അനുവദിച്ചതിലും കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചു, സുരക്ഷാ ക്രമീകരണത്തിലും പിഴവ്; ഉത്തരവാദികൾ സത് സം​ഗിന്റെ സംഘാടകരെന്ന് പ്രത്യേക അന്വേഷണ സംഘം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനുവദിച്ചതിലും കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചു, സുരക്ഷാ ക്രമീകരണത്തിലും പിഴവ്; ഉത്തരവാദികൾ സത് സം​ഗിന്റെ സംഘാടകരെന്ന് പ്രത്യേക അന്വേഷണ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 11:34 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: സത് സം​ഗിനിടെയുണ്ടായ അപകടത്തിന്റെ ഉത്തരവാദികൾ പരിപാടിയുടെ സംഘാടകരെന്ന് പ്രത്യേക അന്വേഷണ സംഘം. 119 പേരുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിന്റെ ഉത്തരവാദികൾ സംഘാടകരെന്ന് വ്യക്തമായത്. അനുവദിച്ചതിലും കൂടുതൽ ആളുകളെ പരിപാടിയിൽ പങ്കെടുപ്പിച്ചതാണ് അപകട കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി.

സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലും സംഘാടകരുടെ ഭാ​ഗത്ത് നിന്ന് വലിയ പിഴവാണ് ഉണ്ടായതെന്നും കണ്ടെത്തിയിരുന്നു. മരിച്ചവരുടെ കുടുംബാം​ഗങ്ങളുടെയും പരിക്കേറ്റവരുടെയും മൊഴികളാണ് രേഖപ്പെടുത്തിയത്. സത് സം​ഗിന് അനുമതി നൽകിയ മുതിർന്ന ഉദ്യോ​ഗസ്ഥരായ ആശിഷ് കുമാർ, എസ്പി നിപുൺ അഗർവാൾ, എസ്ഡിഎം, സിഒ സികന്ദ്രറാവു എന്നിവരേയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥരെയും ചോദ്യം ചെയ്തു.

പ്രത്യേക അന്വേഷണ സംഘം 300 പേജുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഭോലെ ബാബയുടെ കാൽപ്പാദമേറ്റ മണ്ണ് ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സദസിലുണ്ടായിരുന്നവർ വേ​ഗത്തിൽ മണ്ണ് ശേഖരിക്കാൻ തുടങ്ങുകയും തിരക്കിനിടയിൽപെടുകയുമായിരുന്നു. ഉത്തർപ്രദേശ് ജുഡീഷ്യൽ കമ്മീഷൻ സംഘവും ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

സംത് ​സം​ഗിനിടെയുണ്ടായ അപകടം മനഃപൂർവ്വം കരുതികൂട്ടി നടത്തിയ ആക്രമണമാണെന്നാണ് പ്രതിഭാ​ഗം അഭിഭാഷകന്റെ വാദം. അജ്ഞാതർ വിഷവാതകം സദസിലേക്ക് എറിഞ്ഞതാണെന്നും പിന്നിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.

Tags: SPECIAL INVESTIGATION TEAMSatsangHathras stampede
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies