മോസ്കോയിലെ വസതിയിൽ പുടിൻ-മോദി അനൗദ്യോഗിക കൂടിക്കാഴ്ച, റഷ്യൻ പ്രസിഡന്റിനൊപ്പം ഇലക്ട്രിക് കാറിൽ സവാരി നടത്തി പ്രധാനമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മോസ്കോയിലെ വസതിയിൽ പുടിൻ-മോദി അനൗദ്യോഗിക കൂടിക്കാഴ്ച, റഷ്യൻ പ്രസിഡന്റിനൊപ്പം ഇലക്ട്രിക് കാറിൽ സവാരി നടത്തി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 06:24 am IST
FacebookTwitterWhatsAppTelegram

മോസ്‌കോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. മോസ്കോയിലെ റഷ്യൻ പ്രസിഡന്റിന്റെ വസതിയിൽ (Novo-Ogaryovo) വച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

🇷🇺🇮🇳 At the Novo-Ogaryovo residence of the President of Russia near Moscow, Vladimir Putin and Indian Prime Minister @narendramodi, who is on a two-day official visit to Russia, hold an informal meeting.#DruzhbaDosti 🤝 #RussiaIndia pic.twitter.com/JkedUdX9iJ

— MFA Russia 🇷🇺 (@mfa_russia) July 8, 2024

പ്രസിഡന്റിന്റെ വസതിയിലെത്തിയ പ്രധാനമന്ത്രിയെ പുടിൻ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദ സംഭാഷണം നടത്തുന്ന വീഡിയോ റഷ്യൻ വിദേശകാര്യ മന്ത്രാലയം സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കിട്ടു. കൂടാതെ തന്റെ ആതിഥേയത്വം സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യൻ പ്രസിഡന്റ് നന്ദി പറഞ്ഞു. നേരിൽ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ തന്നെ സ്വീകരിച്ച റഷ്യൻ പ്രസിഡന്റിന് നന്ദി അറിയിച്ചു. ഇന്ത്യ -റഷ്യ സൗഹൃദം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം പുടിൻ മോദിയെ ഒപ്പം കൂട്ടി ഇലക്ട്രിക് കാറിൽ തന്റെ വസതിക്ക് ചുറ്റും സവാരി നടത്തി. ഇരു നേതാക്കളും കാറിൽ ഒരുമിച്ച് സവാരി ചെയ്യുന്ന ദൃശ്യങ്ങൾ റഷ്യയിലെ ഇന്ത്യൻ എംബസി എക്‌സിൽ പങ്കുവച്ചു.

🇷🇺🇮🇳 #Russia’s President Vladimir Putin and #India’s Prime Minister Narendra Modi @narendramodi in #NovoOgaryovo #RussiaIndia 🤝 #DruzhbaDosti pic.twitter.com/xRsr4F9vbI

— Russia in India 🇷🇺 (@RusEmbIndia) July 8, 2024

Tags: Russian President Vladimir Putinpm modiunofficial meetingelectric car rideIndia-Russia annual summit
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies