​​ഇന്ത്യൻ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രം ; കല്ലുകൾ പതിപ്പിച്ച ബനാറസി ലഹങ്കയിൽ ​ഗുജറാത്തി പെണ്ണായി രാധികാ മെർച്ചന്റ് ; വൈറലായി വിവാഹ ചിത്രം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

​​ഇന്ത്യൻ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രം ; കല്ലുകൾ പതിപ്പിച്ച ബനാറസി ലഹങ്കയിൽ ​ഗുജറാത്തി പെണ്ണായി രാധികാ മെർച്ചന്റ് ; വൈറലായി വിവാഹ ചിത്രം

Janam Web Desk by Janam Web Desk
Jul 13, 2024, 02:23 pm IST
FacebookTwitterWhatsAppTelegram

അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തോടനുബന്ധിച്ചുള്ള വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹത്തിന് രാധിക ധരിച്ച വസ്ത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ പാരമ്പര്യത്തിന്റെ തനിമയോടെ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് രാധികയുടെ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

​ഗുജറാത്തി ലുക്കിലുള്ള രാധികയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇടം നേടുന്നത്. ചുവന്ന വസ്ത്രത്തിൽ ചുവപ്പും ​ഗോൾഡും കല്ലുകളും മുത്തുകളും പതിപ്പിച്ച ബനാറസി ബ്രോക്കേഡ് ലഹങ്കയാണ് രാധിക ധരിച്ചിരിക്കുന്നത്.

അതിഥികളായെത്തിയ ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങൾ ഉൾപ്പെടെ മനീഷ് മൽ​ഹോത്രയാണ് ഡിസൈൻ ചെയ്തത്. ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം ഇദ്ദേഹം ഡിസൈൻ ചെയ്ത വസ്ത്രങ്ങളായിരുന്നു ശ്രദ്ധാകേന്ദ്രം.

​ഗുജറാത്തി മണവാട്ടികൾ ഒരുങ്ങുന്നത് പോലെയാണ് രാധികയുടെ മേക്കോവർ. മരതക കല്ല് പതിപ്പിച്ച മാലകൾ ധരിച്ച് അതി സുന്ദരിയായാണ് രാധിക വേദിയിലെത്തിയത്. ​ഗുജറാത്തിലെ കച്ചിലെ പരമ്പരാ​ഗത ഡിസൈനിലായിരുന്നു രാധികയുടെ ബ്ലൗസ് തയ്യാറാക്കിയത്.

കഴിഞ്ഞ ദിവസം ശിവശക്തി പൂജകളോടെയാണ് വിവാഹാഘോഷം ആരംഭിച്ചത്. രാഷ്‌ട്രീയ, ബിസിനിസ് മേഖലയിൽ നിന്ന് നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. ചടങ്ങിന്റെ മാറ്റ് കൂട്ടുന്നതിനായി വിദേശത്ത് നിന്നും അതിഥികൾ വിവാഹത്തിനെത്തി.

Tags: outfitSUBRadhika MerchantIndian elegance
ShareTweetSendShare

More News from this section

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; യുവതി ​ഗുരുതരാവസ്ഥയിൽ

കാമുകിക്കൊപ്പം ബൈക്കിൽ പോയത് ചോദ്യം ചെയ്തു; പ്രകോപിതരായ ഭർത്താവും പെൺസുഹൃത്തും ചേർന്ന് യുവതിയെ നടുറോഡിലിട്ട് തല്ലിച്ചതച്ചു

ശത്രു അകത്തും! ബിഎസ്എഫിന്റെയും വ്യോമസേനയുടെയും നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകി; ഒരാൾ അറസ്റ്റിൽ

“ഇരുവരും മാന്യത പാലിക്കണം, പരസ്പരം അപകീർത്തികരമായ ആരോപണങ്ങൾ വേണ്ട”: രവി മോ​ഹനും ആർതിക്കും കർശന നിർദേശവുമായി ഹൈക്കോടതി

ശുഭ്മാൻ ​ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു

ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു, രാഹുൽ ദേവിന്റെ സഹോദരൻ

Latest News

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

90 കടന്നില്ല! യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും നീരജിന് വെള്ളി

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

 കൊൽക്കത്ത കോൺസുലേറ്റിൽ  മൃ​ഗബലി നിരോധിച്ചത് ഇഷ്ടപ്പെട്ടില്ല; മുതിർന്ന നയതന്ത്രജ്ഞനോട് യൂനുസിന്റെ പ്രതികാര നടപടി

മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു; അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ച് സുരക്ഷാ സേന

തട്ടിപ്പ് വീരൻ അം​ഗദ് ചന്ദോക് സിബിഐ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അമേരിക്കയിലും വൻ അഴിമതി നടത്തി ; ഒടുവിൽ ഇന്ത്യയ്‌ക്ക് കൈമാറി ​US

‘മെട്രോ ചിക്സ് ക്രിമിനൽ ഒടുവിൽ പിടിയിൽ’; സ്ത്രീ യാത്രക്കാരുടെ അശ്ളീല വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

അമിത്ഷായ്‌ക്കെതിരായ അധിക്ഷേപ പരാമർശം; സമൻസയച്ചിട്ടും ഹാജരായില്ല, മാനനഷ്ടക്കേസിൽ രാഹുലിന് ജാമ്യമില്ലാ വാറണ്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies