റഷ്യൻ സൈന്യം മാർച്ച് ചെയ്യുന്ന 'മെയ്ഡ് ഇൻ ബിഹാർ' ബൂട്ടുകൾ; കയറ്റുമതി ചെയ്തത് 1.5 ദശലക്ഷം; ഹാജിപൂരിലെ നിർമാണശാലയുടെ നേതൃത്വം വനിതകൾക്ക്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യൻ സൈന്യം മാർച്ച് ചെയ്യുന്ന ‘മെയ്ഡ് ഇൻ ബിഹാർ’ ബൂട്ടുകൾ; കയറ്റുമതി ചെയ്തത് 1.5 ദശലക്ഷം; ഹാജിപൂരിലെ നിർമാണശാലയുടെ നേതൃത്വം വനിതകൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 07:16 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം സുദൃഢവും സുശക്തവുമാണ്.‌ ഇരു രാജ്യങ്ങളും സംയുക്തമായി വികസിപ്പിച്ച മികച്ച പ്രവർത്തനം കാഴ്ച വയ്‌ക്കുന്ന ബ്രഹ്മോസ് മിസൈൽ ഇതിന് ഉദാഹരണമാണ്. എന്നാൽ സമ്പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ‘സേഫ്റ്റി ഷൂസാണ്’ റഷ്യൻ സൈന്യം ഉപയോഗിക്കുന്നത് എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.

റഷ്യൻ സൈന്യം മാർച്ച് ചെയ്യാനായി അണിയുന്നത് മെയ്ഡ് ഇൻ ഇന്ത്യ, മെയ്ഡ് ഇൻ ബിഹാർ ബൂട്ടുകളാണ്. ബിഹാറിലെ പട്നയിലെ ഹാജിപൂരിൽ നിർമിച്ച ബൂട്ടുകളാണ് റഷ്യൻ സൈന്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. വ്യത്യസ്ത സാഹചര്യങ്ങളിൽ ഉപയോ​ഗിക്കാൻ സാധിക്കും വിധത്തിലാണ് ബൂട്ടുകളുടെ നിർമാണം. കുത്തനെയുള്ള യുദ്ധമുഖത്ത് മുതൽ‌ കനത്ത മഞ്ഞുവീഴ്ചയുള്ള ഇടങ്ങളിൽ വരെ ഇത് ഉപയോ​ഗിക്കാനാകും.

ഹാജിപൂർ ആസ്ഥാനമായുള്ള കോംപിറ്റൻസ് എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് റഷ്യൻ സൈന്യത്തിനായി ബൂട്ട് നിർമിക്കുന്നത്. മൈനസ് 40 ഡി​ഗ്രി സെൽഷ്യസിനെ വരെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ് ഈ ബൂട്ടുകൾ. ഭാരം കുറഞ്ഞതും വഴുക്കൽ‌ കുറവുള്ളതുമായ ബൂട്ടുകളാണ് നിർമിക്കുന്നത്.

ഹാജിപൂരിലെ നിർമാണ ശാലയിൽ‌ 300 അം​ഗസംഘമാണ് ബൂട്ട് നിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. ഇതിൽ 70 ശതമാനത്തോളം തൊഴിലാളികൾ സ്ത്രീകളാണ്. 2018-ലാണ് കമ്പനി ആരംഭിക്കുന്നത്. പ്രാദേശിക തലത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് ജനറൽ മാനേജർ ഷിബ് കുമാർ റോയ് പറഞ്ഞു. നിർമാണത്തിലെ മികവും ​ഗുണനിലവാരവും കണക്കിലെടുത്താണ് റഷ്യയിലേക്ക് ബൂട്ടുകൾ കയറ്റി അയക്കുന്നതെന്നും യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം 100 കോടി രൂപ വിലവരുന്ന 1.5 ദശലക്ഷം ബൂട്ടുകളാണ് കയറ്റുമതി ചെയ്തത്. റഷ്യക്ക് പുറമേ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്. ഉത്പാദനം ഇരട്ടിയാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.

Tags: Russian armyMade In Bihar BootsManufactured In Hajipur
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies