"എന്റെ ജീവിതത്തിലെ വലിയ വിജയങ്ങൾ; ദൈവത്തിന് നന്ദി"; മക്കളെ കുറിച്ച് വികാരനിർഭരമായ കുറിപ്പുകളുമായി കൃഷ്ണകുമാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

“എന്റെ ജീവിതത്തിലെ വലിയ വിജയങ്ങൾ; ദൈവത്തിന് നന്ദി”; മക്കളെ കുറിച്ച് വികാരനിർഭരമായ കുറിപ്പുകളുമായി കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 11:23 pm IST
FacebookTwitterWhatsAppTelegram

പെൺമക്കളെ കുറിച്ച് വികാരനിർഭരമായ പോസ്റ്റ് പങ്കുവച്ച് നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാർ. ഓരോരുത്തർക്കുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് പ്രത്യേകം പോസ്റ്റുകളിലായിട്ടാണ് മക്കളെക്കുറിച്ചുളള കാര്യങ്ങൾ കൃഷ്ണകുമാർ പങ്കുവെയ്‌ക്കുന്നത്. മകൾ ദിയാ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളാണ് കൃഷ്ണ കുമാർ പങ്കുവച്ചത്.

മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം നൽകിയതിന് ദൈവത്തിന് നന്ദിയെന്ന് കുറിച്ചുകൊണ്ടാണ് ദിയാ കൃഷ്ണയോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്. പിന്നാലെ ഏറ്റവും ഇളയ മകളായ ഹൻസികയെ കുറിച്ചാണ് കൃഷ്ണ കുമാർ നീണ്ട കുറിപ്പ് എഴുതിയത്.

“വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37 വയസ് വ്യത്യാസം. പക്ഷേ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ചത് പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ. പക്വത അധികമുള്ള ഒരാളെ പോലെ. കുടുംബത്തിലെ ആറ് പേരിൽ ഏറ്റവും അധികം ക്ഷമയുള്ള ആൾ. അവളിൽ നിന്നും പലതും ചോദിച്ച് മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്. ഒരു പിതാവെന്ന നിലയിൽ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്- എന്ന് അദ്ദേഹം കുറിച്ചു

അതിന് പിന്നാലെ മൂന്നാമത്തെ മകൾ ഇഷാനിയെ കുറിച്ചായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ്. “എല്ലാ വീടുകളിലും ഒരേ മാതാപിതാക്കൾക്ക് ജനിക്കുന്ന മക്കൾ തികച്ചും വ്യത്യസ്തരായി കാണാറുണ്ട്. ഇവിടെയും അങ്ങനെ തന്നെ. നാല് മക്കളിൽ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവൾ. വിശ്വാസ്യതയുടെ പര്യായം. ഒരു കാര്യം ഏൽപ്പിച്ചാൽ അത് കൃത്യമായി ചെയ്തിരിക്കും. ഇതുവരെ കള്ളം പറഞ്ഞ് കണ്ടിട്ടില്ല. പക്ഷേ എല്ലാം സാവധാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ. യാത്രകളിൽ ഹോട്ടലിൽ കയറിയാൽ നമ്മൾ കഴിച്ച് കഴിഞ്ഞാലും അവൾക്കായി കാത്തുനിൽക്കണം. മറ്റ് മക്കളേ പോലെ സുന്ദരിയായ ഇഷ്നിയെയും എനിക്ക് ഒരുപാടിഷ്ടം.എല്ലാവർക്കും നന്മകൾ നേരുന്നു- എന്ന് കൃഷ്ണ കുമാർ കുറിച്ചു.

ദിയാ കൃഷണയും ഇഷാനിയും ഹൻസികയും സമൂഹമാദ്ധ്യമ ലോകത്ത് നിറസാന്നിധ്യമാണ്. മൂവരുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. വീട്ടുവിശേഷങ്ങളും മറ്റും ഉൾപ്പെടുത്തിയുള്ള ഇവരുടെ വീഡിയോയ്‌ക്ക് ആരാധകരും ഏറെയാണ്.

Tags: krishnakumarDiya KrishnaHansika krishnaISHANI
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies