Kasorcode - Janam TV

Kasorcode

വീട്ടിലെ വോട്ടിൽ വീണ്ടും വെട്ടിലായി സിപിഎം; പരാതി പ്രവാഹം

വീട്ടിലെ വോട്ടിൽ വീണ്ടും വെട്ടിലായി സിപിഎം; പരാതി പ്രവാഹം

കാസർകോട്: വയോധികർക്കായുള്ള വീട്ടിലെ വോട്ട് സംവിധാനത്തിൽ വീണ്ടും പരാതി. കാസർകോ‍‍ട് മണ്ഡലത്തിലും കണ്ണൂർ പേരാവൂരിലുമാണ് സിപിഎമ്മിനെതിരെ പരാതി ഉയരുന്നത്. കാസർകോ‍‍ട് മണ്ഡലത്തിൽ 92-കാരനെ കബളിപ്പിച്ച് സഹായി വോട്ടിന് ...

അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതുൾപ്പെ‌ടെ മാതൃകാ പെരുമാറ്റചട്ട ലംഘനം; കാസർകോട് എൽഡിഎഫ് സ്ഥാനാർത്ഥിയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് ‌

അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതുൾപ്പെ‌ടെ മാതൃകാ പെരുമാറ്റചട്ട ലംഘനം; കാസർകോട് എൽഡിഎഫ് സ്ഥാനാർത്ഥിയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് ‌

കാസർകോട്: മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കാസർകോട് എൽഡിഎഫ് സ്ഥാനാർത്ഥിയായ എംവി ബാലകൃഷ്ണനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അനുമതിയില്ലാതെ ...

കാസർകോട് 45 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

കാസർകോട് 45 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

കാസർകോട്: 45 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. കാസർകോട് രാജപുരത്താണ് സംഭവം. രാജപുരം മാലക്കല്ല് സ്വദേശി സനീഷ് സൈമൺ (37) ആണ് പിടിയിലായത്. പൊലീസ് ഉദ്യോ​ഗസ്ഥർ ...

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

കാസർകോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കാസർകോട് അംഗഡിമൊഗറാണ് സംഭവം. പെർളാടം സ്വദേശി അബ്ദുള്ള കുഞ്ഞിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ...

കാസർഗോട് ജില്ലയിൽ തെരുവ് നായയുടെ ആക്രമണം; ഒന്നര വയസുള്ള കുഞ്ഞിന് ഉൾപ്പടെ നാല് പേർക്ക് കടിയേറ്റു

കാസർഗോട് ജില്ലയിൽ തെരുവ് നായയുടെ ആക്രമണം; ഒന്നര വയസുള്ള കുഞ്ഞിന് ഉൾപ്പടെ നാല് പേർക്ക് കടിയേറ്റു

കാസർകോട്: വീണ്ടും തെരുവുനായ ആക്രമണം. ഒന്നര വയസുള്ള കുഞ്ഞിന് ഉൾപ്പടെ നാല് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കാസർകോട് പടന്നയിലാണ് സംഭവമുണ്ടായത്. കുട്ടികൾക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ...

എൻഡോസൾഫാൻ കുഴിച്ചുമൂടിയ സംഭവം; അന്വേഷണത്തിനായി കേന്ദ്ര സം​ഘം ഇന്ന് കാസർകോടെത്തും

എൻഡോസൾഫാൻ കുഴിച്ചുമൂടിയ സംഭവം; അന്വേഷണത്തിനായി കേന്ദ്ര സം​ഘം ഇന്ന് കാസർകോടെത്തും

കാസർകോട്: എൻഡോസൾഫാൻ കുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കാസർകോടെത്തും. ദേശീയ ഹരിത ട്രിബ്യൂണൽ സംഘത്തിന്റെ നേതൃത്തിലാണ് കേന്ദ്ര സംഘം കാസർകോട് എത്തുന്നത്. കർണാടക ...

കേരളത്തിലെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വീടുകളിൽ റെയ്ഡ്; മിന്നൽ പരിശോധനയുമായി ഇഡി

കേരളത്തിലെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വീടുകളിൽ റെയ്ഡ്; മിന്നൽ പരിശോധനയുമായി ഇഡി

കാസർകോട്: പോപ്പുലർ ഫ്രണ്ട് അംഗങ്ങളുടെ വീടുകളിൽ ഇഡിയുടെ മിന്നൽ പരിശോധന. തൃക്കരിപ്പൂർ, മൊട്ടമ്മൽ, ഉടുമ്പുന്തല ഭാഗങ്ങളിലാണ്പരിശോധന നടക്കുന്നത്. കേന്ദ്ര സേനാംഗങ്ങൾക്കൊപ്പമാണ് ഇഡി ഉദ്യോഗസ്ഥർ പിഎഫ്‌ഐ ഭീകരരുടെ വീടുകളിലെത്തി ...

16-കാരിയായ മകൾക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകി; അമ്മയ്‌ക്ക് 25,000 രൂപ പിഴ

16-കാരിയായ മകൾക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകി; അമ്മയ്‌ക്ക് 25,000 രൂപ പിഴ

കാസർകോട്: 16 വയസുള്ള മകൾക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ അമ്മയ്ക്ക് പിഴ അടക്കേണ്ടി വന്നത് 25,000 രൂപ. പിഴയെ കൂടാതെ കോടതി പിരിയും വരെ തടവ് ശിക്ഷയും ...

കാസർകോട് വാഹനാപകടം; ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് മോട്ടോർ വാഹനവകുപ്പ്

കാസർകോട് വാഹനാപകടം; ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് മോട്ടോർ വാഹനവകുപ്പ്

കാസർകോട്: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കാസർകോട് ബദിയടുക്കയിലെ വാഹന അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് മോട്ടോർ വാഹനവകുപ്പ്. റോഡ് നിർമ്മാണത്തിലെ അപാകതയും അപകടത്തിന് കാരണമായതായി മോട്ടോർ ...

കാസർകോട് വാഹനാപകടത്തിൽ അഞ്ച് മരണം

കാസർകോട് വാഹനാപകടത്തിൽ അഞ്ച് മരണം

കാസർകോട്: വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. കാസർകോട് ബദിയടുക്ക പള്ളത്തടുക്കയിലാണ് സംഭവം. സ്‌കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. മെഗ്രാൽ സ്വദേശികളാണ് മരിച്ച ...

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കാസർകോട്: ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേശ്വരത്ത് ഇന്ന് വൈകിട്ട് മൂന്നിനാണ് സംഭവം. ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് പറമ്പിലെ ചെളിയിൽ നിന്ന് കണ്ടെത്തിയത്. സുമംഗലി-സത്യനാരായണൻ ...

സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ നെറ്റിപ്പട്ടങ്ങളും പേനകളും; തയ്യാറാക്കിയത് കാസർകോട് ജില്ലാ ജയിലിലെ അന്തേവാസികൾ

സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ നെറ്റിപ്പട്ടങ്ങളും പേനകളും; തയ്യാറാക്കിയത് കാസർകോട് ജില്ലാ ജയിലിലെ അന്തേവാസികൾ

കാസർകോട്: സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ നെറ്റിപ്പട്ടങ്ങളും പേനകളും വിൽപ്പനയക്ക് ഒരുങ്ങി കാസർകോട് ജില്ലാ ജയിൽ. ജയിൽ അന്തേവാസികളാണ് ദേശീയ പതാകയുടെ നിറത്തിലുള്ള നെറ്റിപ്പട്ടങ്ങളും പേനകളും നിർമ്മിക്കുന്നത്. സ്വാതന്ത്ര്യ ...

മകൻ വെള്ളക്കെട്ടിൽ മുങ്ങിയത് അമ്മയുടെ മുന്നിൽ വച്ച്; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

മകൻ വെള്ളക്കെട്ടിൽ മുങ്ങിയത് അമ്മയുടെ മുന്നിൽ വച്ച്; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

കാസർകോട്: അമ്മ നോക്കി നിൽക്കെ വെള്ളക്കെട്ടിൽ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. നീലേശ്വരം ബങ്കളം കരിംകുണ്ടിലെ വെള്ളക്കെട്ടിലാണ് കുട്ടി വീണത്. പ്ലസ് വൺ വിദ്യാർത്ഥിയായ ആൽബിൻ ...

വിദ്യാർത്ഥിനികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

വിദ്യാർത്ഥിനികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

കാസർകോട്: സ്‌കൂൾ വിദ്യാർത്ഥിനികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഡ്രൈവറിനും പത്ത് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ യാത്ര ചെയ്ത ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കാസർകോട് ...

നീന്തൽ കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

നീന്തൽ കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കാസർകോട്: നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയായ ഹാഷിം - തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടിയുടെ ...

തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ എലിപ്പനി പ്രതിരോധ ഗുളികകൾ; അനാസ്ഥ തുടർന്ന് അരോഗ്യ വകുപ്പ്

തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ എലിപ്പനി പ്രതിരോധ ഗുളികകൾ; അനാസ്ഥ തുടർന്ന് അരോഗ്യ വകുപ്പ്

കാസർകോട്: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കാലാവധി കഴിഞ്ഞ എലിപ്പനി പ്രിതിരോധ ഗുളിക നൽകി കാസർകോട് ആരോഗ്യവകുപ്പ്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കാലാവധി കഴിഞ്ഞ ഗുളികകൾ നൽകിയത്. ...

കനത്ത മഴയിൽ മരം വീണ് പെൺകുട്ടി മരിച്ചു

കനത്ത മഴയിൽ മരം വീണ് പെൺകുട്ടി മരിച്ചു

കാസർകോട്; കനത്ത മഴയിൽ മരം കടപുഴകി വീണ് കുട്ടിയ്ക്ക് ദാരുണാന്ത്യം. കാസർകോട് അംഗടിമുഗർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷത്ത് നിംഹ(11) ...

സംസ്ഥാനത്ത് വീണ്ടും പനി മരണം; കാസർകോട്ട് പനി ബാധിച്ച് യുവതി മരിച്ചു

സംസ്ഥാനത്ത് വീണ്ടും പനി മരണം; കാസർകോട്ട് പനി ബാധിച്ച് യുവതി മരിച്ചു

കാസർകോട്: സംസ്ഥാനത്ത് പനി മരണം കൂടുന്നു. കാസർകോട് പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് സ്വദേശി അശ്വതി (28)ആണ് പനി ബാധിച്ച് മരിച്ചത്. മംഗലൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ...

അഗളി പോലീസിന് നൽകിയ മൊഴി വീണ്ടും ആവർത്തിച്ച് വിദ്യ; ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പോലീസ്

അഗളി പോലീസിന് നൽകിയ മൊഴി വീണ്ടും ആവർത്തിച്ച് വിദ്യ; ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പോലീസ്

കാസർകോട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം ...

ബന്ധുവായ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു

ബന്ധുവായ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു

കാസർകോട്: ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മധൂർ അറന്തോടി സ്വദേശി സന്ദീപാണ് (27) കുത്തേറ്റു മരിച്ചത്. കാസർകോട് ബദിയടുക്കയിലാണ് സംഭവം. സംഭവത്തിൽ ...

നായഭയത്തിൽ നാട്ടുകാർ; ആക്രമണങ്ങൾ പലത്; വൃദ്ധയെ നായ കടിച്ചുപറിച്ചു

നായഭയത്തിൽ നാട്ടുകാർ; ആക്രമണങ്ങൾ പലത്; വൃദ്ധയെ നായ കടിച്ചുപറിച്ചു

കാസർകോട്: കാസർകോട് ബേക്കലിൽ വൃദ്ധയെ തെരുവ് നായക്കൂട്ടം കടിച്ചുപറിച്ചു. ആക്രമണത്തിൽ വൃദ്ധയുടെ ദേഹമാസകലം പരിക്കേറ്റു. നെഞ്ചിലും കൈയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. നിലവിൽ വയോധിക ആശുപത്രിയിൽ ചികിത്സയിലാണ്. കാസർകോടും ...

കാസർകോട് അഞ്ച് മാസത്തിനിടെ തെരുവ് നായയുടെ ആക്രമണത്തിനിരയായത് 3,502 പേർ

കാസർകോട് അഞ്ച് മാസത്തിനിടെ തെരുവ് നായയുടെ ആക്രമണത്തിനിരയായത് 3,502 പേർ

കാസർകോട്: കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാസർകോട് ജില്ലയിൽ 3,502 പേരെ തെരുവ് നായ ആക്രമിച്ചു. ജനുവരിയിൽ 555, ഫെബ്രുവരിയിൽ 696, മാർച്ചിൽ 757, ഏപ്രിലിൽ 647, മെയിൽ ...

എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്ത്; ഒരാൾ പിടിയിൽ

എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്ത്; ഒരാൾ പിടിയിൽ

കാസർകോട്: എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചയാൾ കാസർകോട് പുതിയകോട്ടയിൽ പിടിയിൽ. അസ്‌കർ നിസാർ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ പുതിയകോട്ടയിൽ നടന്ന പരിശോധനയിലാണ് ...

കിണറുകളും കുളങ്ങളും വറ്റിവരളുമ്പോഴും ഉറവ വറ്റാത്തൊരു ക്ഷേത്രക്കുളം

കിണറുകളും കുളങ്ങളും വറ്റിവരളുമ്പോഴും ഉറവ വറ്റാത്തൊരു ക്ഷേത്രക്കുളം

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ പാറമ്മൽ ക്ഷേത്രക്കുളം നാട്ടുകാർക്ക് എന്നും അത്ഭുതമാണ്. ഏത് വേനലിലും കൊടും വരൾച്ചയിലും കുളം വറ്റിയ ചരിത്രമില്ല. വേനൽക്കാലത്ത് ക്ഷേത്ര പരിസരത്തെ കിണറുകളും കുളങ്ങളും ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist