റഷ്യൻ സൈന്യത്തിനായി ബൂട്ട് നിർമിക്കുന്ന ഹാജിപൂരിലെ നിർമാണശാല സന്ദർശിക്കാൻ ചിരാ​ഗ് പാസ്വാൻ; വിപുലീകരിക്കുമെന്ന് ഉറപ്പ് നൽകി കേന്ദ്രമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

റഷ്യൻ സൈന്യത്തിനായി ബൂട്ട് നിർമിക്കുന്ന ഹാജിപൂരിലെ നിർമാണശാല സന്ദർശിക്കാൻ ചിരാ​ഗ് പാസ്വാൻ; വിപുലീകരിക്കുമെന്ന് ഉറപ്പ് നൽകി കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 06:15 am IST
FacebookTwitterWhatsAppTelegram

പട്ന: റഷ്യയോളമെത്തി നിൽക്കുന്ന ഹാജിപൂർ പെരുമയിൽ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി ചിരാ​ഗ് പാസ്വാൻ. ബിഹാർ ജനതയുടെ അഭിമാനമാണ് ഹാജിപൂരിലെ ബൂട്ടുകളെന്നും ഉടൻ തന്നെ നിർമാണശാല സന്ദർശിക്കുമെന്നും ഹാജിപൂർ മണ്ഡലത്തിലെ എംപി കൂടിയായ ചിരാ​ഗ് പാസ്വാൻ വ്യക്തമാക്കി.

ബിഹാറിന്റെ വ്യവസായ മുഖായ കോംപിറ്റൻസ് എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വിപുലീകരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു. നിർമാണശാലയുടെ വിപുലീകരണത്തിനായി പ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നിവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

अब रूस में भी चमकेगा हाजीपुर !

बिहार में अपराध और हत्या के बीच हम सब के लिए एक सुखद खबर है मेरे संसदीय क्षेत्र में निर्मित जूते का इस्तेमाल रूस की सेना अपने ढाल के रूप में कर रही है। ये बिहार , बिहारी और समस्त देशवासियों के लिए गर्व का विषय है कि अब विदेशों में भी बिहार के हुनर… pic.twitter.com/wmQStv1p5B

— युवा बिहारी चिराग पासवान (@iChiragPaswan) July 17, 2024

റഷ്യൻ സൈന്യം മാർച്ച് ചെയ്യുന്നത് ഇന്ത്യൻ നിർമിത ബൂട്ടുകളിലാണെന്നത് ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്നതാണ്. 2018-ൽ ആരംഭിച്ച ഹാജിപൂരിലെ നിർമാണ ശാലയിൽ‌ 300 അം​ഗസംഘമാണ് ബൂട്ട് നിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. ഇതിൽ 70 ശതമാനത്തോളം തൊഴിലാളികൾ സ്ത്രീകളാണെന്നതും ശ്രദ്ധേയം. വ്യത്യസ്ത പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ സഹായിക്കും വിധത്തിലാണ് മെയ്ഡ് ഇൻ ബിഹാർ ഷൂസുകൾ സജ്ജമാക്കിയിരിക്കുന്നത്.

റഷ്യൻ സൈന്യം മാർച്ച് ചെയ്യുന്ന ‘മെയ്ഡ് ഇൻ ബിഹാർ’ ബൂട്ടുകൾ..

മൈനസ് 40 ഡി​ഗ്രി സെൽഷ്യസിനെ വരെ പ്രതിരോധിക്കാൻ ശേഷിയുണ്ട്. ഭാരം കുറഞ്ഞതും വഴുക്കൽ‌ കുറവുള്ളതുമായ ബൂട്ടുകളാണ് ഇവിടെ നിർമിച്ച് കയറ്റി അയക്കുന്നത്. കഴിഞ്ഞ വർഷം 100 കോടി രൂപ വിലവരുന്ന 1.5 ദശലക്ഷം ബൂട്ടുകളാണ് കയറ്റുമതി ചെയ്തത്. റഷ്യക്ക് പുറമേ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്.

Tags: Chirag paswanHajipur BootsRusian Army
ShareTweetSendShare

More News from this section

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies