രണ്ടാഴ്ച ഭക്ഷണമില്ല, ഒടുവിൽ കഴിച്ചത് തേങ്ങാകൊത്ത്; 15 ദിവസത്തിന് ശേഷം വയറ്റിൽ ആഹാരം എത്തുമ്പോഴുള്ള അവസ്ഥയെക്കുറിച്ച് രഞ്ജിനി ഹരിദാസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ടാഴ്ച ഭക്ഷണമില്ല, ഒടുവിൽ കഴിച്ചത് തേങ്ങാകൊത്ത്; 15 ദിവസത്തിന് ശേഷം വയറ്റിൽ ആഹാരം എത്തുമ്പോഴുള്ള അവസ്ഥയെക്കുറിച്ച് രഞ്ജിനി ഹരിദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 01:53 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ഏതാനും നാളുകളായി ആഹാരം കഴിക്കാതെ വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചിരുന്നതെന്ന് അവതാരക രഞ്ജിനി ഹരിദാസ് അറിയിച്ചിരുന്നു. 21 ദിവസത്തെ വാട്ടർ ഫാസ്റ്റിം​ഗ് പരീക്ഷിക്കുകായിരുന്നു താരം. എന്നാൽ 15 ദിവസം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം രഞ്ജിനി ഫാസ്റ്റിം​ഗ് അവസാനിപ്പിച്ചു. ശേഷം തേങ്ങാക്കൊത്താണ് ആദ്യമായി കഴിച്ചതെന്ന് രഞ്ജിനി പറയുന്നു. ഇതിന്റെ വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Ranjini Haridas (@ranjini_h)

രണ്ടാഴ്ച ഭക്ഷണം കഴിക്കാതിരുന്നതിന് ശേഷം വായിലേക്ക് ആഹാരമെത്തുമ്പോഴുള്ള അനുഭവം വേറിട്ടതാണെന്ന് രഞ്ജിനി പറയുന്നു. അവർ നേരത്തെ പങ്കുവച്ച വീഡിയോയിൽ വാട്ടർ ഫാസ്റ്റിം​ഗിന്റെ ​ഗുണങ്ങൾ വ്യക്തമാക്കിയിരുന്നു. എന്തിനാണ് വാട്ടർ ഫാസ്റ്റിം​ഗ് ചെയ്യുന്നതെന്നും എന്തുകൊണ്ട് ഇതിന് ഇറങ്ങിപ്പുറപ്പെട്ടുവെന്നും രഞ്ജിനി പ്രേക്ഷകരോട് പങ്കുവച്ചു. ​ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താൻ വാട്ടർ ഫാസ്റ്റിം​ഗിന് സാധിക്കും. നിരവധി രോ​ഗങ്ങളിൽ നിന്ന് മുക്തി നേടാനും ഇത് സഹായിക്കുന്നുവെന്നാണ് രഞ്ജിനി പറയുന്നത്. പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ എത്തിയാണ് രഞ്ജിനി വാട്ടർ ഫാസ്റ്റിം​ഗ് ചെയ്തത്. ഡോക്ടറുടെ പരിചരണം ഒപ്പമുണ്ടായിരുന്നു.

കേരളത്തിൽ താരതമ്യേന ജനപ്രീതി നേടിയിട്ടില്ലാത്ത, എന്നാൽ ആ​ഗോളതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് വാട്ടർ ഫാസ്റ്റിം​ഗ്. നിരവധി പഠനങ്ങൾ ഇതുസംബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്.

Tags: water fastingHealthRANJINI HARIDAS
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies