ഇന്ത്യൻ ടീമിന്റെ വിജയ യാത്ര; മുംബൈ മറൈൻ ഡ്രൈവിന് പുതിയ പേര് നൽകി ആനന്ദ് മഹീന്ദ്ര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ടീമിന്റെ വിജയ യാത്ര; മുംബൈ മറൈൻ ഡ്രൈവിന് പുതിയ പേര് നൽകി ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 11:51 am IST
FacebookTwitterWhatsAppTelegram

ബാർബഡോസിൽ ടി20 ലോകകപ്പ് ഉയർത്തിയ ശേഷം മടങ്ങിയെത്തിയ ഇന്ത്യൻ ടീമിന് മുംബൈയിൽ ലഭിച്ചത് വലിയ സ്വീകരണമാണ്. ഡൽഹിയിൽ വന്നിറങ്ങിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യൻ ടീം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് മുംബൈയിലേക്ക് ടീം യാത്ര തിരിച്ചത്. മുംബൈ മറൈൻ ഡ്രൈവിൽ  വൻ ജനാവലിയായിരുന്നു കപ്പുമായി എത്തിയ ഇന്ത്യൻ ടീമിനെ വരവേൽക്കാൻ തടിച്ചു കൂടിയത്. നീല സാഗരം തന്നെ ആരാധകർ തീർത്തു. മറൈൻ ഡ്രൈവിൽ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്ര കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

മുംബൈ മറൈൻ ഡ്രൈവിന് പുതിയ പേര് നൽകിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. “ഇനി മുംബൈയിലെ ക്വീൻസ് നെക്ലേസ് അല്ല. ഇത് ഇപ്പോൾ മുംബൈയുടെ ജാദു കി ജാപ്പിയാണ്, വിജയ പരേഡ്”- ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് ക്രിക്കറ്റ് താരം സൂര്യകുമാർ യാദവും പ്രതികരിച്ചു.

It’s no longer the Queen’s Necklace in Mumbai.

It’s now Mumbai’s JAADU KI JHAPPI…#VictoryParade pic.twitter.com/w7m9QqPIRw

— anand mahindra (@anandmahindra) July 4, 2024

“>

തുറന്ന ബസിൽ ആരാധകരെ അഭിവാദ്യം ചെയ്തു കൊണ്ടാണ് ഇന്ത്യൻ ടീം മുംബൈയിലെ തെരുവുകളിലൂടെ യാത്ര ചെയ്തത്. ആവേശഭരിതരായ ആരാധകരുടെ ആർപ്പുവിളികൾക്കും കരഘോഷങ്ങൾക്കും ഇടയിലൂടെ വാങ്കഡെ സ്റ്റേഡിയത്തിലേക്കാണ് ടീം പോയത്. സ്റ്റേഡിയത്തിൽ ഒരുക്കിയ പരിപാടിയിൽ വച്ച് ബിസിസിഐ 125 കോടി രൂപ സമ്മാനത്തുക നൽകി ഇന്ത്യൻ ടീമിനെ ആദരിക്കുകയും ചെയ്തു.

 

Tags: Aanandh Mahindra
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies