മനപൂർവമായിരുന്നില്ല, മാപ്പുചോദിക്കുന്നു; സാമന്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെ വിമർശിച്ചതിനുപിന്നാലെ ക്ഷമാപണവുമായി ഡോ. ഫിലിപ്സ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

മനപൂർവമായിരുന്നില്ല, മാപ്പുചോദിക്കുന്നു; സാമന്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെ വിമർശിച്ചതിനുപിന്നാലെ ക്ഷമാപണവുമായി ഡോ. ഫിലിപ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 12:58 pm IST
FacebookTwitterWhatsAppTelegram

ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ നടി സാമന്തയെ വിമർശിച്ച ഡോ. സിറിയക്ക് എബി ഫിലിപ്സ് ക്ഷമാപണവുമായി രംഗത്ത്. ഹൈഡ്രജൻ പെറോക്സൈഡ് നെബുലൈസേഷന്റെ ഉപയോഗത്തെ കുറിച്ച് നടി സാമന്ത റൂത്ത് പ്രഭു അടുത്തിടെ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ലിവർ ഡോക്ടർ എന്ന പേരിൽ പ്രശസ്തനായ ഡോ. സിറിയക്ക് എബി ഫിലിപ്സ് നടിയുടെ നിർദ്ദേശത്തെ വിമർശിക്കുകയും അവരെ “ആരോഗ്യ നിരക്ഷര” എന്ന് വിളിക്കുകയും ചെയ്തു. ഇപ്പോഴിതാ താരത്തോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് ഡോ. ഫിലിപ്സ്.

“എന്റെ വാക്കുകൾ സാമന്തയെ വേദനിപ്പിച്ചെങ്കിലോ മോശമായി തോന്നിയെങ്കിലോ ഞാൻ മാപ്പു ചോദിക്കുന്നു. അതൊരിക്കലും മനപൂർവ്വമായിരുന്നില്ല. ഡോക്ടർമാരെന്ന പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നവരെ പ്രതിരോധിക്കുക മാത്രമായിരുന്നു ലക്ഷ്യം,” ഡോക്ടർ ഫിലിപ്സ് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസേഷൻ ചെയ്താൽ വൈറൽ അണുബാധയെ പ്രതിരോധിക്കാമെന്ന സാമന്തയുടെ വാക്കുകൾക്കെതിരെയാണ് വിമർശനം ഉയർന്നത്. എന്നാൽ ലിവർ ഡോക്ടറിന്റെ വിമർശനത്തിന് സാമന്ത മറുപടിയും നൽകിയിരുന്നു. 25 വർഷമായി ഡിആർഡിഒയിൽ സേവനമനുഷ്ഠിച്ച ഉയർന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സാരീതി നിർദ്ദേശിച്ചതെന്ന് താരം വ്യക്തമാക്കി. തനിക്ക് ഫലം ചെയ്തൊരു രീതിയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചതെന്നും മറ്റുള്ളവരെ സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നും അവർ പോസ്റ്റിൽ കുറിച്ചു.

Tags: apologyINSTAGRAM POSTActor Samantha Ruth PrabhuDr Cyriac Abby Philipshydrogen peroxide nebulisation
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

Latest News

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies