അവൻ സെൽഫി എടുക്കാനുള്ള മൂഡിലല്ല, ശല്യം ചെയ്യരുത്; റോഡിൽ അതീവ ദുഃഖിതനായി കരടിക്കുട്ടൻ; ചിത്രങ്ങൾ പകർത്തുന്നത് വിലക്കി പൊലീസ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

അവൻ സെൽഫി എടുക്കാനുള്ള മൂഡിലല്ല, ശല്യം ചെയ്യരുത്; റോഡിൽ അതീവ ദുഃഖിതനായി കരടിക്കുട്ടൻ; ചിത്രങ്ങൾ പകർത്തുന്നത് വിലക്കി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 09:29 pm IST
FacebookTwitterWhatsAppTelegram

ഫ്ലോറിഡ: റോഡരികിൽ വിഷാദനായി കാണപ്പെട്ട കരടിക്കൊപ്പം സെൽഫിയെടുത്ത ആളുകളെ വിലക്കി ഫ്ലോറിഡ പൊലീസ്. ഫ്ലോറിഡയിലെ സാന്റ റോസാ ബീച്ച് ഹൈവേയ്‌ക്ക് അരികിലാണ് കരടി പ്രത്യക്ഷപ്പെട്ടത്. കരടി വളരെയധികം ദുഃഖിതനും കടുത്ത വിഷാദത്തിലാണെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ആളുകൾ കരടിക്കൊപ്പം സെൽഫിയെടുക്കുന്നുണ്ട്. ഇതാണ് ഫ്ലോറിഡ പൊലീസ് ഇടപെട്ട് വിലക്കിയത്.

കരടി ഇപ്പോൾ സെൽഫി എടുക്കാനുള്ള മൂഡിലല്ലെന്ന് വ്യക്തമാക്കിയ അധികൃതർ അത് എപ്പോൾ വേണമെങ്കിലും അക്രമകാരി ആകാമെന്നും മുന്നറിയിപ്പ് നൽകി. സംഭവം ശ്രദ്ധയിൽപ്പെട്ട ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷൻ (FWC) സ്ഥലത്തെത്തിയപ്പോഴേക്കും കരടി ഉൾക്കാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ആളുകളെടുത്ത ചിത്രങ്ങൾ പരിശോധിച്ച അധികൃതർ കരടിക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി.

Famous last words, “If not friend, why friend shaped?”

Because this black bear is stressed depressed lemon zest.

Walton County Sheriff’s Office deputies are monitoring a bear on the north side of Highway 98 near County Road 83 in Santa Rosa Beach.

Onlookers were trying to… pic.twitter.com/boRdiLucZG

— Walton Co. Sheriff (@WCSOFL) July 18, 2024

ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് വസന്തകാലത്തും വേനൽക്കാലത്തും കറുത്ത കരടികൾ പതിവ് കാഴ്ചയാണ്. FWC കണക്കുകൾ പ്രകാരം ഫ്ലോറിഡയിലെ വനപ്രദേശങ്ങളിൽ 4,050 ൽ അധികം കറുത്ത കരടികളാണുള്ളത്. അതുകൊണ്ടുതന്നെ കരടികളെ ആകർഷിക്കുന്നതിനായി അവയ്‌ക്ക് ഭക്ഷണം കൊടുക്കുന്നതോ സമീപത്ത് ഭക്ഷണമോ മാലിന്യമോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് ഫ്ലോറിഡയിൽ നിയമവിരുദ്ധമാണ്.

Tags: floridaSelfieBlack beardepressed
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies