wednesday, July 9 2025

wimbledon

വിംബിൾഡണിൽ ക്ലാസിക് ഫെെനൽ; 10-ാം ഫെെനലിന് ജോക്കോവിച്ച്, എതിരാളി കാർലോസ് അൽകാരസ്

വിംബിൾഡണിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ വിജയത്തുടർച്ചയ്ക്കാണ് കഴിഞ്ഞ തവണ കാർലോസ് അൽകാരസ് വിരാമമിട്ടത്. അതേ ജോഡി ഇത്തവണ വീണ്ടും കലാശപ്പോരിനെത്തുമ്പോൾ സെന്റർ കോർട്ടിൽ തീ പാറുമെന്ന് ...

വിംബിൾഡണിൽ അൽകാരസ് സ്മാഷ്! ഡാനിൽ മെദ്​വദേവിനെ വീഴ്‌ത്തി ഫൈനലിൽ

വിംബിൾഡൺ പുരുഷ സിം​ഗിൾസ് ഒന്നാം സെമിയിൽ നിലവിലെ ചാമ്പ്യനായ കാർലോസ് അൽകാരസ് ഡാനിൽ മെദ്​വദേവിനെ വീഴ്ത്തി ഫൈനലിൽ പ്രവേശിച്ചു. ത്രില്ലർ പോരിനൊടുവിലാണ് ആവേശ ജയം. സ്കോ‍ർ 6(1)-7(7), ...

വിംബിൾഡണിൽ ഇന്ത്യൻ നായകന് റോയൽ എൻട്രി; വൈറലായി ചിത്രങ്ങൾ

ടി20 ലോകകിരീടം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ സ്വീകരിച്ച് വിംബിൾഡൺ. കിടിലൻ ലുക്കിലാണ് രോഹിത് ശർമ്മ ടൂർണമെന്റ് കാണാനെത്തിയത്. കാർലോസ് അൽകാരസും ഡാനിൽ മെദ്​വദേവും തമ്മിലുള്ള ...

വിംബിൾഡൺ വനിതാ സിംഗിൾസ്: സെന്റർ കോർട്ടിൽ പുതു താരം ഉദിക്കും; കലാശപ്പോരിൽ ജാസ്മീൻ പൗളീനി- ബാർബറ ക്രജികോവ മത്സരം

വിംബിൾഡണിൽ വനിതാ വിഭാഗത്തിൽ ഇറ്റലിയുടെ ജാസ്മിൻ പൗളീനി ഫൈനലിന് യോഗ്യത നേടി. മൂന്ന് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിൽ ക്രൊയേഷ്യയുടെ ഡോണ വെക്കിച്ചിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോർ 2-6,6-4,7-6. ...

വിംബിൾഡൺ ക്വാർട്ടറിലുമുണ്ട് കാര്യം! ജോക്കോവിച്ചിനെ മറികടന്ന് ലോക റാങ്കിംഗിൽ അൽകാരസ് മുന്നേറുമോ?

1877-ൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടെന്നീസ് ടൂർണമെന്റ്. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ പുൽമൈതാനത്ത് വിംബിൾഡൺ പോരാട്ടം ചൂട് പിടിച്ചു. പുൽക്കോർട്ടിലെ ഏക ഗ്രാൻഡ്സ്ലാമായ വിംബിൾഡണിൽ ...

‘മംഗ്ലീഷിൽ’ പോസ്റ്റുമായി വിംബിൾഡൺ; കമന്റ് ബോക്‌സ് ‘തൂക്കി’ മലയാളികൾ

റോളണ്ട് ഗാരോസിലെ പുൽകോർട്ടിൽ കേരളവും. ടൂർണമെന്റിന്റെ പ്രചാരണാർത്ഥം സമൂഹമാദ്ധ്യമങ്ങളിൽ കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ പ്രതീകങ്ങളായ നിലവിളക്കും വള്ളംകളിയും വിംബിൾഡണിൽ നിറഞ്ഞു. ഇതിനൊപ്പം മലയാള സിനിമ മഞ്ജുമ്മൽ ബോയ്സും ...

ലക്ഷ്യം പാരീസ് ഒളിമ്പിക്‌സ്; വിംബിൾഡണിൽ മത്സരിക്കാനില്ലെന്ന് റാഫേൽ നദാൽ

വിംബിൾഡണിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ടെന്നീസ് താരം റാഫേൽ നദാൽ. പാരീസ് ഒളിമ്പിക്‌സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതെന്ന് താരം അറിയിച്ചു. അതിന്റെ ഭാഗമായി സ്വീഡനിലെ ...

റോളണ്ട് ഗാരോസിൽ ദേശീയ ഗാനം മുഴങ്ങും; വിംബിൾഡൺ കളിക്കാൻ സുമിത് നഗാൽ

വിംബിൾഡൺ ടെന്നീസ് കളിക്കാനൊരുങ്ങി ഇന്ത്യൻ താരം സുമിത് നഗാൽ. അഞ്ച് വർഷത്തിനിടെ ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ താരം വിംബിൾഡണിൽ മത്സരിക്കാനൊരുങ്ങുന്നത്. 2019-ൽ പ്രജ്‌നേഷ് ഗുണേശ്വരൻ മത്സരിച്ചിരുന്നു. ...

മത്സരത്തിനിടെ റാക്കറ്റ് അടിച്ചുതകർത്തു; ജ്യോക്കോവിചിനെ കാത്തിരിക്കന്നത് റെക്കോഡ് പിഴ

ലണ്ടൻ: 24-ാം ഗ്രാന്റ്സ്ലാം ലക്ഷ്യമിട്ടിറങ്ങിയ സെർബിയൻ വമ്പന് 21കാരൻ അൽകാരസിനോട് വഴങ്ങേണ്ടി വന്നത് വമ്പൻ തോൽവിയായിരുന്നു. സ്പാനിഷ് താരത്തോട് പരാജയം ഏറ്റുവാങ്ങി നിരാശയോടെ പുൽകോർട്ട് വിട്ട നൊവാക് ...

കംപ്ലീറ്റ് പ്ലെയർ, പരാജയത്തിലും എതിരാളിയെ പ്രകീർത്തിച്ച് ജ്യോക്കോവിച്, കൈയ്യടിച്ച് കായിക ലോകം

വിംബിൾഡൺ പരാജയ ശേഷമുള്ള വാർത്താ സമ്മേളനത്തിൽ എതിരാളി കാർലോസ് അൽകാരസിനെ പ്രകീർത്തിച്ച് നൊവാക് ജ്യോക്കോവിച്. 20കാരനെ കംപ്ലീറ്റ് പ്ലെയർ എന്ന് വിശേഷിപ്പച്ച ജ്യോക്കോ ഇതിഹാസങ്ങളോടാണ് താരത്തെ ഉപമിച്ചത്. ...

പുൽകോർട്ടിലെ ആദ്യ കിരീടം ചൂടി അൽകാരസ്, വീഴ്‌ത്തിയത് നൊവാക് ജോക്കോവിച്ചിനെ

ലണ്ടൻ: പുരുഷ വിഭാഗം വിംബിൾഡൺ കിരീടത്തിന് പുതിയ അവകാശി. നിലവിലെ ചാംപ്യൻ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെയാണ് സ്പാനിഷ് താരം കാർലോസ് അൽകാരസ് തോൽപ്പിച്ചത്. പുൽകോർട്ടിലെ ആദ്യ കിരീടമാണ് ...

വിംബിൾഡൺ വനിത സിംഗിൾസ്: വാൻഡ്രോസോവ ചാമ്പ്യൻ

വിംബിൾഡൺ വനിതാ വിഭാഗം സിംഗിൾസിൽ ചാമ്പ്യനായി ചെക്ക് താരം മാർക്കെറ്റ വാൻഡ്രോസോവ. തന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുകയായിരുന്ന ലോക 42ാം നമ്പർ താരം സെന്റർ കോർട്ടിൽ ...

വിംബിൾഡൺ സെമി കാണാൻ മോഹൻലാൽ, സോഷ്യൽ മീഡിയയിൽ പങ്കിട്ട സെൽഫി വൈറൽ

ലണ്ടൻ:വനിതാ വിഭാഗം വിംബിൾഡൺ സെമിഫൈനൽ കാണാൻ ലണ്ടനിലെത്തി മോഹൻലാൽ. വിംബിൾഡൺ 2023-ലെ ഏറ്റവും മികച്ച കളിക്കാരിലൊരാളയ യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയും ചെക്ക് താരം മാർക്കറ്റാ വോണ്ട്രോസോവയും ...

കേരളം കടന്ന് വളളംകളി, തുഴയെറിഞ്ഞ് ടെന്നീസ് താരങ്ങൾ

കേരളത്തിന്റെ സ്വന്തം വളളംകളി വിംബിൾഡണിലും പ്രശസ്തിയാർജ്ജിക്കുന്നു. ലോക ടെന്നീസിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റായ വിംബിൾഡണ്ണിന്റെ ഫേസ്ബുക്ക് പേജിലാണ് കേരളത്തിന്റെ സ്വന്തം വളളംകളിയുടെ പോസ്റ്റർ ഫീച്ചർ ചെയ്തിരിക്കുന്നത്. കേരളത്തിലെ ...

വിംബിൾഡൺ 2023: വീണ്ടും റാക്കറ്റേന്താൻ സാനിയ മിർസ

ജൂലൈ 3ന് ആരംഭിക്കുന്ന വിംബിൾഡണിൽ മത്സരിക്കാനൊരുങ്ങി വിരമിക്കൽ പ്രഖ്യാപിച്ച സാനിയാ മിർസ. ഈ വർഷം ആദ്യം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ച താരം വിംബിൾഡൺ ടൂർണമെന്റിൽ ലേഡീസ് ...

wimbledon

വിംബിൾഡൺ സമ്മാന തുക വർദ്ധിപ്പിച്ചു: സിംഗിൾസ് വിജയികൾക്ക് ലഭിക്കുന്നത് 250 കോടിയോളം രൂപ

ലണ്ടൻ; ഈ വർഷത്തെ വിംബിൾഡൺ സമ്മാനത്തുകയിൽ വൻ വർദ്ധന. പുരുഷ, വനിതാ ചാമ്പ്യന്മാരുടെ സമ്മാനത്തുകയിൽ 11 ശതമാനവും മൊത്തം സമ്മാനത്തുകയിൽ 17 ശതമാനത്തിലേറെയുമാണ് 2019 നെ അപേക്ഷിച്ച് ...

അതൊരു നിസ്സാര നേട്ടമല്ല; ജോക്കോവിച്ചിന്റ വിംബിൾഡൺ കിരീടനേട്ടത്തെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ

ന്യൂഡൽഹി; നൊവാക് ജോക്കോവിച്ചിന്റെ വിംബിൾഡൺ കിരീട നേട്ടത്തെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജോക്കോവിച്ചിന്റെ ചരിത്രനേട്ടത്തെ പ്രശംസിച്ചത്. ''തുടർച്ചയായ 4 വിംബിൾഡൺ കിരീടങ്ങൾ ...

ഫെഡററുടെ നേട്ടവും മറികടന്നു; വിംബിൾഡൺ കിരീടം ജോക്കോവിച്ചിന്; കിർഗിയോസിനെ തകർത്തത് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക്

ലണ്ടൻ: വിംബിൾഡൺ കിരീടം നൊവാക് ജോക്കോവിച്ചിന്. ഓസ്‌ട്രേലിയൻ താരം  കിർഗിയോസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. സ്‌കോർ 4-6, 6-3, 6-4, 7-6. മുൻപ് രണ്ടു ...

കിരീടം നേടിയാൽ ഫെഡററെ മറികടക്കും; ജോക്കോവിച്ച്-കിർഗിയോസ് ഫൈനൽ പോരാട്ടം ഇന്ന്

ലണ്ടൻ: വിംബിൾഡൺ പുരുഷ വിഭാഗം ഫൈനലിൽ ഇന്ന് ജോക്കോവിച്ചും കിർഗിയോസും ഏറ്റുമുട്ടും. 20 ഗ്ലാൻഡ് സ്ലാം എന്ന  റോജർ ഫെഡററുടെ റെക്കോഡ് മറികടക്കാനാണ് സെർബിയൻ താരം ഇന്നിറങ്ങുന്നത്. ...

വിംബിൾഡൺ: നൊവാക് ജോക്കോവിച്ച് ഫൈനലിൽ- Djocovic wimbledon final

ലണ്ടൻ: നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ കാമറൂൺ നൂറിയെയാണ് സെർബിയൻ ലോക ഒന്നാം നമ്പർ തോൽപ്പിച്ചത്. ഓസ്‌ട്രേലിയൻ താരത്തെ 2-6, 6-3, 6-2,6-4 എന്ന സ്‌കോറിനാണ് ജോക്കോവിച്ച് ...

വിംബിൾഡൺ വനിതാ ഫൈനൽ നാളെ; കിരീടത്തിനായി എവേനാ റിബാകിന-ഓൻസ് ജാബ്യൂർ പോരാട്ടം-WIMBLEDON

ലണ്ടൻ: വിംബിൾഡൺ വനിതാ കിരീട പോരാട്ടം നാളെ. കസാഖിസ്ഥാന്റെ എലേന റിബാകിനയും ടുണീഷ്യുയുടെ ഓൻസ് ജാബ്യൂറുമാണ് ആദ്യ കിരീടത്തിനായി കളത്തിലിറങ്ങുന്നത്. ആദ്യ സെമിയിൽ ഓൻസ് ജാബ്യൂർ ഒന്നിനെതിരെ ...

വിംബിൾഡണിൽ ആദ്യ ജയം സ്വന്തമാക്കി ജോക്കോവിച്ച്; കരിയറിൽ ചരിത്രനേട്ടം

ലണ്ടൻ: വിംബിൾഡണിൽ ആദ്യ റൗണ്ട് കടന്ന ജോക്കോവിച്ച് ചരിത്രനേട്ടവും സ്വന്തമാക്കി. ഈ സീസണിലെ പോരാട്ടത്തിൽ ദക്ഷിണ കൊറിയൻ താരം വോൺ സൂൺ വൂവിനെ 6-3, 3-6, 6-3,6-4നാണ് ...

വിംബിൾഡൺ: വനിതാ ഫൈനൽ ഇന്ന്

ലണ്ടൻ: വിംബിൾഡൺ വനിതാ വിഭാഗം ഫൈനൽ ഇന്ന് നടക്കും. ലോക ഒന്നാം നമ്പർ ഓസ്‌ട്രേലിയയുടെ ആഷ്‌ലീ ബാർട്ടിയും എട്ടാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയും തമ്മിലാണ് ...

വിംബിൾഡണിലെ ഇന്ത്യൻ കുതിപ്പ് അവസാനിച്ചു;സാനിയ-ബൊപ്പണ്ണ സഖ്യം പുറത്ത്

ലണ്ടൻ: വിംബിൾഡൺ ടെന്നീസിലെ ഇന്ത്യൻ താരങ്ങളുടെ കുതിപ്പ് മൂന്നാം റൗണ്ടിൽ അവസാനിച്ചു. മിക്‌സഡ് ഡബിൾസിലെ സാനിയാ മിർസ-റോഹൻ ബൊപ്പണ്ണ സഖ്യത്തിനാണ് തോൽവി പിണഞ്ഞത്. ഡച്ചു താരങ്ങളായ ജീൻ ...

Page 1 of 2 1 2