കാറി ശല്യം ചെയ്ത കാക്കയെ കെട്ടിയിട്ട് കടയുടമ; ഇതോടെ കാക്കകളുടെ കൂട്ടക്കരച്ചിൽ; പിന്നെ സംഭവിച്ചത്..., വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാറി ശല്യം ചെയ്ത കാക്കയെ കെട്ടിയിട്ട് കടയുടമ; ഇതോടെ കാക്കകളുടെ കൂട്ടക്കരച്ചിൽ; പിന്നെ സംഭവിച്ചത്…, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 04:53 pm IST
FacebookTwitterWhatsAppTelegram

നിരന്തരം ശബ്ദമുണ്ടാക്കി ശല്യം ചെയ്ത കാക്കയെ കെട്ടിയിട്ട കടയുടമയ്‌ക്ക് നേരിടേണ്ടിവന്നത് അതിലും വലിയ കോലാഹലം. ആന്ധ്രാപ്രദേശിലെ അംബേദ്കർ കോണസീമ ജില്ലയിലെ തടിപാക മാർക്കറ്റിലാണ് വിചിത്രമായ സംഭവം. കോഴിക്കടയുടമയാണ് നിരന്തരം ശല്യം ചെയ്ത കാക്കയെ കയറുകൊണ്ട് കെട്ടിയിട്ടത്. എല്ലാ ദിവസവും നിർത്താതെയുള്ള കാക്കയുടെ കരച്ചിൽ സഹിക്കാൻ കഴിയാതെ വന്നതോടെ ശബ്ദിക്കാതിരിക്കാൻ കാക്കയെ കടയുടമ കയറിൽ കെട്ടി ഇടുകയായിരുന്നു. ഇതിന് പിന്നാലെ പുതിയ പ്രശ്നവും ആരംഭിച്ചു.

ബന്ധനത്തിലായ കാക്കയുടെ കരച്ചിൽ കേട്ട് അൽപ്പസമയത്തിനകം ചന്തയിൽ മറ്റു കാക്കകൾ തടിച്ചുകൂടി. നൂറുകണക്കിന് കാക്കകൾ ഒരുമിച്ചു കൂടിയതോടെ ശബ്ദം അസഹനീയമാകുകയായിരുന്നു. കാക്കകൾ ഒരേ സ്വരത്തിൽ കരയാൻ തുടങ്ങി. കാക്കകളുടെ കാതടപ്പിക്കുന്ന കരച്ചിൽ കേൾക്കാൻ തുടങ്ങിയതോടെ ചന്തയിലെ മറ്റ് കച്ചവടക്കാരെല്ലാം ബഹളവും തുടങ്ങി.

కాకి అరిచి విసిగిస్తుందని తాడుతో కట్టేసిన ఓ చికెన్ షాప్ యజమాని

అంబేద్కర్ కోనసీమ జిల్లా తాటిపాక డైలీ మార్కెట్లో ఒక కాకి అరిచి విసిగిస్తుందని దాన్ని ఓ చికెన్ షాప్ యజమాని తాడుతో కట్టేశాడు.. అయితే కాకిని బంధించడంతో అక్కడకు వందలాది కాకులు చేరుకుని అరవడం మొదలెట్టాయి.

కాకుల గోలను… pic.twitter.com/08GzAC94px

— Telugu Scribe (@TeluguScribe) July 17, 2024

“>

കരച്ചിൽ സഹിക്കവയ്യാതെ മറ്റു കടയുടമകൾ കോഴിക്കട ഉടമയോട് കാക്കയെ കെട്ടഴിച്ചുവിടാൻ ആവശ്യപ്പെട്ടു. കോഴിക്കട ഉടമയ്‌ക്ക് കാക്കയെ വിടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അവസാനം കാക്കേ മോചിപ്പിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. പുറത്തുവന്ന വീഡിയോയിൽ കെട്ടിയിട്ട കാക്കയും കൂട്ടം കൂടി ശബ്ദമുണ്ടാക്കുന്ന മറ്റു കാക്കകളെയും കാണാം.

Tags: crow
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies