social media - Janam TV
Wednesday, July 9 2025

social media

കുറച്ച് ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ…; കടൽപ്പാലത്തിന് മുകളിൽ കയറി ആകാശത്തേക്ക് വെടിവച്ചു, വീഡിയോ സോഷ്യൽമീഡിയയിൽ തരം​ഗം; പിന്നാലെ ​ഗായകനെതിരെ കേസ്

സോഷ്യൽമീഡിയയിൽ വൈറലാവുന്നതിനായി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് ഇന്നത്തെ യുവതലമുറ. എത്ര കഷ്ടപ്പെട്ടും സോഷ്യൽമീഡിയയിൽ ശ്രദ്ധനേടാനുള്ള തത്രപ്പാടിലാണവർ. ഇതിനിടെ കേസുകളിൽ അകപ്പെടുന്നവരുമുണ്ട്, നിയമകുരുക്കിൽ നിന്നും ഭാ​ഗ്യവശാൽ രക്ഷപ്പെടുന്നവരുമുണ്ട്. അത്തരമൊരു ...

രാജ്യവിരുദ്ധ പോസ്റ്റുകൾ ഇവിടെ വേണ്ട, പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി NIA

ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്ന് എൻഐഎ. പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് എൻഐഎ അറിയിച്ചു. ഖാലിസ്ഥാനി ഭീകരൻ ​ഗുർപത്വന്ത് ...

ഒത്തില്ല! ക്യാമറയ്‌ക്ക് മുന്നിൽ രാഹുലിന്റെ നാടകം; വയോധികയ്‌ക്ക് ഭക്ഷണം കയ്യിലെടുത്ത് നൽകി കോൺഗ്രസ് നേതാവ്; വീഡിയോ വീണ്ടും വൈറൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു വൃദ്ധ സ്ത്രീക്ക് കയ്യിൽ ഭക്ഷണമെടുത്ത് നൽകുന്ന 2022 ലെ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ...

വിസ വേണോ? സോഷ്യൽ മീഡിയ അക്കൗണ്ട് പബ്ലിക്ക് ആക്കണം; ഇന്ത്യൻ വിദ്യാർത്ഥികളോട് യുഎസ് എംബസി

പഠന വിസ ആ​ഗ്രഹിക്കുന്നവർ സോഷ്യൽ മീഡിയ അക്കൗണ്ട് പബ്ലിക്ക് ആക്കണണെന്ന് ഇന്ത്യയിലെ യുഎസ് എംബസി അഭ്യർത്ഥിച്ചു. വിസ അനുവദിക്കുന്നതിന് മുന്നോടിയായി വ്യക്തിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ...

രണ്ട് ഫോളോവേഴ്സ് കുറഞ്ഞു; പാത്രം കഴുകി കഴിഞ്ഞ് റീൽസ് എടുക്കാൻ സമയം കിട്ടുന്നില്ല; ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി

വീട്ടുജോലി കാരണം ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യാൻ സമയം കിട്ടുന്നില്ലെന്ന് പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ. വീട്ടുജോലികൾ ചെയ്യാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്നും ഇതോടെ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞെന്നുമാണ് യുവതിയുടെ ...

“ഒന്നാം തരം ബലൂൺ തരാം, ഒരു നല്ല പീപ്പി തരാം”; പാട്ടിൽ അഭിനയിച്ചുതകർത്ത കൊച്ചുസുന്ദരി, സോഷ്യൽമീഡിയ തിരഞ്ഞ ആ താരമിതാ

പഴയ സിനിമകളും പാട്ടുകളും സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകാറുണ്ട്. സിനിമകളുടെ ഭാ​ഗങ്ങൾ ചെറിയ വീഡിയോകളാക്കി പോസ്റ്റ് ചെയ്യുന്നതും ഏറെ ശ്രദ്ധേയമാണ്. അത്തരത്തിൽ അടുത്തിടെ വൈറലായ പാട്ടാണ് 1962-ൽ പുറത്തിറങ്ങിയ ...

പാക് പ്രധാനമന്ത്രിയുടെ “ഡീപ് സ്കാനിംഗ്”; നടി മാവ്‌റ ഹൊക്കെയ്‌നിനെ കണ്ണെടുക്കാതെ നോക്കുന്ന ഷെഹ്ബാസ് ഷെരീഫ്; വീഡിയോ വീണ്ടും വൈറൽ

ഒരിടവേളയ്‌ക്കുശേഷം ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പഴയൊരു വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷെഹ്ബാസ് ഷെരീഫ് നടി മാവ്‌റ ഹൊക്കെയ്നിന് അവാർഡ് ...

“ബെംഗളൂരു മെട്രോ ചിക്സ്”: രഹസ്യമായി ചിത്രീകരിച്ച സ്ത്രീ യാത്രക്കാരുടെ വീഡിയോകളും ചിത്രങ്ങളും; ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ വ്യാപക പരാതി

ബെംഗളൂരു: നമ്മ ബെംഗളൂരു മെട്രോ ട്രെയിനുകളിലെ സ്ത്രീ യാത്രക്കാരുടെ വീഡിയോകളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ വ്യാപക പ്രതിഷേധം. സ്ത്രീകളുടെ ദൃശ്യങ്ങൾ അവരുടെ സമ്മതം കൂടാതെ ...

ഒന്ന് കോപ്പിയടിച്ചതാ, ഒത്തില്ല! മോദിയെ അനുകരിച്ച് ഷെഹ്ബാസ് ഷെരീഫിന്റെ സൈനിക സന്ദർശനം; ‘പാടത്ത്’ കൊയ്യാനെത്തിയതെന്ന് സോഷ്യൽ മീഡിയ

ഇസ്ലാമാബാദ്: ഇന്ത്യയുടെ പാകിസ്താനെതിരായ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിനുശേഷം സൈനികരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപൂർ വ്യോമതാവളം സന്ദർശിച്ചതിന് തൊട്ടടുത്ത ദിവസം, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ...

ബം​ഗാളിൽ വീണ്ടും പാക് അനുകൂല പോസ്റ്റ്; രാജ്യവിരുദ്ധ പരാമർശം നടത്തിയ പ്രതികൾ പിടിയിൽ

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ വീണ്ടും പാകിസ്താനെ വെള്ളപൂശിക്കൊണ്ട് സമൂഹമാദ്ധ്യമ പോസ്റ്റ്. രാജ്യവിരുദ്ധ പരാമർശം നടത്തുകയും പാകിസ്താനെ അനുകൂലിച്ച് പോസ്റ്റ് പങ്കുവക്കുകയും ചെയ്ത രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ...

തള്ളിന് മാത്രം കുറവില്ല! ഇന്ത്യയുടെ യുദ്ധവിമാനം വെടിവച്ചിട്ടതിന് തെളിവ് ചോദിച്ചു; സോഷ്യൽ മീഡിയയിലൊക്കെ വീഡിയോ ഉണ്ടെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിനിടെ റാഫേൽ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ ജെറ്റുകൾ പാകിസ്താൻ സൈന്യം വെടിവച്ചിട്ടുവെന്ന പാകിസ്താന്റെ അവകാശവാദം പൊളിച്ച് മാദ്ധ്യമങ്ങൾ. ഇതിന് വ്യക്തമായ തെളിവുകൾ പങ്കുവയ്ക്കാൻ പാകിസ്താനായിട്ടില്ല. ...

‘പണി വരുന്നുണ്ട് കേട്ടോ’; ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും പ്ലാറ്റുഫോമുകൾക്ക് പൂട്ടിടാൻ കേന്ദ്രം

ന്യൂഡൽഹി: ദേശവിരുദ്ധ ഉള്ളടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഇൻഫ്ലുവൻസേഴ്സിനു പൂട്ടിടാൻ ഉറച്ച് കേന്ദ്രസർക്കാർ. ഇത്തരം പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടത്താനൊരുങ്ങുന്ന നടപടികളുടെ വിശദാംശങ്ങൾ നൽകാൻ വാർത്താവിനിമയ, ഐ.ടി വകുപ്പുകൾക്ക് മേൽനോട്ടം ...

പാകിസ്താന് തലവേദനയായി സ്വന്തം പൗരന്മാർ; സോഷ്യൽ മീഡിയയിൽ സർക്കാരിനെ എടുത്തിട്ട് അലക്കി പാകിസ്താനികൾ

ജമ്മുകശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിൽ ഇന്ത്യ ചുമത്തിയ ആരോപണങ്ങളിൽ വെള്ളപൂശാനുള്ള കഠിന ശ്രമത്തിലാണ് പാക് സർക്കാർ. ഇതിനിടെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് പുതിയ ...

“കിട്ടിയോ, ഇല്ല ചോദിച്ച് മേടിച്ചു”; ചൊറിയാൻ വന്ന പഞ്ചാബിനെ സോഷ്യൻ മീഡിയയിൽ പൊങ്കാലയിട്ട് കോലിപ്പട; വീഡിയോ വൈറൽ

ഞായറാഴ്ച ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) സ്വന്തം നാട്ടിൽ ...

കലാപം കെട്ടണയാതെ മുർഷിദാബാദ് ; കുപ്രചരണങ്ങൾ നടത്തിയ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു, 221 പേർ അറസ്റ്റിൽ

കൊൽക്കത്ത: മുർഷിദാബാദിൽ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു. സോഷ്യൽമീഡിയയിലൂടെ കുപ്രചരണങ്ങൾ നടത്തുകയും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത 1,093 അക്കൗണ്ടുകളാണ് പൂട്ടിച്ചത്. 221 ...

അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ച് കൊണ്ടുളള സോഷ്യൽ മീഡിയ പോസ്റ്റ്; രഹ്ന ഫാത്തിമയ്‌ക്കെതിരെ തെളിവില്ലെന്ന് പൊലീസ്; തുടർ നടപടികൾ നിർത്തിവച്ചു

തിരുവനന്തപുരം: അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച സംഭവത്തിൽ ചുംബന സമര നായികയും വിവാദ ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയ്ക്കെതിരായ നടപടികൾ നിർത്തിവെച്ച് കേരള പൊലീസ്. മജിസ്‌ട്രേറ്റ് കോടതിയിലാണ്  ഇത് സംബന്ധിച്ച റിപ്പോർട്ട് ...

വടിവാളും കയ്യിൽപിടിച്ച് ഫോട്ടോഷൂട്ട്; നിമിഷങ്ങൾക്കകം സോഷ്യൽമീഡിയയിൽ ഹിറ്റ്, പിന്നാലെ കേസിൽ കുടുങ്ങി ബി​ഗ്ബോസ് താരങ്ങൾ

ബെം​ഗളൂരു: മാരകായുധം ഉപയോ​ഗിച്ച് ഷോട്ടോഷൂട്ട് നടത്തി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ബി​ഗ്ബോസ് മത്സരാർത്ഥികൾക്കെതിരെ കേസ്. കന്നഡ ബി​ഗ്ബോസ് താരങ്ങളായ രജത് കിഷൻ, വിനയ് ​ഗൗഡ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ...

“കേട്ടിട്ട് സഹിക്കുന്നില്ല, ഉപവാസത്തിലായിപ്പോയി,അല്ലായിരുന്നെങ്കിൽ…,” സെവാഗിന് മുന്നറിയിപ്പുമായി ഷോയിബ് അക്തറിന്റെ വീഡിയോ

സോഷ്യൽ മീഡിയയിൽ പരസ്പരം ഏറ്റുമുട്ടി ഇന്ത്യ, പാകിസ്താൻ മുൻ ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സെവാഗും ഷോയിബ് അക്തറും. വീരേന്ദർ സെവാഗിന്റെ പ്രസ്താവനകളെക്കുറിച്ച് ഷോയിബ് അക്തർ ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ ...

“അവൾക്ക് ആത്മാഭിമാനം ബാക്കിയില്ലേ?”ചഹലിൽ നിന്ന് 4.75 കോടി ജീവനാംശം സ്വീകരിച്ച ധനശ്രീക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപ വർഷം

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിൽ നിന്ന് 4.75 കോടി രൂപ ജീവനാംശം സ്വീകരിച്ചതിന് ധനശ്രീ വർമ്മയ് ക്കെതിരെ സൈബറിടങ്ങളിൽ വിമർശനം ശക്തം. അടുത്തിടെ ഡാൻസ് കൊറിയോഗ്രാഫറായ ധനശ്രീ ...

“സഹോദരങ്ങൾ തമ്മിലുള്ള ശാരീരികബന്ധം, യുവ തലമുറയെ വഴിതെറ്റിക്കുന്ന പ്രമേയം”; ചർച്ചയായി ‘നാരായണീന്റെ മൂന്നാണ്മക്കൾ’

സിനിമകൾ പലപ്പോഴും സമൂഹത്തിൽ ചർച്ചാവിഷയമാകാറുണ്ട്. സമൂഹത്തെ സ്വാധീനിക്കാൻ ശേഷിയുള്ള ദൃശ്യമാദ്ധ്യമമാണ് സിനിമ. സിനിമകളുടെ പ്രമേയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരുമുണ്ട് അല്ലാത്തവരുമുണ്ട്. അഭിപ്രായങ്ങൾ പറയാനും വിമർശിക്കാനുമൊക്കെയുള്ള പ്ലാറ്റ്ഫോമെന്ന നിലയിൽ സോഷ്യൽമീഡിയയിൽ ധാരാളം ...

ഭാരതത്തിന്റെ നാരീശക്തികൾ ; വനിതാ ദിനത്തിൽ പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന വനിതാരത്നങ്ങൾ

ന്യൂഡൽ​ഹി: ലോക വനിതാ ദിനത്തിൽ രാജ്യത്തെ സ്ത്രീകൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന് സുപ്രധാന സംഭാവനകൾ നൽകിയ നാരീശക്തികളാണ് ഇന്ന് പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ പേജുകൾ കൈകാര്യം ...

“അത് ഞാൻ അല്ല”: സോഷ്യൽ മീഡിയയിൽ വൈറലായി വിദ്യാബാലന്റെ ‘ഡീപ് ഫേക്ക്’ വീഡിയോ; മുന്നറിയിപ്പുമായി താരം

ബോളിവുഡ് നടി വിദ്യാ ബാലൻ ആണ് എഐ നിർമ്മിത ഡീപ്ഫേക്ക് വീഡിയോകളുടെ ഏറ്റവും പുതിയ ഇര. വാട്ട്‌സ്ആപ്പിലും മാറ്റ് സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന എഐ-ജനറേറ്റഡ് വീഡിയോകളെക്കുറിച്ച് ആരാധകർക്ക് ...

സ്കൈ ഡൈവിങ്ങിനിടെ ബോധരഹിതനായി, 4,000 അടി ഉയരത്തിൽ നിന്ന് താഴേക്ക്; യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സഹയാത്രികർ; വീഡിയോ

കണ്ടിരിക്കുന്നവരുടെ ശ്വാസം നിലച്ചുപോകുന്ന ഒരു സ്കൈ ഡൈവിംഗ് വീഡിയോ ആണിപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഫ്രീ ഫാൾ ചെയ്യുന്ന സമയത്ത് ആകാശത്തുവച്ച് ബോധം നഷ്ടമാകുന്ന സ്‌കൈ ഡൈവറെ ഒപ്പമുള്ളവർ ...

സോഷ്യൽമീഡിയയിൽ പാകിസ്താൻ അനുകൂല പോസ്റ്റിട്ടു ; 25-കാരൻ അറസ്റ്റിൽ; അന്വേഷണം പുരോ​ഗമിക്കുന്നു

ലക്നൗ: സോഷ്യൽമീഡിയയിലൂടെ പാകിസ്താൻ അനുകൂല പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. ഉത്തർപ്രദേശിലെ ബറോലിയിലാണ് സംഭവം. നവാബ്​ഗഞ്ച് സ്വദേശിയായ ഇമ്രാനാണ് അറസ്റ്റിലായത്. ഇൻസ്റ്റ​ഗ്രാം ...

Page 1 of 10 1 2 10