ചാറ്റൽ മഴയിൽ കളിച്ച് ചീറ്റക്കുഞ്ഞുങ്ങൾ; ആസ്വദിച്ച് അമ്മ ഗാമിനി; വൈറൽ ഫാമിലി ഫ്രം കുനോ നാഷണൽ പാർക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ചാറ്റൽ മഴയിൽ കളിച്ച് ചീറ്റക്കുഞ്ഞുങ്ങൾ; ആസ്വദിച്ച് അമ്മ ഗാമിനി; വൈറൽ ഫാമിലി ഫ്രം കുനോ നാഷണൽ പാർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 04:18 pm IST
FacebookTwitterWhatsAppTelegram

ചെറിയ ചാറ്റൽ മഴയുണ്ട്, എങ്കിലും പുൽനാമ്പുകളിലൂടെ ഓടികളിച്ചും പരസ്പരം തല്ല് കൂടിയും അവർ അഞ്ച് പേർ.. അവരുടെ കളികൾ ആസ്വദിച്ച് കരുതലായി നിൽക്കുന്ന ഒരമ്മയും. മധ്യപ്രദേശിലെ കുനോ ദേശീയോദ്യനത്തിൽ നിന്ന് പകർത്തിയ മനസിന് കുളിരേകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

ദക്ഷിണ ആഫ്രിക്കയിലെ ത്സാലു കലാഹാരി റിസർവിൽ നിന്നാണ് അഞ്ച് വയസ് പ്രായമുള്ള ഒരു പെൺ ചീറ്റയെ കുനോയിലേക്കെത്തിച്ചത്. ഇവിടെ എത്തിയ അവൾക്ക് ‘ഗാമിനി’ എന്ന പേരും ഇട്ടു. കുനോ ദേശീയോദ്യത്തിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട ഗാമിനി മാർച്ച് 10നാണ് അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇന്ന് അവർ ആറ് പേരും ഇന്ത്യയിലെ കാലാവസ്ഥയിൽ ഇണങ്ങി ജീവിക്കുകയാണ്.

Cheetah Gamini with her 5 five cubs today morning enjoying the rain in Kuno National Park.

📹Together, they weave a timeless tale of familial harmony amidst nature’s seasonal embrace. pic.twitter.com/25ZUpLSLHd

— Bhupender Yadav (@byadavbjp) July 5, 2024

മഴ പെയ്യുമ്പോൾ അഞ്ച് കുഞ്ഞുങ്ങളും ഓടികളിക്കുകയും പരസ്പരം കടികൂടുകയും ചെയ്യുന്ന ദൃശ്യങ്ങൾ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവാണ് പങ്കുവച്ചത്. മക്കളുടെ കുസൃതികൾ കണ്ട് കിടക്കുന്ന ഗാമിനിയെയും ദൃശ്യങ്ങളിൽ കാണാം. പരസ്പരം കടികൂടുമ്പോൾ ചീത്ത പറയാനെന്ന വിധം മക്കളുടെ അടുത്തേക്കും ഗാമിനി വരുന്നുണ്ട്. ” ഓരോ കാലാവസ്ഥയോടും ഇണങ്ങി ജീവിച്ച് ഐക്യമാർന്ന ഒരു കുടുംബം അവർ നെയ്‌തെടുക്കുകയാണ്.” എന്ന അടിക്കുറിപ്പോടെയാണ് ഭൂപേന്ദ്ര യാദവ് വീഡിയോ പങ്കുവച്ചത്. ഏതൊരു ജീവി വർഗത്തിനിടയിലും കുടുംബമെന്ന മഹത്തായ ബന്ധം നിലനിൽക്കുന്നുണ്ടെന്നും ചീറ്റകുഞ്ഞുങ്ങളുടെ കളികൾ കാണാൻ നല്ല രസമുണ്ടെന്നുമുള്ള തരത്തിൽ നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്റുമായി എത്തിയത്.

ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2022ലാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. ഗാമിനി 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതോടെ ഇന്ത്യയിൽ ജനിച്ച ചീറ്റ കുഞ്ഞുങ്ങളുടെ എണ്ണം 13 ആയി.

Tags: cheetahKuno National ParkGamini
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies