പ്രിയ സുഹൃത്ത് മോദിക്ക്!! റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ച് പുടിൻ; 140 കോടി ഭാരതീയർക്ക് ലഭിക്കുന്ന അംഗീകാരമെന്ന് നരേന്ദ്രമോദി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രിയ സുഹൃത്ത് മോദിക്ക്!! റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ച് പുടിൻ; 140 കോടി ഭാരതീയർക്ക് ലഭിക്കുന്ന അംഗീകാരമെന്ന് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 08:16 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർ‍‍ഡ‍ർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തൽ’ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ​ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മുതൽ റഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തവും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്നതിൽ നരേന്ദ്രമോദി വഹിച്ച സംഭാവനകളെ അനുസ്മരിച്ചുകൊണ്ടാണ് പ്രസിഡന്റ് പുടിൻ പുരസ്കാരം നൽകിയത്.

𝐇𝐈𝐒𝐓𝐎𝐑𝐈𝐂!

PM Shri @narendramodi is conferred with the highest civilian award of the Russian Federation, the Order of St Andrew the Apostle. pic.twitter.com/byoAVfIM5Y

— BJP (@BJP4India) July 9, 2024

പ്രിയ സുഹൃത്ത് മോദിക്ക് ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ ആയുസിനും ആരോ​ഗ്യത്തിനും വിജയത്തിനും മം​ഗളങ്ങൾ നേരുകയാണെന്നും പുടിൻ പുരസ്കാര വേളയിൽ പുടിൻ പ്രതികരിച്ചു. ഇന്ത്യൻ ജനതയ്‌ക്ക് എല്ലാവിധ പുരോ​ഗതിയും പ്രാപ്തമാകട്ടെയെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. 2019ലായിരുന്നു റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിക്ക് നൽകുമെന്ന് റഷ്യ പ്രഖ്യാപിച്ചത്.

പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച റഷ്യക്ക് മോദി നന്ദിയറിയിച്ചു. ഇത് നരേന്ദ്രമോദിക്ക് ലഭിക്കുന്ന ബഹുമതിയല്ല, ഇന്ത്യയിലെ 140 കോടി പൗരന്മാർക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. റഷ്യയും ഇന്ത്യയും തമ്മിലുള്ള പരസ്പര വിശ്വാസത്തിനും ആഴമേറിയ സൗഹൃദത്തിനും ലഭിക്കുന്ന ബഹുമതിയാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

Tags: Narendra ModiVladimir Putinhighest civilian awardSt Andrew The Apostle
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies