ബ്രിട്ടീഷ് പാർലമെന്റിൽ 'കേരളം മുതൽ പഞ്ചാബ്' വരെ; മലയാളിയും പഞ്ചാബിയും ​ഗുജറാത്തിയും തിളങ്ങിയ യുകെ തെരഞ്ഞെടുപ്പ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബ്രിട്ടീഷ് പാർലമെന്റിൽ ‘കേരളം മുതൽ പഞ്ചാബ്’ വരെ; മലയാളിയും പഞ്ചാബിയും ​ഗുജറാത്തിയും തിളങ്ങിയ യുകെ തെരഞ്ഞെടുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 09:25 pm IST
FacebookTwitterWhatsAppTelegram

ബ്രിട്ടീഷ് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പാണെങ്കിലും ഇന്ത്യക്കാർക്ക് സന്തോഷിക്കാനും അഭിമാനിക്കാനും കുറച്ചേറെ വിജയങ്ങൾ സമ്മാനിച്ച വോട്ടെടുപ്പ് കൂടിയാണ് കഴിഞ്ഞുപോയത്. 14 വ‍ർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം കൺസർവേറ്റീവ് പാർട്ടി കളമൊഴിയുമ്പോഴും ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ 26 പേരാണ് പുതിയ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഭരണംപിടിച്ച ലേബർ പാർട്ടിയിൽ നിന്നുള്ളവരും ഭരണം നഷ്ടപ്പെട്ട കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

കേരളം തൊട്ട് പഞ്ചാബ് വരെ നീളുന്ന ഇന്ത്യൻ വേരുകൾ ബ്രിട്ടണിൽ വിജയത്തിന്റെ മാധുര്യമറിഞ്ഞു. മലയാളിക്ക് അഭിമാനിക്കാൻ സോജൻ ജോസഫ് ഉൾപ്പെടെ 15 എംപിമാർ ഭരണപക്ഷത്താണ്. 2024ലെ യുകെ തെരഞ്ഞെടുപ്പിൽ റെക്കോർഡ് നമ്പർ ഇന്ത്യൻ വംശജരായിരുന്നു മത്സരിച്ചത്. 107 ബ്രിട്ടീഷ്-ഇന്ത്യൻ സ്ഥാനാർത്ഥികൾ പോരാട്ടത്തിനിറങ്ങിയ തെരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയ ചില ഇന്ത്യൻ വംശജരെ പരിചയപ്പെടാം..

1. ഋഷി സുനക്

കൺസർവേറ്റീവ് പാർട്ടിക്ക് ഭരണം നഷ്ടമായെങ്കിലും മത്സരിച്ച സീറ്റ് നിലനിർത്താൻ ഋഷി സുനകിന് സാധിച്ചു. Northallerton and Richmondലാണ് അദ്ദേഹം മത്സരിച്ചത്. ലേബർ പാർട്ടി നേതാവിനെ പരാജയപ്പെടുത്തി 13,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിച്ചു.

2. സുവല്ല ബ്രവർമാൻ

മുൻ ആഭ്യന്തര സെക്രട്ടറിയായ സുവല്ല ബ്രവർമാൻ കൺസർവേറ്റീവ് പാർട്ടി നേതാവാണ്. Fareham and Waterlooville സീറ്റുകളിലാണ് അവർ മത്സരിച്ച് വിജയിച്ചത്. 2015 മുതൽ എംപിയാണിവർ

3. പ്രീതി പട്ടേൽ

​ഗുജറാത്തി വംശജയായ പ്രീതി പട്ടേൽ 2010 മുതൽ കൺസർവേറ്റീവ് പാർട്ടിയുടെ Withamൽ നിന്നുള്ള എംപിയാണ്.

4. കനിഷ്ക നാരായൺ

ലേബർ പാർട്ടി നേതാവാണ് അദ്ദേഹം. Welshൽ നിന്നുള്ള എംപിയാണ്.

5. സാത്വിർ കൗർ

Southampton Testൽ നിന്നുള്ള ലേബർ പാർട്ടി എംപിയാണ്. 2022 – 2023 കാലയളവിൽ സതാംപ്ടൺ സിറ്റി കൗൺസിൽ നേതാവായി സേവനമനുഷ്ഠിച്ചിരുന്നു.

6. ശിവാനി രാജ

കൺസർവേറ്റീവ് നേതാവായ ശിവാനി രാജ Leicester East സീറ്റാണ് സ്വന്തമാക്കിയത്.

7. നവേന്ദു മിശ്ര

Stockportൽ നിന്നുള്ള സിറ്റിം​ഗ് എംപിയും ലേബർ പാർട്ടി നേതാവുമാണ്.

8. പ്രീത് കൗർ ​ഗിൽ

Birmingham Edgbastomൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ലേബർ പാർട്ടി നേതാവ്.

9. ​ഗ​ഗൻ മൊഹിന്ദ്ര

South West Hertfordshire സീറ്റ് നേടിയെ കൺസർവേറ്റീവ് പാർട്ടി നേതാവ്.

ഇതും വായിക്കുക: മലയാളി ഫ്രം ഇന്ത്യ; ബ്രിട്ടീഷ് പാർലമെന്റിൽ മലയാളി സാന്നിധ്യം; ലേബർ പാർട്ടിയുടെ പ്രതിനിധിയായി കോട്ടയം സ്വദേശി

Tags: UKbritainIndian-Origin
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies