കുനോയില്‍ രണ്ട് പെണ്‍ചീറ്റകളെ കൂടി വനത്തിലേക്ക് തുറന്നുവിട്ടു; ‘പ്രോജക്ട് ചീറ്റ’യ്‌ക്ക് പുതിയ ഉണര്‍വ്
കുനോ: ബോട്‌സ്വാനയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച രണ്ട് പെണ്‍ചീറ്റകളെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് തിങ്കളാഴ്ച കുനോ നാഷണല്‍ പാര്‍ക്കിലെ തുറന്ന വനമേഖലയിലേക്ക് തുറന്നുവിട്ടു. നിശ്ചിത കാലയളവിലെ ക്വാറന്റൈനും ...





















