മെസിക്ക് ഉന്നം തെറ്റി; രക്ഷകനായി വീണ്ടും മാർട്ടിനെസ്, പെനാൽറ്റി ഷൂട്ടൗട്ട് കടമ്പ ജയിച്ച് അർജന്റീന സെമിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെസിക്ക് ഉന്നം തെറ്റി; രക്ഷകനായി വീണ്ടും മാർട്ടിനെസ്, പെനാൽറ്റി ഷൂട്ടൗട്ട് കടമ്പ ജയിച്ച് അർജന്റീന സെമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 09:22 am IST
Facebook
Twitter
WhatsAppTelegram

കോപ്പയിലെ മുൻ ചാമ്പ്യന്മാരാണെങ്കിലും അർജന്റീന ആരാധകരുടെ നെഞ്ചിടിപ്പേറി. 2022-ലെ ഫിഫ ലോകകപ്പിലെ രക്ഷകനായ മാർട്ടിനെസ് ഒരിക്കൽ കൂടി അർജന്റീനയെ രക്ഷിച്ചു. ക്വാർട്ടർ ഫൈനലിൽ പൊരുതിക്കളിച്ച ഇക്വഡോറിനെ വീഴ്‌ത്തി കോപ്പ അമേരിക്ക സെമി ഫൈനലിന് യോഗ്യത നേടി അർജന്റീന. ആവേശം നിറഞ്ഞുനിന്ന ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിലുടെയാണ് മെസിപ്പടയുടെ ജയം. പെനാൽറ്റി ഷൂട്ടൗട്ടിൽ മെസി ഒഴികെ കിക്കെടുത്ത എല്ലാ അർജന്റീന താരങ്ങളും ലക്ഷ്യം കണ്ടു. സെമിയിൽ കാനഡ- വെനസ്വേല മത്സരത്തിലെ വിജയികളാണ് അർജന്റീനയുടെ എതിരാളി. സ്‌കോർ 4-2.

ആദ്യ പകുതിയിൽ ലിസാൻഡ്രോ മാർട്ടിനെസ് നേടിയ ഗോളിലാണ് അർജന്റീന മുന്നിട്ടുനിന്നത്. 34-ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നവന്ന പന്തിനെ അലക്‌സിസ് മക് അലിസ്റ്റർ തലകൊണ്ട് മറിച്ചുനൽകിയപ്പോൾ ഗോൾ പോസ്റ്റിനരികെനിന്ന് ഫ്രീഹെഡറിൽ മാർട്ടിനസ് വലയിലേക്ക് തള്ളുകയായിരുന്നു. രണ്ടാം പകുതിയിൽ ഇൻഞ്ച്വറി ടൈമിൽ കെവിൻ റോഡ്രിഗസിലൂടെ ഇക്വഡോർ സമനിലപിടിച്ചതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ 62-ാം മിനിറ്റിൽ നായകൻ എന്നർ വലൻസിയയുടെ പെനാൽറ്റി ലക്ഷ്യം കാണാതെ വന്നതാണ് ഇക്വഡോറിന് തിരിച്ചടിയായത്.

ഷൂട്ടൗട്ടിൽ മെസിയെടുത്ത ആദ്യ കിക്ക് ക്രോസ് ബാറിലിടിച്ച് പുറത്തേക്ക് പോയതോടെ അർജന്റെയ്ൻ ആരാധകരുടെ മുഖത്ത് നിരാശ. ഹൂലിയൻ ആൽവാരസ്, അലക്‌സിസ് മക്അലിസ്റ്റർ, മോണ്ടിയൽ, നിക്കോളാസ് ഒടാമെൻഡി എന്നിവരുടെ കിക്ക് ലക്ഷ്യം കണ്ടതോടെ അർജന്റീന സെമിയിൽ. ഇക്വഡോർ നിരയിൽ ജോൺ യെബോ, ജോർഡി കെയ്സെഡോ എന്നിവരുടെ കിക്കാണ് ലക്ഷ്യം കണ്ടത്.

 

 

Tags: argentinaSemi-FinalEmiliano MartinezCopa America 2024Argentina vs Ecuadorpenalty shootout
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies