ആനന്ദം, ആവേശം, അഭിമാനം! രോമാഞ്ചം തീർത്ത് വാങ്കഡെയിൽ ഇന്ത്യൻ താരങ്ങൾ; വിജയാഘോഷത്തിൽ ആരാധകർക്കൊപ്പം വന്ദേമാതരം പാടി ടീം ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആനന്ദം, ആവേശം, അഭിമാനം! രോമാഞ്ചം തീർത്ത് വാങ്കഡെയിൽ ഇന്ത്യൻ താരങ്ങൾ; വിജയാഘോഷത്തിൽ ആരാധകർക്കൊപ്പം വന്ദേമാതരം പാടി ടീം ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 10:19 am IST
FacebookTwitterWhatsAppTelegram

മുംബൈയുടെ തെരുവ് ഇതുപോലൊരു ആഘോഷത്തിന് ഇനിയെന്ന് വേദിയാകുമെന്ന് അറിയില്ല. നീണ്ട 11 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് മുംബൈയിലെ ബിസിസിഐ ഓഫീസിലേക്ക് ഐസിസി കിരീടമെത്തിയത്. ആ കിരീടനേട്ടം മുംബൈ അത്യുജ്ജ്വലമായി തന്നെ ആഘോഷിച്ചു. ബാർബഡോസിൽ നിന്ന് 17 വർഷങ്ങൾക്ക് ശേഷം ടി20 കിരീടം ഇന്ത്യയിലെത്തിയപ്പോൾ ആരാധകർക്കും താരങ്ങൾക്കും ഓർത്തിരിക്കാനുള്ള ചരിത്ര മുഹൂർത്തമായത് മാറി.

നരിമാൻ പോയിന്റിൽ നിന്ന് വാങ്കഡെയിലേക്കുള്ള 1.5 കിലോമീറ്റർ യാത്രയിൽ പതിനായിരക്കണക്കിന് ആരാധകർ ടീമിന് ആർപ്പുവിളിച്ചു. അനുമോദന ചടങ്ങ് നടക്കുന്ന വാങ്കഡെ സ്‌റ്റേഡിയത്തിൽ ഓരോ ഇന്ത്യൻ താരത്തിന്റെയും പേരെടുത്ത് വിളിച്ചായിരുന്നു ആരാധകരുടെ സന്തോഷ പ്രകടനം. ലോകകിരീടവുമായി ഗാലറിയെ വലംവച്ച താരങ്ങൾ വന്ദേമാതരം പാടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ . ബിസിസിഐയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 32,000-ലധികം ക്രിക്കറ്റ് ആരാധകർ ചേർന്ന് ഒരേ സ്വരത്തിലാണ് വാങ്കഡെയിൽ താരങ്ങൾക്കൊപ്പം വന്ദേമാതരം പാടിയത്.

वंदे मातरम 🇮🇳 pic.twitter.com/j5D4nMMdF9

— BCCI (@BCCI) July 4, 2024

“>

 

 

ദേശീയ പതാകയും ഐസിസി കീരിടവും ഉയർത്തിക്കാട്ടിയാണ് താരങ്ങൾ വന്ദേമാതരം ആലപിച്ചത്. കാണികളോട് ഉറക്കെ പാടാൻ പറയുന്ന വിരാട് കോലിയെയും ഇന്ത്യൻ താരങ്ങളെയും വീഡിയോയിൽ കാണാം. മാ തുജെ സലാം എന്ന എ ആർ റഹ്‌മാന്റെ വന്ദേമാതരമാണ് താരങ്ങളും ആരാധകരും ഒരുമിച്ച്  ആലപിക്കുന്നത്. ദേശീയ പതാക വീശികൊണ്ടാണ് കാണികളിൽ പലരും ഏറ്റുപാടുന്നത്.

Tags: wankhade stadiumvande mataramTeam India CricketersT20 World Champions
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies