സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന് അഴിച്ചുപണി. നിരവധി മുതിര്ന്ന ഉദ്യോഗസ്ഥര്ക്ക് പുതിയ ചുമതലകള് നല്കി സര്ക്കാര് ഉത്തരവിറക്കി. ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പില് നിന്ന് മാറ്റി വനംവകുപ്പ് ...























