പുതിയ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത് സ്പീക്കർക്ക് മുൻപാകെ; ബംഗാളിൽ നടന്നത് ഭരണഘടനാ ലംഘനമെന്ന് ഗവർണർ; രാഷ്ട്രപതിക്ക് പരാതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത് സ്പീക്കർക്ക് മുൻപാകെ; ബംഗാളിൽ നടന്നത് ഭരണഘടനാ ലംഘനമെന്ന് ഗവർണർ; രാഷ്‌ട്രപതിക്ക് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 11:41 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത; പുതിയ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കറുടെ നടപടി വിവാദമാകുന്നു. നടപടി ഭരണഘടനാ ലംഘനമാണെന്ന് രാജ്ഭവൻ വൃത്തങ്ങൾ പ്രതികരിച്ചു. സംഭവത്തിൽ ഗവർണർ സിവി ആനന്ദബോസ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് വിവാദത്തിലായത്.

സ്പീക്കർ ബിമൻ ബാനർജിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. എന്നാൽ ഗവർണർ ഇതിനായി ചുമതലപ്പെടുത്തിയത് ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജിയെയാണ്. സ്പീക്കറുടെ നടപടി ഭരണഘടനാപരമായി അനുചിതമാണെന്ന് രാഷ്‌ട്രപതിക്ക് അയച്ച കത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി.

ഭഗ്‌വങ്കോല എംഎൽഎ റെയാത് ഹൊസൈൻ സർക്കാർ, ബാരാനഗർ എംഎൽഎ സയന്തിക ബാനർജി, എന്നിവർക്കാണ് സ്പീക്കർ സത്യവാചകം ചൊല്ലിക്കൊടുത്തത്. പുതിയതായി നിയമസഭയിലെത്തുന്ന അംഗങ്ങൾ ഗവർണർക്ക് മുൻപാകെയോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആൾ മുൻപാകെയോ ആണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നാണ് ആർട്ടിക്കിൾ 188 ൽ പറയുന്നത്. ഇതിന്റെ ലംഘനമാണ് സ്പീക്കറുടെ നടപടിയെന്നാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്.

സത്യവാചകം ചൊല്ലിക്കൊടുക്കാൻ ആശിഷ് ബാനർജിയെ ക്ഷണിച്ചെങ്കിലും സ്പീക്കറുടെ മുൻപിൽവച്ച് താൻ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ഉചിതമല്ലെന്ന് ആയിരുന്നു നിലപാട്. തുടർന്നാണ് സ്പീക്കർ തന്നെ സത്യവാചകം ചൊല്ലിക്കൊടുത്തത്.

സത്യപ്രതിജ്ഞയുടെ വേദിയെച്ചൊല്ലി ഉൾപ്പെടെ പുതിയ അംഗങ്ങൾ പ്രതിഷേധത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ നടപടിയും വിവാദത്തിലാകുന്നത്.

Tags: ദ്രൗപദി മുർമുഗവർണർഎംഎൽഎസത്യവാചകം
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies