ബഹിരാകാശ പര്യവേക്ഷണത്തിലെ വലിയ മുന്നേറ്റം; ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യ കൈവരിച്ച ശ്രപുരോഗതിയുടെ തെളിവ് : വ്ളാഡിമിർ പുടിൻ
ചന്ദ്രയാൻ -3 ദൗത്യം വിജയകരമായി ചന്ദ്രനിലിറങ്ങിയതിന് ഇന്ത്യയെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച അഭിനന്ദന സന്ദേശത്തിലാണ് ...