പ്രതിസന്ധിയിൽ തളരാതെ, ധൈര്യം മുതൽമുടക്കായി മുന്നോട്ടിറങ്ങിയ യുവാവ്; പരിശ്രമിച്ചാൽ വിജയിക്കാനാകുമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ കാസർകോട് സ്വദേശി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിസന്ധിയിൽ തളരാതെ, ധൈര്യം മുതൽമുടക്കായി മുന്നോട്ടിറങ്ങിയ യുവാവ്; പരിശ്രമിച്ചാൽ വിജയിക്കാനാകുമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ കാസർകോട് സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 02:03 pm IST
Facebook
Twitter
WhatsAppTelegram

ചെറിയൊരു അസുഖമോ മുറിവോ വന്നാൽ പോലും മാനസികമായി തളരുകയും തന്നെ കൊണ്ട് ഒന്നും സാധിക്കില്ലെന്നും ചിന്തിക്കുന്നവർക്ക് മാതൃകയായി ഒരു യുവാവ്. കാസർകോട് ചെറുപ്പ സ്വദേശിയായ രാജീവാണ് വെല്ലുവിളികൾ നേരിടുമ്പോഴും ധൈര്യത്തോടെ ജീവിതത്തിന്റെ പടർപ്പുകൾ കയറുന്നത്. ഒരു അപകടത്തെ തുടർന്ന് വീൽച്ചെയറിലാണെങ്കിലും പ്രതിസന്ധികളെയും വിഷമങ്ങളെയും ഒരു ചെറുപുഞ്ചിരിയോടെ നേരിട്ട് ജീവിത യാത്ര തുടരുകയാണ് രാജീവ്.

പ്രതിസന്ധിയിൽ തളർന്ന് വിധിയെന്ന് പഴിക്കുന്നവർക്കുള്ള ഉത്തരം കൂടിയാണ് രാജീവിന്റെ ജീവിതം. എട്ട് വർഷം മുമ്പ് കെട്ടിട നിർമാണ ജോലിക്കിടെയാണ് രാജീവ് അപകടത്തിൽപ്പെട്ടത്. എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നതായിരുന്നു ആ അപകടം. എന്നാൽ ജീവിതത്തിൽ കൂടെയുണ്ടായിരുന്നവരുടെ പിന്തുണയോടെ നിറങ്ങളെ കൂടെ കൂട്ടുകയാണ് യുവാവ്.

നെറ്റിപ്പട്ടം നിർമിച്ചും കഥകളി രൂപം നിർമിച്ചുമാണ് രാജീവിന്റെ ഉപജീവനമാർ​ഗം മുന്നോട്ട് പോകുന്നത്. കലാരൂപങ്ങൾ വാങ്ങാൻ നിരവധി ആവശ്യക്കാരാണ് എത്തുന്നത്. ആത്മവിശ്വാസമുണ്ടെങ്കിൽ എന്തിനെയും നമുക്ക് കീഴടാക്കമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് രാജീവിന്റെ ജീവിതം.

അപകടത്തിൽ കാലിന് താഴേക്കാണ് തളർന്നുപോയതെന്നും പരിശ്രമിച്ചാൽ എന്തും നേടാനാകുമെന്നതിന്റെ തെളിവാണ് താനെന്നും രാജീവ് പ്രതികരിച്ചു. ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. ജനങ്ങളുടെ സഹായത്തോടെ വീൽചെയറിലേക്ക് മാറി. പിന്നീട് തണൽ ഏറ്റെടുത്ത് സൗജന്യമായി ചികിത്സിച്ചു. പുറത്തേക്കിറങ്ങാനും കലാരം​ഗത്തേക്ക് ഇറങ്ങാനുമുള്ള പ്രചോദനം തണലിൽ നിന്നാണ് തനിക്ക് ലഭിച്ചതെന്നും രാജീവ് പറഞ്ഞു.

Tags: RajeevKasorcode
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies