ഐഎഎസ് നേടിയത് ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കി; സൈക്ലിം​ഗും കുതിര സവാരിയും നടത്തിയ ഉ​ദ്യോ​ഗസ്ഥൻ വെട്ടിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഐഎഎസ് നേടിയത് ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കി; സൈക്ലിം​ഗും കുതിര സവാരിയും നടത്തിയ ഉ​ദ്യോ​ഗസ്ഥൻ വെട്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 06:12 pm IST
FacebookTwitterWhatsAppTelegram

പൂജ ഖേദ്കറിന് പിന്നാലെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഐഎഎസ് നേടിയെന്ന് മറ്റൊരു ഉദ്യോ​ഗസ്ഥനെതിരെ ആരോപണം. തെലങ്കാനയിലെ പ്രഫുൽ ​ദേശായി എന്ന ഉദ്യോ​ഗസ്ഥനാണ് സംവരണത്തിന് വേണ്ടി യു.പി.എസ്.സിയെ കബളിപ്പിച്ചതെന്ന് സൂചന. കരീംന​ഗറിലെ അഡീഷണൽ കളക്ടറാണ് ദേശായി.

യുപിഎസ്‌സി പരീക്ഷയ്‌ക്കുള്ള ഒ.എച്ച് (അസ്ഥിരോഗ വൈകല്യമുള്ളവർ) ക്വാട്ട ദുരുപയോഗം ചെയ്‌തെന്നാണ് ദേശായിക്കെതിരെയുള്ള ആരോപണം. 2019 ൽ നടന്ന പരീക്ഷയിൽ 532-ാം റാങ്കാണ് ഇയാൾ നേടിയത്. ഭിന്നശേഷിക്കാരനായ ഇയാൾ കുതിര സവാരിയും സൈക്ലിം​ഗും നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണം ഉയർന്നത്.

എന്നാൽ ഉദ്യോ​ഗസ്ഥൻ ആരോപണങ്ങൾ തള്ളി. ഒരു കാലിന് വൈകല്യമുണ്ടെന്നും അതിനർത്ഥം തനിക്ക് കായിക വിനോദങ്ങൾ ഏർപ്പെടാൻ പറ്റില്ല എന്നല്ലെന്നും ഇത്തരം വിനോദങ്ങൾ ട്രെയിനിം​ഗിന്റെ ഭാ​ഗമായി ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബെല​ഗാവി ജില്ലാ ആശുപത്രിയിൽ നിന്ന് നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റ് പ്രകാരം ദേശായിക്ക് ലോക്കോമോട്ടോർ (ചലനെന്ദ്രിയങ്ങൾക്ക് വൈകല്യം) അവസ്ഥയാണെന്നും പോളിയോ മൂലം ഇടതുകാലിന് 45 ശതമാനം വൈകല്യമുണ്ടെന്നുമാണ് സർട്ടിഫൈ ചെയ്തിരിക്കുന്നത്. പോളിയോ ബാധിച്ചതിനാൽ തനിക്ക് ഓടനായില്ലെങ്കിലും നടക്കാനും സൈക്കിൾ ചവിട്ടാനും സാധിക്കുമെന്നും പറയുന്നു.

You are Praful Desai, an IAS officer from the 2019 batch with AIR 532 in the EWS and Orthopedically handicapped category.

People on Twitter are sharing photos of you cycling, playing tennis, rafting, and horse riding, claiming you’ve fully recovered after rigorous training at… pic.twitter.com/9VDoPWtNZb

— Sakshi (@333maheshwariii) July 17, 2024

 

Tags: disabilityUPSCaccusedIASofficerCertificateforging
ShareTweetSendShare

More News from this section

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies