മനുഷ്യന് താമസിക്കാൻ പട്ടിക്കൂട് വാടകയ്ക്ക്; 500 രൂപ നൽകി താമസിക്കുന്നത് ബംഗാൾ സ്വദേശി ശ്യാസുന്ദർ; വീട്ടുടമയുടെ താമസം സമീപത്തെ ബം​ഗ്ലാവിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനുഷ്യന് താമസിക്കാൻ പട്ടിക്കൂട് വാടകയ്‌ക്ക്; 500 രൂപ നൽകി താമസിക്കുന്നത് ബംഗാൾ സ്വദേശി ശ്യാസുന്ദർ; വീട്ടുടമയുടെ താമസം സമീപത്തെ ബം​ഗ്ലാവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 11:55 am IST
Facebook
Twitter
WhatsAppTelegram

പിറവം: വീട് വാടകയ്‌ക്ക് നൽകുന്നത് സർവ്വസാധാരണമാണ്. എന്നാൽ പട്ടിക്കൂട് വാടകയ്‌ക്ക് നൽകുന്നത് അത്രസാധാരണമല്ല. അതും മനുഷ്യന് താമസിക്കാൻ. കോട്ടയം പിറവത്ത് നിന്നാണ് ലജ്ജിപ്പിക്കുന്ന വാർത്ത വരുന്നത്.

മൂന്ന് മാസമാസമായി  പട്ടിക്കൂടിലാണ് ഇതരസംസ്ഥാന തൊഴിലാളിയായ ശ്യംസുന്ദറിന്റെ താമസം. അതും 500 രൂപ വാടക നൽകി. പ്രദേശത്തെ പ്രമാണിയുടെ പഴയ ഇരുനില വീടിനോട് ചേർന്നാണ് കോൺ​ക്രീറ്റ് കൂട് സ്ഥിതി ചെയ്യുന്നത്. വീട്ടിലും ഇതരസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.

നാല് വർഷമായി ശ്യാംസുന്ദർ കേരളത്തിൽ എത്തിയിട്ട്. വീട്ടിൽ താമസിക്കാനുള്ള വാടക കാശ് ഇല്ലാതായതോടെ ആണ് പട്ടിക്കൂടിൽ എത്തിയത്. പാചകവും കിടപ്പും ഇരിപ്പും എല്ലാം ഇതിൽ തന്നെ. പട്ടിക്ക് പുറംലോകം കാണാൻ നാലു ചുറ്റം ​​ഗ്രിൽ ഉണ്ടായിരുന്നു. അത് കാർബോർഡ് കൊണ്ട് മറച്ചിട്ടുണ്ട്. പട്ടിക്കൂട് മനുഷ്യന് 500 രൂപ വാടകയ്‌ക്ക് നൽകിയ സ്ഥലം ഉടമ ബം​ഗ്ലാവിന് സമാനമായ വീടും ഇതിന് അടുത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ശ്യാം സുന്ദർ സമ്മതിച്ചിട്ടാണ് പട്ടിക്കൂട് വാടകയ്‌ക്ക് നൽകിയതെന്ന് വീട്ടുടമ പ്രതികരിച്ചു. സംഭവം പുറത്ത് വന്നതിന് പിന്നാലെ പൊലീസും നഗരസഭയും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.

Tags: rentDog cage
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies