100 ഗ്രാം മല്ലിയിലയ്ക്ക് വില 140 രൂപ; പകൽക്കൊള്ളയാണെന്ന് ആരോപണം; സെപ്‌റ്റോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life

100 ഗ്രാം മല്ലിയിലയ്‌ക്ക് വില 140 രൂപ; പകൽക്കൊള്ളയാണെന്ന് ആരോപണം; സെപ്‌റ്റോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

Janam Web Desk by Janam Web Desk
Jul 10, 2024, 01:01 pm IST
FacebookTwitterWhatsAppTelegram

കറികളിലും ബിരിയാണിയിലുമെല്ലാം രുചി വർദ്ധിപ്പിക്കുന്നതിന് നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഇലവർഗ്ഗമാണ് മല്ലിയില. നോർത്ത് ഇന്ത്യൻ വിഭവങ്ങളിലെ ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യമായ മല്ലിയില, ഇപ്പോൾ നമ്മുടെ നാട്ടിലെ വിഭവങ്ങളിലും ഇടം പിടിച്ചിരിക്കുകയാണ്. വളരെ ചെറിയ വിലയിൽ തന്നെ ഇവ മാർക്കറ്റുകളിൽ ഇന്ന് സുലഭവുമാണ്.

ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സെപ്റ്റോയിൽ വിൽക്കുന്ന മല്ലിയിലയുടെ വിലയാണ് ഏവരിലും അമ്പരപ്പുണ്ടാക്കുന്നത്. നൂറ് ഗ്രാമിന് 131 രൂപ നിരക്കിലാണ് മല്ലിയില സെപ്‌റ്റോയിൽ വിൽപ്പനയ്‌ക്കായി വച്ചിരിക്കുന്നത്. അതും 22 ശതമാനം ഡിസ്‌കൗണ്ട് കിഴിച്ച്. 169 രൂപയാണ് ഒരുപിടി മല്ലിയിലയ്‌ക്ക് വിലയായി നൽകിയിരിക്കുന്നത്. ഇതിന് 22 ശതമാനം കിഴിവിന് ശേഷം 131 രൂപയ്‌ക്ക് വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്നു.

സാധാരണ മല്ലിയിലയ്‌ക്ക് പുറമെ പ്രീമിയം മല്ലിയിലയും ഇക്കൂട്ടത്തിൽ വിൽപ്പനയ്‌ക്കായി വച്ചിട്ടുണ്ട്. 141 രൂപയാണ് പ്രീമിയം മല്ലിയിലയുടെ വില. 179 രൂപയാണ് ഇതിന് യഥാർത്ഥ വിലയായി ഇട്ടിരിക്കുന്നത്. ഡിസ്‌കൗണ്ട് കിഴിച്ചാണ് 141 രൂപയ്‌ക്ക് നൽകുന്നത്. ഗുഡ്ഗാവ് സ്വദേശിയായ വ്യക്തിയാണ് ഇതിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

സെപ്‌റ്റോയ്‌ക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഇതോടെ ഉയർന്നത്. ഇത് പകൽക്കൊള്ളയാണെന്നും, ഇവരെ ബഹിഷ്‌കരിക്കണമെന്നുമാണ് ആളുകൾ ഇതിന് താഴെ മറുപടിയായി പറയുന്നത്. ഈ വിലയ്‌ക്ക് ഡ്രൈ ഫ്രൂട്ട്‌സ് മേടിക്കാൻ സാധിക്കുമെന്നാണ് മറ്റൊരാൾ പറയുന്നത്. സാധാരണ പച്ചക്കറി മേടിക്കുമ്പോൾ മല്ലിയില സൗജന്യമായി കിട്ടാറുണ്ടെന്നും, ഇത്ര വലിയ വില കൊടുത്ത് 100 ഗ്രാം മല്ലിയില ആരു വാങ്ങുമെന്നുമാണ് മറ്റൊരു ചോദ്യം.

Tags: social mediaZeptodhaniyaGurgaonquick-commerce platform
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies