എൻ്റെ പേര് "അക്ഷയ് കുമാ‍ർ' എന്നല്ല, യഥാർത്ഥ പേര് വെളിപ്പെടുത്തി ബോളിവുഡ് താരം; പേര് മാറിയ കഥയും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്റെ പേര് “അക്ഷയ് കുമാ‍ർ’ എന്നല്ല, യഥാർത്ഥ പേര് വെളിപ്പെടുത്തി ബോളിവുഡ് താരം; പേര് മാറിയ കഥയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 05:11 pm IST
Facebook
Twitter
WhatsAppTelegram

പേരിന് പിന്നിലെ ഒരു ര​ഹസ്യം വെളിപ്പെടുത്തുകയാണ് ബോളിവുഡ് സൂപ്പർ താരങ്ങളിൽ ഒരാളായ അക്ഷയ്കുമാർ. സിനിമയിൽ എത്തുമ്പോൾ തന്റെ പേര് അക്ഷയ് കുമാർ എന്നായിരുന്നില്ലെന്നും തന്റെ യാഥാർത്ഥ പേര് ഇപ്പോഴും പലർക്കും അറിയില്ലെന്നും പറയുകയാണ് നടൻ. ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നടൻ പേര് വെളിപ്പെടുത്തിയത്. “രാജീവ് ഭാട്ടിയ’ എന്നായിരുന്ന തന്റെ യാഥാർത്ഥ പേര്. മതത്തിന്റെയോ മറ്റു സ്വാധീനത്തിലോ അല്ല പേര്മാറ്റിയത്. ആദ്യ ചിത്രമായ ആജിനിടെയുണ്ടായ സംഭവമാണ് അതിനിടയാക്കിയതെന്നും നടൻ പറഞ്ഞു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത് 1987 പുറത്തിറങ്ങിയ ആജിലാണ് അക്ഷയ് അരങ്ങേറുന്നത്. ചിത്രത്തിലെ നായകനായ കുമാർ ​ഗൗരവിന്റെ പേര് അക്ഷയ് എന്നായിരുന്നു. ആ പേരാണ് ഞാൻ സ്വീകരിച്ചത്. അന്ന് ഷൂട്ടിനിടയ്‌ക്ക് ഞാൻ നായകന്റെ കഥാപാത്രത്തിന്റെ പേര് ചോദിച്ചു. അവർ അക്ഷയ് എന്നു പറഞ്ഞു. എന്നാൽ പേര് അങ്ങ് മാറ്റിയേക്കാമെന്ന് ഞാനും കരുതി. അങ്ങനെ രാജീവ് അക്ഷയ് ആയി.

രാജീവും നല്ല പേരായിരുന്നു. അന്ന് രാജീവ് ​ഗാന്ധി പ്രധാനമന്ത്രിയായിരുന്നു എന്ന് തോന്നുന്നു. എങ്കിലും ഞാൻ അക്ഷയ് എന്ന് പേരങ്ങ് മാറ്റി. അല്ലാതെ അതാെരു സ്വാമിയോ മറ്റോ പറഞ്ഞിട്ട് ചെയ്തതല്ല. എന്റെ പിതാവും ചോദിച്ചു നിനക്ക് എന്താ പറ്റിയതെന്ന്. എന്റെ ആദ്യ പടത്തിലെ ഹീറോയുടെ പേര് സ്വീകരിച്ചെന്ന് അച്ഛനും മറുപടി നൽകി–അക്ഷയ് കുമാർ പറഞ്ഞു.

Tags: nameakshaykumarrevealshisCHANGEDrajivbhatia
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies