argentina - Janam TV

argentina

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

ന്യൂയോര്‍ക്ക്: അര്‍ജന്റീനയ്ക്കെതിരായ ഫിഫ ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്പെയിന്‍ ക്യാമ്പിന് ആശ്വാസ വാര്‍ത്ത. പരിക്കിനെ തുടര്‍ന്ന് ഫൈനലില്‍ കളിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിരുന്ന കൗമാര ...

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്‌പെയിനിനും അര്‍ജന്റീനയ്ക്കും ആശങ്കയുണര്‍ത്തുന്ന സംഭവവികാസങ്ങള്‍. സ്‌പെയിന്റെ യുവ സൂപ്പര്‍താരം ലാമിന്‍ യമാല്‍ പരിക്കിനെ തുടര്‍ന്ന് പ്രധാന ...

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

പാരീസ്: 2022 ഫിഫ ലോകകപ്പിനിടെ അര്‍ജന്റീനന്‍ താരം പാപ്പു ഗോമസ് ഡോപ്പിങ് പരിശോധനയില്‍ കുടുങ്ങിയ കാര്യം ഫിഫയും അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനും ചേര്‍ന്ന് മറച്ചുവെച്ചെന്ന ഗുരുതര ആരോപണവുമായി ...

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

ഫ്രഞ്ച് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ കുറിച്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. റിപ്പോര്‍ട്ടില്‍ സ്ത്രീകളുടെ യൂത്ത് ദേശീയ ...

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് 3-2ന് തോറ്റതിന് പിന്നാലെ റഫറിയിങ്ങിനും വീഡിയോ അസിസ്റ്റന്റ് റഫറി തീരുമാനങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഈജിപ്ത് പരിശീലകന്‍ ഹൊസം ഹസന്‍. മത്സരത്തില്‍ നീതി ലഭിച്ചില്ലെന്നും, ...

കിരീടവേട്ട തുടരാന്‍ അര്‍ജന്റീന; ചരിത്രം സൃഷ്ടിക്കാന്‍ കാബോ വെര്‍ദെ

മയാമി: ലോകകപ്പ് റൗണ്ട് ഓഫ് 32ല്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്ക് മുന്നില്‍ അട്ടിമറി സ്വപ്‌നവുമായി നവാഗതരായ കാബോ വെര്‍ദെ. ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയും ...

‘GOAT’ വീണ്ടും തെളിയിച്ചു; മെസിയുടെ ഹാട്രിക്കില്‍ അള്‍ജീരിയക്കെതിരെ അര്‍ജന്റീനയ്‌ക്ക് 3-0 ജയം

കാന്‍സാസ് സിറ്റി: ലോകകപ്പ് വേദിയില്‍ വീണ്ടും തന്റെ മികവ് തെളിയിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. അള്‍ജീരിയക്കെതിരായ മത്സരത്തില്‍ ഹാട്രിക് നേടി അര്‍ജന്റീനയെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ചിരിക്കുകയാണ് ...

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പാരിസ്: 2026 ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അന്താരാഷ്ട്ര ഫുട്‌ബോള്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അര്‍ജന്റീന. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളില്‍ മുന്‍നിര ...

കിരീടം നിലനിര്‍ത്താന്‍ സ്‌കലോനിയുടെ ‘പഴയ പട’; മെസ്സി നയിക്കുന്ന അര്‍ജന്റീന ലോകകപ്പ് ടീം റെഡി, ഡിബാല പുറത്ത്

ബ്യൂനസ് ഐറിസ്: കനത്ത പോരാട്ടങ്ങള്‍ക്കൊരുങ്ങുന്ന 2026 ഫിഫ ലോകകപ്പിനുള്ള തങ്ങളുടെ അന്തിമ പടയാളികളെ അര്‍ജന്റീന പ്രഖ്യാപിച്ചു. ലോകകപ്പ് നിലനിര്‍ത്തുക എന്ന കടുത്ത ലക്ഷ്യവുമായി ഇറങ്ങുന്ന പരിശീലകന്‍ ലയണല്‍ ...

ആകാശത്തും ‘മെസ്സി മാജിക്’; മൂന്ന് നക്ഷത്ര തിളക്കവുമായി അര്‍ജന്റീനയുടെ പത്താം നമ്പര്‍ വിമാനം റെഡി

ബ്യൂണസ് അയേഴ്‌സ്: കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 2026 ഫിഫ ലോകകപ്പിനായി വടക്കേ അമേരിക്കയിലേക്ക് തിരിക്കുന്ന അര്‍ജന്റീന ടീമിനായി അത്യാധുനിക എയര്‍ബസ് എ330-200 വിമാനം സജ്ജമായി. അര്‍ജന്റീനയുടെ ദേശീയ ...

പ്രധാനമന്ത്രി അർജന്റീനയിൽ; പ്രസിഡന്റ് ജാവിയർ മിലേയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും, ഊഷ്മള സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം

ബ്യൂണസ് അയേഴ്സ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അർജന്റീനയിൽ. 57 വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് അർജന്റീനയിലേക്കുള്ള ആദ്യത്തെ പ്രധാനമന്ത്രി തല ഉഭയകക്ഷി സന്ദർശനം കൂടിയാണിത്.നേരത്തെ ...

ജൂലൈയിൽ അഞ്ച് രാഷ്‌ട്രങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി; ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂലൈയിൽ അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കും. ജൂലൈ 2 ന് ആരംഭിക്കുന്ന 8 ദിവസത്തെ പര്യടനത്തിൽ ബ്രസീൽ, ഘാന, ട്രിനിഡാഡ് ആൻഡ് ...

ഇപ്പൊവരുമെന്ന് പറഞ്ഞവർക്ക് മൗനം; മെസിയും ടീമും കേരളത്തിലേക്കില്ല; അർജന്റീന ചൈനയിൽ കളിക്കും

കൊച്ചി: ഫുട്‍ബോൾ ഇതിഹാസം ലിയോണൽ മെസിയും ദേശീയ ടീമായ അർജന്റീനയും ഉടൻ കേരളത്തിലേക്കില്ലെന്ന് റിപ്പോർട്ട്. ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായതായാണ് സൂചന. ...

മെസ്സിയില്ലാതെന്ത് ലോകകപ്പ്! 2026 ലോകകപ്പില്‍ കളിക്കും; വെളിപ്പെടുത്തി ഇതിഹാസ താരം

ന്യൂയോർക്ക്: അര്‍ജന്റെന്‍ ഫുട്‌ബോള്‍ ആരാധകരെ സന്തോഷത്തിലാഴ്ത്തി മെസ്സിയുടെ വെളിപ്പെടുത്തൽ. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു. പരിക്കേറ്റതുമൂലം കഴിഞ്ഞ അഞ്ചുമാസമായി ദേശീയ ടീമിൽ ...

അർജന്റീനയോടേറ്റ തോൽവി; പരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിരവൈരികളായ അർജന്റീനയോടേറ്റ നാണംകെട്ട തോൽവിക്ക് പിന്നാലെ മുഖ്യപരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ. കഴിഞ്ഞ വർഷം ജനുവരിയിൽ പരിശീലകനായി ...

ബ്രസീലിനെ തകർത്ത് ലോകചാമ്പ്യന്മാർ; ലോകകപ്പ് യോഗ്യത നേടി അർജന്റീന

ചിരവൈരികളായ ബ്രസീലിനെ 4-1ന് തകർത്ത് ഫിഫ ലോകകപ്പിന് യോഗ്യത നേടി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. അർജന്റീനയിലെ എസ്റ്റാഡിയോ മാസ് മോണുമെന്റലിൽ നടന്ന മത്സരത്തിൽ മെസ്സിയില്ലാതെയിറങ്ങിയ ടീം ബ്രസീലിനെ ...

രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാൻ അനുവദിക്കില്ല; അർജന്റീനയും ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറുന്നു

ബ്യൂണസ് അയേഴ്‌സ് ( അർജന്റീന): യുഎസിന് പിന്നാലെ അർജന്റീനയും ലോകാരോഗ്യ സംഘടനയിൽ നിന്ന് അം​ഗത്വം പിൻവലിക്കുന്നു. പ്രസിഡൻറ് ജാവിയർ മിലെയുടെ തീരുമാനം അദ്ദേഹത്തിൻറെ വക്താവ് മാനുവൽ അഡോർണിയാണ് ...

ഇവിടെ തീയതി നിശ്ചയിച്ച കാര്യം മെസി അറിഞ്ഞോ? അബ്ദുറഹ്‌മാന്‍റെ പ്രഖ്യാപനം തട്ടിപ്പെന്ന് പോസ്റ്റുകൾ; മറുപടി പറയാതെ മന്ത്രി

തിരുവനന്തപുരം: മെസി വരുമോ..? ഇല്ലയോ? എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച് നടക്കുന്നത്. ആരാധകർ ലഭിക്കുന്ന എല്ലാ വിവരവും വച്ച് ചർച്ചകൾ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. മന്ത്രിയുടെ ...

ഒക്ടോബർ 25 ന് മെസി കേരളത്തിൽ; കോഴിക്കോട് പൊതുപരിപാടിയിൽ പങ്കെടുക്കുമെന്ന് മന്ത്രി വി അബ്ദു റഹിമാൻ

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25 മുതൽ കേരളത്തിൽ. ഏഴുദിവസം മെസി കേരളത്തിലുണ്ടാവുമെന്നും പൊതു പരിപാടിയിൽ പങ്കെടുക്കുമെന്നും സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ...

ലോകകപ്പ് യോഗ്യത റൗണ്ട്; മെസിക്കും പിള്ളേർക്കും വീണ്ടും തോൽവി

പരാഗ്വെ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് വീണ്ടും തോൽവി. പരാഗ്വെയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾ വഴങ്ങിയായിരുന്നു ലോകചാമ്പ്യന്മാരുടെ തോൽവി. ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയുടെ മൂന്നാം ...

അർജൻ്റീന വരും.. വരില്ലേ…? മന്ത്രി അബ്ദുറഹ്മാൻ ഫുട്ബോൾ അസോ. പ്രതിനിധികളെ കണ്ടു

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സ്പെയ്നിലെ മാഡ്രിഡിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ അർജന്റീന ആരാധക ...

അർജൻ്റീനയെ ക്ഷണിക്കാൻ അബ്ദുറഹ്മാൻ സ്പെയിനിലേക്ക്; മെസിയും സംഘവും കേരളത്തിലേക്ക്..!

തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാനും സംഘവും സ്പെയിനിലേക്ക് പറക്കുന്നു. കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിയെ അനു​ഗമിക്കും. നാളെ ...

വിജയത്തോളം പോന്ന സമനില; ഹോക്കിയിൽ അർജന്റീനയെ തളച്ച് ഇന്ത്യ; പിന്തുണയുമായി ദ്രാവിഡ്

ഒളിമ്പിക്സ് ഹോക്കിയിൽ പൂൾ ബിയിലെ രണ്ടാം മത്സരത്തിൽ അർജന്റീനയ്ക്ക് എതിരെ വിജയത്തോളം പോന്ന സമനില പിടിച്ച് ടീം ഇന്ത്യ. മത്സരം അവസാനിക്കാൻ ഒരു മിനിട്ട് ശേഷിക്കെ നായകൻ ...

ഒളിമ്പിക്സിനിടെ മോഷണ പരമ്പര; ബ്രസീൽ ഫുട്ബോൾ ഇതിഹാസവും അർജന്റൈൻ ടീമും കൊള്ളയടിക്കപ്പെട്ടു

ഒളിമ്പികിസിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നടക്കാനിരിക്കെ വീണ്ടും നാണക്കേടിന്റെ വിവാദങ്ങൾ തലയുയർത്തി. അതിഥിയായി എത്തിയ ബ്രസീൽ ഫുട്ബോൾ ഇതിഹാസം സീക്കോയും അർജൻ്റീന ടീമും പാരിസിൽ കൊള്ളയടിക്ക് വിധേയമായെന്നാണ് വിവരം. ...

Page 1 of 5 125